Monday, 19 March 2018

Current Affairs 12-03-2018

സമ്പൂർണ്ണമായി സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ കേന്ദ്രഭരണ പ്രദേശം- ദിയു

അടുത്തിടെ കേന്ദ്രസർക്കാർ ആരംഭിച്ച Association of All Indian Metro Rail Companies - I - Metros


 


Central Banking Awards 2018-ലെ Central Bank of the year ആയി തിരഞ്ഞെടുക്കപ്പെട്ടത് -  Bank of Canada

Press Information Bureau (PIB)-യുടെ പുതിയ തലവൻ - Sitanshu Kar

മെക്സിക്കോയിൽ നടക്കുന്ന ISSF 2018-ൽ ഇന്ത്യക്ക് വേണ്ടി പുരുഷന്മാരുടെ 50m Rifle 3 Position (3P) വിഭാഗത്തിൽ സ്വർണ്ണം നേടിയ താരം - Akhil Sheoran

South Western Railway Zone-ലെ ആദ്യ സമ്പൂർണ്ണ വനിത റെയിൽവേസ്റ്റേഷൻ -  Banaswadi (കർണ്ണാടക)

2017 -ലെ ദേശീയ ശാസ്ത്ര അവാർഡിന് അർഹനായ മലയാളി -  ബി. ശശികുമാർ

Miss International Queen-2018
- Nguyen Huong Giang (വിയറ്റ്നാം)

അടുത്തിടെ ഭരണഘടനയിലെ Two term Presidential limit എന്ന വ്യവസ്ഥ ഭേദഗതി ചെയ്ത രാജ്യം - ചൈന (ഇതോടുകൂടി ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങിന് ആജീവനാന്ത പ്രസിഡന്റ് പദവി ലഭിച്ചു)

ലോകത്തിലാദ്യമായി Rechargeable proton battery വികസിപ്പിച്ചത് - RMIT University (മെൽബേൺ)

അടുത്തിടെ അന്തരിച്ച മുൻ സ്വാതന്ത്ര്യ സമരസേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന വനിത - സി. കെ. ഓമന

അടുത്തിടെ അന്തരിച്ച മുൻ നൊബേൽ ജേതാവ് - John Sulston

ചൈനയുടെ ആജീവനാന്ത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്-ഷി ജിൻപിങ്

National Blind Twenty-20 2018 വിജയികൾ- കേരളം

ഭിന്നലിംഗക്കാരുടെ സൗന്ദര്യമത്സരത്തിൽ 'മിസ് ഇന്റർനാഷണൽ ക്വീൻ' പട്ടം കരസ്ഥമാക്കിയത് - എൻഗുയെൻ ഹുവോങ് ജിയാങ് (വിയറ്റ്നാം)

പ്രഥമ രത്നസിങ് പുരസ്കാര ജേതാവ് - ജസ്റ്റിസ് കെ.ടി. തോമസ്

 ത്രിപുരയുടെ പുതിയ മുഖ്യമന്ത്രി - ബിപ്ലവ് കുമാർ ദേബ്

Deodhar Trophy 2018 (ക്രിക്കറ്റ്) വിജയികൾ- India B

പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ പുതിയ തലവൻ- Sitanshu Kar

സുൽത്താൻ അസ്ലാൻഷ കപ്പ് ഹോക്കി 2018 വിജയികൾ
- ഓസ്ട്രേലിയ (റണ്ണേഴ്സ് അപ്പ് ഇംഗ്ലണ്ട്)

ഇന്ത്യയിലെ ആദ്യ Coastal Policing Academy നിലവിൽ വന്നത് - ഗുജറാത്ത്

ആദ്യ Indo-French Knowledge Summit വേദി - ന്യൂഡൽഹി

No comments:

Post a Comment