2020- ലെ Commonwealth Short Story Prize നേടിയ ഇന്ത്യൻ വനിത- Kritika Pandey
- (Regional Award for Asia nilsonarolod)
Confederation of Indian Industry (CI)- യുടെ പുതിയ പ്രസിഡന്റ്- Uday Kotak
ഫിൻലാന്റിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- രവീഷ്കുമാർ
U.K- യിലേക്കുള്ള പുതിയ ഇന്ത്യൻ ഹൈക്കമ്മീഷണർ- Gaitril. Kumar
കുവൈറ്റിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- സിബി ജോർജ്
Papua New Guinea- യിലേക്കുള്ള പുതിയ ഇന്ത്യൻ ഹൈക്കമ്മീഷണർ- Sushil Kumar Singhal
WHO- യുടെ World No Tobacco Day 2020 നേടിയ ഇന്ത്യയിലെ സ്ഥാപനം- Socio Economic and Educational Development Society
- (SEEDS, ബീഹാർ) (South-East Asia Region വിഭാഗത്തിൽ)
800 km ഓളം ദൂരത്തിൽ Herbal road നിർമ്മിക്കുന്ന സംസ്ഥാനം- ഉത്തർപ്രദേശ്
- (റോഡിന്റെ ഇരുവശങ്ങളിലും ഔഷധഗുണമുള്ള സസ്യങ്ങളും മരങ്ങളും വച്ചുപിടിപ്പിക്കും)
കേന്ദ്ര സ്റ്റീൽ മന്ത്രാലയത്തിന്റെ പുതിയ സെക്രട്ടറി- Pradip Kumar Tripathi
ഗോവ വേദിയായ 36-ാമത് ദേശീയ ഗെയിംസ് COVID- 19 വ്യാപനത്തെ തുടർന്ന് മാറ്റിവച്ചു
African Swine Fever (ASF) പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ നിന്നുമുള്ള പോർക്ക് ഉത്പന്നങ്ങളുടെ ഇറക്കുമതി നിർത്തലാക്കിയ രാജ്യം- ചൈന
COVID-19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി 'Mission Fateh' ആരംഭിച്ച് സംസ്ഥാനം- പഞ്ചാബ്
ആശുപത്രി കിടക്കകൾ, വെന്റിലേറ്ററുകൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരം ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി ഡൽഹി സർക്കാർ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- Delhi Corona
സാറാ ജോസഫിന്റെ പുതിയ ഇ- നോവൽ- എസ്തേർ
കേരളത്തിൽ ആദ്യമായി മാത്യ-ശിശു- വയോജനങ്ങൾക്കായി അണുബാധ നിയന്ത്രിത സംരക്ഷണ മേഖല നിലവിൽ വന്നത്- പുത്തൻചിറ സാമുഹികാരോഗ്യ കേന്ദ്രം (തൃശ്ശൂർ)
2020 മേയിൽ അന്തരിച്ച പ്രശസ്ത അമേരിക്കൻ അത്‌ലറ്റ്- Bobby Morrow
2020 മേയിൽ അന്തരിച്ച 'King of Gambling' എന്നറിയപ്പെട്ടിരുന്ന വ്യക്തി- Stanley Ho
2020 ജൂണിൽ കേന്ദ്രസർക്കാർ പുറത്തിറക്കിയ പുതിയ e-booklet- One year of Modi 2.0 - Towards A Self Reliant India
MSME മേഖലയുടെ ശാക്തീകരണം ലക്ഷ്യമാക്കി കേന്ദ്രസർക്കാർ ആരംഭിച്ച technology platform- CHAMPIONS
- (Creation and Harmonious Application of Modern Processes for Increasing the Output and National Strength)
2020- ലെ Startup Blink Ecosystem Ranking- ൽ ഇന്ത്യയുടെ സ്ഥാനം- 23
- (ഒന്നാമത്- അമേരിക്ക)
ചുഴലിക്കാറ്റ് ‘നിസർഗ’ എന്ന പദത്തിന്റെ അർത്ഥം- പ്രകൃതി
കായിക താരങ്ങൾക്ക് ഓൺലൈൻ കോച്ചിങ് നൽകുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി- Khelo India e-Pathshala
COVID 19- നെതിരെയുള്ള പ്രതിരോധ നടപടികൾ വികസിപ്പിക്കുന്നതിനായി WHO- യും Costa Rica- യും സംയുക്തമായി ആരംഭിച്ച സംരംഭം- COVID- 19 Technology Access Pool (C-TAP)
Ministry of Drinking Water and Sanitation, National Geographic Channel- മായി ചേർന്ന് തയ്യാറാക്കിയ ചിത്രം- Swachh Bharat: India's Sanitary Revolution
സാമുഹിക അകലം പാലിക്കുന്നത് ലക്ഷ്യമാക്കി ഗൂഗിൾ ആരംഭിച്ച ആപ്ലിക്കേഷൻ- Sodar
COVID- 19 Testing kit നിർമ്മാണത്തിനായി Sree Chitra Tirunal Institute for Medical Sciences and Technology (SCTIMST)- യുമായി സഹകരിക്കുന്ന കമ്പനി- Tata Sons
ഇന്റർനാഷണൽ ന്യൂസ് മീഡിയ അസോസിയേഷന്റെ ഗ്ലോബൽ മീഡിയ പുരസ്കാര മത്സരത്തിൽ പ്രത്യേക പരാമർശം ലഭിച്ച കേരള ദിനപത്രമേത്- മാതൃഭൂമി
- രാജ്യത്താദ്യമായി മുഖ പ്രസംഗം കേൾക്കാനുള്ള സൗകര്യം ലഭ്യമാക്കിയ ദിനപത്രം.
അമേരിക്കയിൽ പോലീസ് കൊല ചെയ്ത കറുത്ത വർഗ്ഗക്കാരൻ ആര്- ജോർജ് ഫ്ലോയ്ഡ്
- മാധ്യമ ലോകം കൊലപാതകത്തിൽ പ്രതിഷേധിച്ച് 2-6- 2020 ബ്ലാക്കൗട്ട് ചൊവ്വയായി ആചരിച്ചു.
- കറുത്ത വർഗക്കാർക്ക് പിന്തുണയേകുന്ന പരിപാടികൾ അവതരിപ്പിച്ചു.
Hi there, You’ve done an excellent job. I will definitely digg it and personally recommend to my friends. I’m confident they’ll be benefited from this website.
ReplyDeleteLike!! Really appreciate you sharing this blog post.Really thank you! Keep writing. This is my site. สล็อตออนไลน์ , สล็อตออนไลน์