1. 2016-ലെ നെൽസൺ മണ്ടേല അവാർഡിന് അർഹയായ പാകിസ്താൻ വനിത?
Ans: തബാസും അദ്നാൻ
2. ദേശീയതലത്തിൽ പത്രപ്രവർത്തന മികവ് പ്രകടിപ്പിക്കുന്നവർക്കായി
നൽകുന്ന റെഡ് ഇങ്ക് അവാർഡിന് ഈ വർഷം അർഹനായ മലയാളി?
Ans: ബി. മുരളീകൃഷ്ണൻ
3. മലയാള സിനിമാരംഗത്തുനിന്ന് ആ ദ്യമായി രാജ്യസഭയിലേക്ക്
തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?
4.1965 സൗരോർജ പാനലുകൾ നിരത്തി ലോകത്തിലെ ഏറ്റവും നീളമേറിയ
'അണക്കെട്ട് സൗരോർജപ്പന്തൽ‘ ആരംഭിക്കുന്നതെവിടെ?
Ans: ബണാസുരസാഗർ അണക്കെട്ട്
5. ഇന്ത്യയിലാദ്യമായി പോളിങ് ഉദ്യോഗസ്ഥർക്ക് എസ്.എം.എസ്. വഴി പരി
ശീലനം നൽകുന്ന പദ്ധതി നടപ്പിലാക്കിയ ജില്ല?
Ans: പത്തനംതിട്ട
6. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ട
പ്രമുഖ ഭരതനാട്യ നർത്തകൻ?
Ans: സി.വി. ചന്ദ്രശേഖർ
7. ഇന്ത്യൻ നാവികസേനയുടെ പുതിയ മേധാവിയായി നിയമിതനായതാര്?
Ans: വൈസ് അഡ്മിറൽ സുനിൽ ലാൻബ
8. ദക്ഷിണേന്ത്യയിൽ ആദ്യമായി വാതക പൈപ്പ്ലൈൻ കണക്ഷൻ സ്ഥാപിതമായ
നഗരം?
Ans: കൊച്ചി
9. വിശക്കുന്നവർ ഭക്ഷണം മോഷ്ടിക്കുന്നത് കുറ്റമല്ലെന്ന് അടുത്തിടെ
വിധിച്ചത് ഏതു രാജ്യത്തെ പരമോന്നത കോടതിയാണ്?
Ans: ഇറ്റലി
10. നികുതിരഹിത ബജറ്റ് 2016-17 അവതരിപ്പിച്ച ഇന്ത്യൻ സംസ്ഥാനം?
Ans: തെലുങ്കാന
11. ഇൻറർനെറ്റ് വഴി കേബിൾ ടി.വി. ചാനലുകൾ കാണാൻ സൗകര്യമൊരു ക്കുന്ന
യു ട്യൂബിന്റെ പുതിയ പദ്ധതി?
Ans: അൺപ്ലഗ്ഡ്
12. ഈ വർഷത്തെ കോമൺവെൽത്ത് ഏഷ്വാ മേഖല ചെറുകഥാപുരസ്കാരത്തിന് അർഹനായ
ഭാരതീയൻ?
Ans: പരാശർ കുൽക്കർണി.
13. ഇന്ത്യയിലെ ആദ്യത്തെ വികലാംഗ സൗഹൃദ ബീച്ച്?
Ans: ഗുജറാത്തിലെ തിത്തൽ ബീച്ച്
14. കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്?
Ans: മോഹൻ എം. ശാന്തനഗൗഡർ
15. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർക്ക് പാചകവാതകം നൽകുന്ന കേന്ദ്ര
സർക്കാറിന്റെ പുതിയ പദ്ധതി?
Ans: പ്രദാനമന്ത്രി ഉജ്ജ്വല യോജന
16. ഇന്ത്യയിലെ ഏതു നഗരത്തിലെ പോലീസാണ് കുറ്റകൃത്യങ്ങൾ
കണ്ടെത്തുന്നതിനായി ഐ.എസ്.ആർ. ഒ.യുമായി സഹകരിക്കുന്നത്?
Ans: ഡെൽഹി.
17. ടെക് കമ്പനിയായ ആപ്പിളിൻറെ ഇന്ത്യൻ പ്രവർത്തനങ്ങളുടെ തലവനായി
നിയമിതനായതാര്?
Ans: സഞ്ജയ് കൗൾ
18. ഇന്ത്യൻ പാർലമെൻറിന്റെ പബ്ലിക്അക്കൗണ്ട്സ് കമ്മിറ്റിയുടെ
അധ്വക്ഷനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതാര്?
Ans: പ്രൊഫ. കെ.വി. തോമസ്
19. നാഷണൽ സ്റ്റോക് എക്സ്ചേഞ്ച് (എൻ.എസ്.ഇ.)
ചെയർമാനായി നിയമിതനായതാര്?
Ans: അശോക ചൗള
20. ഇൻറർനാഷണൽ അസ്ട്രോനോട്ടിക്കൽ ഫെഡറെഷൻറെ ഐ.എ.എ
ഫ്. ഹാൾ ഓഫ് ഫെയിം അവാർഡി ന് അർഹനായ മുൻ ഐ.എ സ്.ആർ.ഒ. ചെയർമാൻ?
Ans: പ്രൊഫ. യു.ആർ. റാവു
21. അൻറാർട്ടിക്കയിലെ ഏറ്റവും ഉയരമുള്ള
കൊടുമുടിയായ വിൻസൺ മാസിഫ് കീഴടക്കുന്ന ആദ്യ ഇന്ത്യൻ സിവിൽ സർവൻറ്?
Ans: അപർണ കുമാർ
22. 33 വർഷത്തെ സേവനത്തിനുശേഷം ഇന്ത്യൻ നേവിയുടെ
കരുത്തായിരുന്ന ഏതുതരം യുദ്ധവിമാനങ്ങളാണ് സേന അടുത്തിടെ ഡീകമ്മീഷൻ ചെയ്തത്?
Ans: സീ ഹഠിയർ
23. കേരളചരിത്രത്തിലാദ്യമായി സംസ്ഥാന
നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടു ത്തിയ ഗവർണർ?
Ans: പി. സദാശിവം
24. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകുറിൻറെ പതിയ
മാനേജിങ് ഡയറക്ടറായി നിയമിതനായ മലയാളി?
Ans: സി.ആർ. ശശികുമാർ
25. ഡിഗ്രിതലത്തിൽ നിർബന്ധിത ജെൻഡർ വിദ്യാഭ്യാസം
നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
Ans: തെലുങ്കാന
26. 2016 ഓസ്കർപട്ടികയിൽ ഇടംനേടിയത് ഏത് മലയാള ചലച്ചിത്രത്തിലെ
ഗാനങ്ങളാണ്?
Ans: ജലം
27. രണ്ടാം ലോകമഹായുദ്ധത്തിനിടെ അമേരിക്ക
ജപ്പാനിലെ ഹിരോഷിമയിൽ അണുബോംബിട്ടശേഷം അവിടെ സന്ദർശിക്കുന്ന ആദ്യ അമേരിക്കൻ
പ്രസിഡൻറ് ?
Ans: ബരാക് ഒബാമ
28. ദക്ഷിണ നാവിക കമാൻഡിൻറെ പുതിയ മേധാവിയായി
നിയമിത നായതാര്?
Ans: വൈസ് അഡ്മിറൽ എ.ആർ.കാർവെ
29. ടിബറ്റൻ പ്രവാസി സർക്കാറിൻറെ
പ്രധാനമന്ത്രിയായി തിരഞ്ഞെടുക്ക പെട്ടത്താര്?
Ans: ലോബ്സാങ് സാങ്കേ
30. മികച്ച കാർട്ടൂണിനുള്ള കേരള ലളിതകലാ
അക്കാദമിയുടെ സംസ്ഥാന പുരസ്കാരത്തിന് അർഹനായത്?
Ans: കെ.വി.എം. ഉണ്ണി
31. ഭൂകമ്പ മുന്നറിയിപ്പുസംവിധാനം നിലവിൽവന്ന
ഇന്ത്യയിലെ ആദ്യ മന്ദിരം ഏത്?
Ans: ഹരിയാണ സെക്രട്ടേറിയറ്റ്
32. കേരളത്തിൻറെ പുതിയ ചീഫ് സെക്രട്ടറിയായി
നിയമിതനായതാര്?
Ans: സി.പി. സുധാകരപ്രസാദ്
33. മലിനീകരണ നിയന്ത്രണ പ്രവർത്തനങ്ങൾ
കാര്യക്ഷമമായി നടത്തുന്ന ജില്ലാ ജനറൽ ആശുപത്രിക്കുള്ള സംസ്ഥാനതല പുരസ്കാരത്തിന്
അർഹമായ ആശുപത്രി ഏത്?
Ans: പത്തനംതിട്ട ജനറൽ ആശുപത്രി
34. കേരള സർക്കാറിൻറെ ലഹരിവിരുദ്ധ
പ്രവർത്തനങ്ങളുടെ പ്രചാരകനാവുന്ന ക്രിക്കറ്റ് താരം?
Ans: സച്ചിൻ ടെൻഡുൽക്കർ
35. കേരളത്തിൻറെ പുതിയ ഡി.ജി.പി.യായി നിയമിതനായതാര്?
Ans: ലോകനാഥ് ബഹ്റ
36. ഗൂഗിളിൻറെ സൗജന്യ Wi-Fi നിലവിൽവന്ന ഇന്ത്യൻ
റെയിൽവേ സ്റ്റേഷൻ?
Ans: മുംബൈ സെൻട്രൽ
37. ബാലവേല ഇല്ലാതെ നിർമിക്കുന്ന
പരവതാനികൾക്ക് നൽകുന്ന റഗ്മാർക്ക് മുദ്രയുടെ പുതിയ പേരെന്ത്?
Ans: ഗൂഡ്വീവ്
38. സി.സി.ടി.വി. കാമറയുടെ സുരക്ഷയുമായി
ഓടിത്തുടങ്ങിയ ഇന്ത്യയിലെ ആദ്യ തീവണ്ടി ഏത്?
Ans: ന്യൂഡൽഹി-അമൃത്സർ ഷാൻ ഇ പഞ്ചാബ് എക്സ്പ്രസ്
39. ഗുരുതര ജനിതകരോഗമായ ' ഹാർലിക്വിൻ ബേബി
ഇച്തിയോസിസ് ബാധിച്ച് ഇന്ത്യയിലെ ആദ്യ "ഹാർലിക്വിൻ ബേബി ജനിച്ചതെവിടെ?
Ans: മഹാരാഷ്ട്രയിലെ നാഗ്പൂർ
40. എൽ..എൻ..ജി. കപ്പലുകൾ നിർമിക്കാനുള്ള ഫ്രഞ്ച്
ലൈസൻസ് നേടി യ ഇന്ത്യയിലെ ആദ്യ ഷിപ്യാഡ്?
Ans: കൊച്ചിൻ ഷിപ്യാഡ്
Good work by the brains who are extremely hard-working for this. Go ahead.
ReplyDelete