Tuesday, 5 June 2018

Current Affairs - 04/06/2018

അടുത്തിടെ കർഷകർക്കായി Zero Budget Natural Farming (ZBNF) ആരംഭിച്ച സംസ്ഥാനം
- ആന്ധാപ്രദേശ്

ICC-യുടെ ഏറ്റവും പുതിയ ഏകദിന റാങ്കിംഗിൽ പുതുതായി ഇടം നേടിയ രാജ്യങ്ങൾ - നേപ്പാൾ, നെതർലാന്റ് , കോട്ട്ലാന്റ്, യു.എ.ഇ.


അടുത്തിടെ South Africa's Cricketer of the Year ആയി തിരഞ്ഞെടുക്കപ്പെട്ടത്- Kagiso Rabada

Swachh Iconic Places Project-ന്റെ ഭാഗമായി ചാർമിനാറിന്റെ നിർവ്വഹണ ചുമതല ഏറ്റെടുത്ത സ്ഥാപനം - NTPC

ഇന്ത്യ-ജപ്പാൻ-അമേരിക്ക സംയുക്ത നാവിക അഭ്യാസമായ മലബാർ 2018-ന് വേദിയാകുന്നത് - ഫിലിപ്പെൻസ്

അടുത്തിടെ ജയൻ കലാ സാംസ്കാരിക വേദിയുടെ ശ്രീകുമാരൻ തമ്പി പുരസ്കാരത്തിന് അർഹനായത് - പൂവച്ചൽ ഖാദർ

അടുത്തിടെ ഐ.പി.എൽ വാതുവയ്പ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബോളിവുഡ് നടനും നിർമ്മാതാവുമായ വ്യക്തി - അർബാസ് ഖാൻ

അടുത്തിടെ ഉള്ളൂർ അവാർഡിന് അർഹനായത്- എൻ.കെ. ദേശം (കവിതാ സമാഹരം - മുദ്ര)

10 ദിവസത്തെ കാലാവസ്ഥ മുൻകൂട്ടി പ്രവചിക്കുന്നതിനായി കേന്ദ്ര ഭൗമശാസ് മന്ത്രാലയം ആരംഭിച്ച പുതിയ സംവിധാനം- Ensemble Prediction Systems (EPS)

DRDO-യുടെ പുതിയ ചെയർമാൻ- സജയ് മിത്ര (അധികചുമതല) 

അടുത്തിടെ അന്തരിച്ച പ്രശസ്ത പത്രപ്രവർത്തക- ലീല മേനോൻ (ജന്മഭൂമി)

Reserve Bank of India June 4 മുതൽ Financial Literacy Week ആചരിക്കുന്നു. ഇതിന്റെ പ്രമേയം (Theme)- Customer Protection 

അടുത്തിടെ ജോദ്പൂറിനെയും ബാന്ദ്രയെയും ബന്ധിപ്പിച്ച് പുതിയ ഹംസഫർ എക്സ്പ്രസ് ഫ്ളാഗ് ഓഫ് ചെയ്തത്- പീയുഷ് ഗോയൽ (കേന്ദ്ര റയിൽവേ വകുപ്പ് മന്തി)

2018ലെ End of Childhood Index ൽ ഇന്ത്യയുടെ സ്ഥാനം- 113

  • ഒന്നാം സ്ഥാനം - Singapore and Slovenia
ചൈന അടുത്തിടെ വിജയകരമായി വിക്ഷേപിച്ച Earth Observation Satelite- The Gaofen-6

നിപ വൈറസിനെതിരായി ഓസ്ട്രേലിയയിൽ നിന്നെത്തിച്ച മരുന്ന്- HMA (m 102.4) (Human Monoclonal Antibody) Developed by: Dr. Christopher.C. Broder

മികച്ച കവിതാ ഗ്രന്ഥത്തിനുള്ള 2017 ലെ ഉള്ളൂർ അവാർഡ് ലഭിച്ചത്- എൻ. കെ. ദേശം

  • മുദ്ര എന്ന കവിതാ സമാഹാരത്തിന് അർഹമായത്
ആണവായുധ വാഹകശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ അഗ്നി-5 പരീക്ഷിച്ച സ്ഥലം- ബാലസോർ (ഒഡീഷ)

സിംഹ് പ്രക്ഷോഭം നടക്കുന്ന സംസ്ഥാനം- ഗുജറാത്ത്

അടുത്തിടെ വാട്സാപ്പ് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങൾക്ക് നികുതി ഏർപ്പെടുത്തിയ രാജ്യം- ഉഗാണ്ട

പൊതുവിദ്യാലയങ്ങളിലെ മികച്ച ജൈവവൈവിധ്യ ഉദ്യാനങ്ങൾക്കുള്ള സംസ്ഥാനതല പുരസ്കാരം ലഭിച്ച സ്കൂൾ- കാനാട് LP സ്കൂൾ (കണ്ണൂർ)


 ഗാസയിൽ നടന്ന സംഘർഷത്തിനിടെ പരിക്കേറ്റ പലസ്തീൻ പ്രതിഷേധക്കാരെ ശുശ്രൂഷിക്കാൻ ശ്രമിക്കവെ ഇസായേൽ സൈനികരുടെ വെടി യേറ്റ് മരിച്ച് വനിതാ ആരോഗ്യ പ്രവർത്തക- റസൻ അൽ- നജ്ജർ

മേകുനു ചുഴലിക്കാറ്റിൽ അകപ്പെട്ട ഇന്ത്യക്കാരെ രക്ഷി ക്കുന്നതിനായി ഇന്ത്യൻ നേവി ആരംഭിച്ച രക്ഷാപ്രവർത്തനം - ഓപ്പറേഷൻ നിസ്താർ

പരിസ്ഥിതി വിനോദസഞ്ചാര മേഖലകളിൽ രാജ്യാന്തര നില വാരം കൈവരിച്ചതിനുള്ള സാക്ഷ്യ പത്രമായി നൽകുന്ന ബ്ലൂ ഫ്ളാഗ് സർട്ടിഫിക്കറ്റ് ഇന്ത്യയിലെ എത്ര ബീച്ചു കൾക്കാണ് ലഭിച്ചത് - 13

  • (ഏഷ്യയിലെ ആദ്യ ബ്ലൂ ഫ്ളാഗ് ബീച്ചായി പ്രഖ്യാപിച്ചത് - ഒഡീഷയിലെ കൊണാർക് ചന്ദ്രഭാഗ ബീച്ച്) 
ആസിയാനിലേയ്ക്കുള്ള ഇന്ത്യയുടെ പുതിയ അംബാസി ഡർ - രുദ്രേന്ദ്ര ഠണ്ഡൻ

ജോർദാന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റത് - Omar al-Razzaz

ഡി.ആർ.ഡി.ഒ യുടെ ചെയർമാനായി നിയമിതനായത് - സഞ്ജയ് മിത്ര

ഉള്ളൂർ അവാർഡിന് 2018 ൽ അർഹനായത്- എൻ.കെ.ദേശം

No comments:

Post a Comment