- "മൃതസഞ്ജീവനി' പദ്ധതിയുടെ ഗുഡ് വിൽ അംബാസഡറായി നിയമിതനായത്- മോഹൻലാൽ
- 2016-ലെ ലോക ടൂറിസം ദിനത്തിന്റ (സെപ്റ്റംബർ 27) പ്രമേയം- Tourism for all- promoting universal accessibility
- ഏഷ്യ-പസഫിക് റീജിയണിലെ കാർബൺ ന്യൂടൽ പദവി നേടിയ ആദ്യ എയർപോർട്ട്- ഇന്ദിരാഗാന്ധി എയർപോർട്ട് (ന്യൂഡൽഹി)
- ഇന്ത്യയിലെ ഗോവൻ ഷിപ്യാർഡിൽ നിന്നും മൗറീഷ്യസിനു കൈമാറിയ ആദ്യത്തെ ഫാസ്റ്റ് പട്രോൾ വെസ്സൽ- MCGS Victory
- ക്ലൗഡ് കംപ്യൂട്ടിങ് മേഖലയിലെ പ്രവർത്തനങ്ങൾ മെച്ചപ്പടുത്തുന്നതിനായി മൈക്രോസോഫ്റ്റ് അടുത്തിടെ കരാറിൽ ഏർപ്പട്ട കമ്പനി- അഡോബ്
- ഭീകരവാദം തടയുന്നതിനും, സുരക്ഷ വർദ്ധിപ്പിക്കുന്നതിനും വേണ്ടി ഇന്ത്യയും ചൈനയും നടത്തിയ ആദ്യ ഹൈ-ലെവൽ ഡയലോഗിനു വേദിയായത്- ബിജിംഗ്
- അടുത്തിടെ ആണവോർജ്ജം സമാധാനപരമായി ഉപയോഗിക്കുന്നതിലേക്കായി കരാറിൽ ഏർപ്പട്ട രാജ്യങ്ങൾ- റഷ്യ, ക്യൂബ
- അടുത്തിടെ കേന്ദ്ര നിയമകമ്മീഷൻ അംഗമായി നിയമിതനായ മലയാളി- എസ്. ശിവകുമാർ
- അടുത്ത സീസണിലെ രഞ്ഞ്ജി ട്രോഫിയിൽ കേരള ടീം ക്യാപ്റ്റൻ- രോഹൻ പ്രേം
- അടുത്തിടെ നിര്യാതനായ, ബംഗ്ലാദേശിലെ പ്രമുഖ സാഹി ത്യകാരൻ- ഷംസുൾ ഹക്ക്
- NSG- യുടെ പുതിയ ഡയറക്ടർ ജനറലായി നിയമിതനാകുന്നത് - സുധീർ പ്രതാപ സിംഗ്
- CISF- ന്റ പുതിയ ഡയറക്ടർ ജനറലായി നിയമിതനാകുന്നത് - ഒ.പി. സിംഗ്
- NDRF- ന്റ പുതിയ ഡയറക്ടർ ജനറലായി നിയമിതനാകുന്നത്- ആർ. കെ പച്ചനന്ദ
No comments:
Post a Comment