Saturday, 16 June 2018

Current Affairs - 15/06/2018

അമേരിക്കയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ General Motors - ന്റെ CF0 - ആയി നിയമിതയായ ഇന്ത്യൻ - അമേരിക്കൻ വനിത - Dhivya Suryadevara

അടുത്തിടെ പി.കേശവദേവ് സാഹിത്യ പുരസ്കാരത്തിന് അർഹനായത് - പ്രഭാവർമ്മ


അടുത്തിടെ പി. കേശവദേവ് ഡയാബ് സ്ക്രീൻ പുരസ്കാരത്തിന് അർഹനായത് - മോഹൻലാൽ (ആരോഗ്യ - വിദ്യാഭ്യാസ മേഖലകളിലെ സാമൂഹിക പ്രവർത്തനത്തിന്)

അടുത്തിടെ സിംഗപ്പൂരിൽ നടന്ന അമേരിക്ക - ഉത്തരകൊറിയ ചർച്ചയിൽ പ്രധാന പങ്ക് വഹിച്ച ഇന്ത്യൻ വംശജരായ സിംഗപ്പൂർ മന്ത്രിമാർ- വിവിയൻ ബാലകൃഷ്ണൻ, കെ. ഷൺമുഖം

ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ-  Summit (അമേരിക്ക) - (ചൈനയുടെ Sunway TaihuLight-നെ മറികടന്നു) 

അടുത്തിടെ Bharat Electronics Limited (BEL) - ന്റെ ആദ്യ Representative office ആരംഭിച്ചത്
- ഹാനോയ് (വിയറ്റ്നാം) (ഉദ്ഘാടനം : നിർമ്മല സീതാരാമൻ)

സൻസദ് രത്ന അവാർഡ് കമ്മിറ്റി ആദ്യമായി ഏർപ്പെടുത്തിയ പാർലമെന്ററി കമ്മിറ്റി അവാർഡിന് അർഹനായത് - വീരപ്പ മൊയി 

അടുത്തിടെ അജ്ഞാതരുടെ വെടിയേറ്റ് മരിച്ച കാശ്മീരിലെ പ്രത്രപ്രവർത്തകൻ - ഷുജാത്ത് ബുഖാരി (Rising Kashmir)

ലോകകപ്പ് ഫുട്ബോൾ - 2018
  •     വേദി: റഷ്യ
  •     ഉദ്ഘാടന വേദി; Luzhniki Stadium (മോസ്കോ )
  •     ഉദ്ഘാടനം നിർവ്വഹിച്ചത് : വ്ളാഡിമർ പുടിൻ
  •     ഔദ്യോഗിക ചിഹ്നം : സാബിവാക്ക
  •     ഔദ്യോഗിക പന്ത് : ടെൽസ്റ്റാർ 18
  •     ആദ്യ മത്സരം: റഷ്യ X സൗദി അറേബ്യ (ജേതാക്കൾ : റഷ്യ (5 - 0)
  •     ആദ്യ ഗോൾ: Yuri Gazinsky (റഷ്യ)
സ്റ്റാർപിക്കിന്റെ ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടത്- സുനിൽ ഛേത്രി

2018 റഷ്യൻ ഫുട്ബോൾ ലോകകപ്പിൽ ആദ്യഗോൾ നേടിയത് - യൂറി ഗാസിൻസ്കി (റഷ്യ)

യു.എസിലെ വൻകിടകാർ നിർമ്മാണ കമ്പനിയായ ജനറൽ മോട്ടോഴ്സിന്റെ ചീഫ് ഫിനാൻസ്  ഓഫീസറായി (CFO) നിയമിതയായ ഇന്ത്യൻ വംശജ- ദിവ്യ സൂര്യദേവര

10-ാമത് Global Alliance to Eliminate Lymphatic Filariasis (GAELF) സമ്മേളനത്തിന് വേദിയായത്- ന്യൂഡൽഹി 

ഉദ്ഘാടനം ചെയ്തത്- J.P.Nadda (കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി)

ജപ്പാൻ നൽകുന്ന 23-ാമത് Nikkei Asia Prize 2018 ൽ ലഭിച്ചത്- Dr. Bindeshwar Pathak 

പ്രമുഖ ഐ.ടി കമ്പനിയായ കോഗ്നിസെന്റിന്റെ നിലവിലെ പ്രസിഡന്റ്- രാജീവ് മേത്ത 

കേന്ദ്ര മന്ത്രാലയം Micro, Small and Medium Enterprises (MSME) അടുത്തിടെ ആരംഭിച്ച പദ്ധതി- Solar Charkha Mission 

ഛത്തീസ്ഗഡിലെ റായ്പൂറിൽ ഇന്ത്യയിലെ 10-ാമത്തെ Smart City Integrated Command and Control Centre (ICCC) ഉദ്ഘാടനം ചെയ്തത്- നരേന്ദ്രമോദി

Centre for Railway Information System (CRIS) അടുത്തിടെ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ- Utsonmobile 

കേശവദേവ് ട്രസ്റ്റിന്റെ 14-ാമത് പി.കേശവദേവ് പുരസ്കാരങ്ങൾ നേടിയവർ
  • പി. കേശവദേവ് സാഹിത്യപുരസ്കാരം - പ്രഭാവർമ്മ
  • പി. കേശവദേവ് ഡയാബ്സ്ക്രീൻ കേരള പുരസ്കാരം - മോഹൻലാൽ
ഫിഫ ലോകകപ്പ് ഫുട്ബാൾ - 2018
  • 2018 ൽ നടക്കുന്നത് എത്രാമത് ഫിഫ ലോകകപ്പ് ഫുട്ബോളാണ്- 21-ാമത്
  • 21-ാമത് ഫിഫ ലോകകപ്പിന് വേദിയായ രാജ്യം- റഷ്യ
  • സൗദി അറേബ്യയുമായി നടന്ന ഉദ്ഘാടന മത്സരത്തിൽ റഷ്യൻ, ലോകകപ്പിലെ ആദ്യ ഗോൾ നേടിയത്- യൂറി ഗസിൻസ്കി (റഷ്യ)
  • ഉദ്ഘാടന മത്സരം നടന്ന സ്റ്റേഡിയം- ലുഷ്നിക്കി സ്റ്റേഡിയം
  • 21-മത് ഫിഫ ലോകകപ്പിന്റെ ഭാഗ്യ ചിഹ്നം- സാബിവാക്ക
2018 ലെ പി. കേശവദേവ് സാഹിത്യ പുരസ്കാരത്തിനർഹനായത്- പ്രഭാവർമ്മ

പി.കെ. കുഞ്ഞച്ചൻ ഭാസുര ഓർമകൾ എന്ന കൃതിയുടെ രച യിതാവ്- ഭാസുരാദേവി

No comments:

Post a Comment