കേരള പോലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ലഹരി വിരുദ്ധ പദ്ധതി - - Aspirations 2018
ICC -യുടെ ഏകദിന ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയ ഏറ്റവും പ്രായം കുറഞ്ഞ താരം - റഷീദ് ഖാൻ (അഫ്ഗാനിസ്ഥാൻ)
തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവ്വകലാശാലയുടെ പുതിയ വൈസ് ചാൻസിലർ - ഡോ. വി. അനിൽ കുമാർ
2018 -ലെ Inclusive Internet Index -ൽ ഇന്ത്യയുടെ സ്ഥാനം- 47 (ഒന്നാമത് : സ്വീഡൻ)
2018 -ലെ വിജയ് ഹസാരെ ട്രോഫി ജേതാക്കൾ -മഡോ. വി, അനിൽ കുമാർ - കർണാടക (സൗരാഷ്ടയെ പരാജയപ്പെടുത്തി)
Six Guns Sports Academy ആരംഭിച്ച മലയാളി ക്രിക്കറ്റ് താരം - സഞ്ജു സാംസൺ (തിരുവനന്തപുരം)
അഫ്ഗാനിസ്ഥാനിലേക്കുള്ള ഇന്ത്യയുടെ പുതിയ സ്ഥാനപതി - വിനയ് കുമാർ
600 -ലധികം റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനം ലക്ഷ്യമാക്കി ആരംഭിക്കുന്ന പദ്ധതി - SRIJAN (Station Rejuvenation Initiative through Joint Action)
അടുത്തിടെ ജോർദ്ദാൻ രാജാവിന്റെ ഇന്ത്യ സന്ദർശന വേളയിൽ ഇന്ത്യയുമായി ഒപ്പുവെച്ച കരാറുകളുടെ എണ്ണം
- 12
Luminous Power ആരംഭിക്കുന്ന പുതിയ ബ്രാൻഡ് ആയ Amaze-ന്റെ Brand Ambassador - വിരാട് കോഹ്ലി
• ലോറസ് അവാർഡ് 2018
മികച്ച പുരുഷ താരം - റോജർ ഫെഡറർ മികച്ച വനിതാ താരം - സെറീന വില്യംസ്
. National Science Day (NSD)-2018 ന്റെ പ്രമേയം- Science & Technology for a Sustainable future
• Economist intelligence Unit (EIU) തയ്യാറാക്കിയ Inclusive Internet Index (III) ൽ ഇന്ത്യയുടെ സ്ഥാനം
- 47th
. രാജ്യസഭാ ടി.വി.ചാനലിന്റെ പുതിയ എഡിറ്റർ ഇൻ ചീഫ്
- രാഹുൽ മഹാജൻ
• വിജയ് ഹസാരെ ട്രോഫി -2018 (ക്രിക്കറ്റ്) വിജയികൾ-
കർണാടക .
2-ാമത് ഇന്ത്യാ കൊറിയ ബിസിനസ് സമ്മിറ്റ് 2018 വേദി- ന്യൂഡൽഹി
• അടുത്തിടെ കേന്ദ്ര സ്ഥിതി വിവരമാന്ത്രാലയം പുറത്തു വിട്ട കണക്കുകൾ പ്രകാരം ഇന്ത്യയുടെ വളർച്ചാ നിരക്ക് - 7.2 %
. ദേശീയ സീനിയർ വോളി പുരുഷവിഭാഗം കിരീട ജേതാക്കൾ- കേരളം
മികച്ച കായികതാരങ്ങൾക്കുള്ള ലോറസ് അവാർഡിന് 2017-18ൽ അർഹരായത്.
പുരുഷ വിഭാഗം:- റോജർ ഫെഡറർ
വനിതാ വിഭാഗം:- സെറീന വില്യംസ്
കേരളത്തിൽ നടന്ന ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ (2018) പുരുഷ വിഭാഗം ചാമ്പ്യന്മാരായത് - കേരളം (ഫൈനലിൽ റെയിൽവേസിനെ പരാജയപ്പെടുത്തി)
ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ (2018) വനിതാ വിഭാഗം ചാമ്പ്യന്മാരായത്- റെയിൽവേസ് (ഫൈനലിൽ കേരളത്തെ പരാജയപ്പെടുത്തി)
ബാലസാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്ക് സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സി.ജി.ശാന്തകുമാർ പുര സ്കാരം ഈ വർഷം നേടിയത് - ടി.കെ.ഡി. മുഴുപ്പിലങ്ങാട്, ശൂരനാട് രവി
ശരീര ശാസ്ത്രം എന്ന നോവലിന്റെ രചയിതാവ് - ബെന്യാമിൻ
അടുത്തിടെ സമാധിയായ കാഞ്ചി കാമകോടി മഠാധിപതി. - ജയേന്ദ സരസ്വതി
2018-ലെ ദേശീയ ശാസ്ത്ര ദിനത്തിന്റെ പ്രമേയം - Science and Technology for a sustainable future
ലോകത്തെ ഏറ്റവും വലിയ സോളാർ പാർക്ക് പ്രവർത്തനമാരംഭിക്കുന്നതെവിടെ - കർണാടക

No comments:
Post a Comment