- അടുത്തിടെ സ്വീഡനിലേക്കുള്ള ഇന്ത്യയുടെ അംബാസി ഡറായി നിയമിതയായത് -മോനിക്ക കപിൽ മോഹ്ത
- 2016- ലെ ഗോൾഡൻ ശ്ലോബ് അവാർഡ് പട്ടികയിൽ ഇടംപിടിച്ച ഏക ഇന്ത്യൻ സിനിമ -സില സമയങ്കളിൽ (സംവിധാനം -പ്രിയദർശൻ)
- അടുത്തിടെ റഷ്യൻ പാർലമെന്റിന്റ അധോസഭയായ ഡ്യമയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയം നേടിയ പാർട്ടി - യുണൈറ്റഡ് റഷ്യാ പാർട്ടി
- അടുത്തിടെ ഒഡീഷയിലെ ചാന്ദിപ്പൂർ വിക്ഷേപണ കേന്ദ്ര ത്തിൽ നിന്നും വിജയകരമായി പരീക്ഷിച്ച ഇന്ത്യയും ഇസ്രായേലും സംയുക്തമായി നിർമ്മിച്ച ഭൂതല-വ്യോമ മിസൈൽ- ബാരാക്-8
- പശ്ചിമ ബംഗാൾ സർക്കാറിന്റ 2016 ലെ ബംഗബിഭൂഷൺ പുരസ്കാരത്തിനർഹയായത് -ലതാ മങ്കേഷ്കർ
- അടുത്തിടെ ഏഷ്യ-പസഫിക്സ് എയറോസ്പേസ് ക്വാളിറ്റി ഗ്രൂപ്പ് (APAQG) ലേക്ക് അംഗത്വം ലഭിച്ച ഇന്ത്യൻ എയറോസ്പേസ് കമ്പനി -ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്
- പി.ഭാസ്കരൻ ഫൗണ്ടേഷന്റെ 2016-ലെ പി.ഭാസ്കരൻ പുരസ്കാരം മരണാനന്തര ബഹുമതിയായി സമർപ്പി ക്കപ്പെടുന്നത് -ഒ.എൻ.വി.കുറുപ്പ്
No comments:
Post a Comment