2017 -18 ഐലീഗ് ഫുട്ബോൾ കിരീട ജേതാക്കൾ- മിനർവ പഞ്ചാബ് (റണ്ണറപ്പ് : ചർച്ചിൽ ബ്രദേഴ്സ്)
ബിരുദാനന്ത ബിരുദം വരെ പെൺകുട്ടികൾക്ക് സൗജന്യ പഠനം ഉറപ്പാക്കുന്ന പദ്ധതി ആവിഷ്കരിച്ച ഇന്ത്യൻ സംസ്ഥാനം - കർണാടക
നീതി ആയോഗ് പുതിയതായി നടപ്പാക്കിയ Women Entrepreneurship Platformന്റെ തീം സോങ് - Naari Shakti (പാടിയത് കൈലാഷ് ഖേർ)
കേന്ദ്രഗവൺമെന്റ് പുറത്തിറക്കിയ 100% Oxo-biodegradable ആയ സാനിറ്ററി നാപ്കിൻ- SUVIDHA
സ്ത്രീ സംരംഭകർക്കായി കേന്ദ്രഗവൺമെന്റ് നടപ്പാക്കിയ പദ്ധതി- Udayam Sakhi Portal (www.udayamsakhi.org)
2018 അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ പ്രമേയം- Time is Now: Rural and Urban activists trasforming women's lives
നാരീ ശക്തി പുരസ്കാരം നേടുന്ന ഇന്ത്യക്കാരിയായ ആദ്യ ഹൈക്കോടതി ആക്ടിംങ് ചീഫ് ജസ്റ്റിസ്- Gita Mittal
UK Skills ന്റെ ഔദ്യോഗിക അംബാസഡർ ആയി നിയമിതനായ ഇന്ത്യൻ വംശജൻ- Sanjeev Gupta
Swachh Shakti 2018 ആഘോഷവേദി- ലക്നൗ
മെട്രോ റെയിൽ കമ്പനികൾക്കായി കേന്ദ്ര ഗവൺമെന്റ് രൂപീകരിച്ച പുതിയ അസോസിയേഷൻ- 1- Metros
വാസ്തുശില്പ മേഖലയിലെ നോബൽ സമ്മാനം എന്നറിയ പ്പെടുന്ന പിറ്റ്സ്കർ സമ്മാനം അടുത്തിടെ നേടിയത്- ബാൽകൃഷ്ണ ദോഷി
പുസ്തകപ്പുഴു എന്ന കൃതിയുടെ രചയിതാവ് - ആർ. ഉണ്ണി
ഫോബ്സ് മാസിക പുറത്തിറക്കിയ ആഗോള സമ്പന്നരുടെ പട്ടികയിൽ ഇന്ത്യാക്കാരിൽ ഒന്നാം സ്ഥാനം നേടിയത്
- മുകേഷ് അംബാനി
(ഒന്നാംസ്ഥാനം നേടിയ മലയാളി - എം.എ. യൂസഫലി)
ഫോബ്സ് മാസിക പുറത്തിറക്കിയ ആഗോള സമ്പന്നരുടെ പട്ടികയിൽ ബിൽഗേറ്റ്സിനെ പിന്നിലാക്കി ഒന്നാം സ്ഥാനം നേടിയത് : ജെഫ് ബെസോസ് (ആമസോൺ തലവൻ)
2017- 18-ലെ ഐ ലീഗ് ചാമ്പ്യന്മാർ - മിനർവ പഞ്ചാബ്
നാഗാലാൻഡ് മുഖ്യമന്ത്രിയായി നിയമിതനായത്- നെയ്ഫ്യൂ റിയോ
കേരള മീഡിയ അക്കാദമിയുടെ പ്രഥമ വേൾഡ് ഫോട്ടോ ഗ്രാഫി പ്രൈസ് ജേതാവ്- നിക് ഊട്ട്
മൗറിഷ്യസിന്റെ 50-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ മുഖ്യതിഥി - രാംനാഥ് കോവിന്ദ്
No comments:
Post a Comment