Wednesday, 20 June 2018

Current Affairs - 19/06/2018

2018-ലെ International Dublin Literary Award -ന് അർഹനായത്- Mike McCormack (Novel: Solar Bones)

അടുത്തിടെ പുരുഷന്മാരുടെ ടെന്നീസ് റാങ്കിംഗിൽ ഒന്നാമതെത്തിയ താരം- റോജർ ഫെഡറർ


മണപ്പുറം ഗ്രൂപ്പിന്റെ വി.സി. പത്മനാഭൻ മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് 2018-ന് അർഹനായത് - മൻമോഹൻ സിംഗ് (മറ്റു അവാർഡ് ജേതാക്കൾ- എസ്. പി. ബാലസുബ്രഹ്മണ്യം, മേരി കോം, അരുന്ധതി ഭട്ടാചാര്യ, വി.ജെ കുര്യൻ)

അടുത്തിടെ കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥാ മന്ത്രാലയം ഏർപ്പെടുത്തിയ m ഡോ.ഇ.കെ.ജാനകിയമ്മാൾ പുരസ്കാരത്തിന് അർഹനായ മലയാളി - പി.ടി.ചെറിയാൻ (Animal Taxonomy)

28-ാമത് Plenary meeting of Nuclear Suppliers Group (NSG) യുടെ വേദി- Jurmala(ലാത്വിയ) 

അടുത്തിടെ ഇന്ത്യൻ കോസ്റ്റ് ഗാർഡിലേക്ക് കമ്മീഷൻ ചെയ്ത് ഫാസ്റ്റ് പാൾ വെസ്സൽ - ICGS Rani Rashmoni

അടുത്തിടെ കേന്ദ്ര സർക്കാർ 115 ജില്ലകളിൽ ആരംഭിച്ച കുടിവെള്ള പദ്ധതി- സ്വജൽ

ഖേലോ ഇന്ത്യയുടെ ഭാഗമായി ആരംഭിക്കുന്ന പ്രഥമ Para- National Games- ന്റെ വേദി -ബംഗളൂരു

അടുത്തിടെ GPS and Wireless based 24x7 mobile policing service ആരംഭിച്ച സംസ്ഥാനം - ത്രിപുര

ജൂൺ 19 - വായന ദിനം

കേരളത്തിലെ ആദ്യ ഇലക്ട്രിക് ബസ് സർവ്വീസിന്റെ ഫ്ളാഗ് ഓഫ് നിർവഹിച്ചത്-എ.കെ.ശശീന്ദ്രൻ (ഗതാഗതവകുപ്പ് മന്ത്രി)

നിലവിലെ KSRTC എം.ഡി - ടോമിൻ തച്ചങ്കരി

CUSAT ലെ ഗവേഷകർ അടുത്തിടെ കണ്ടെത്തിയ പുതിയ ജീവി- വിക്ടോറിയോപ്പിസ കുസാറ്റൻസിസ്

കൊച്ചിയിലെ വളന്തക്കാട്ടെ കണ്ടൽക്കാടുകളിൽ നിന്നാണ് കണ്ടെത്തിയത്

കൊളംബിയയുടെ പുതിയ പ്രസിഡന്റായിതിരഞ്ഞെടുക്കപ്പെട്ടത്-Ivan Duque

June 18 - World Sustainable Gastronomy Day

അടുത്തിടെ വിശാഖപട്ടണത്ത് കമ്മീഷൻ ചെയ്ത ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ fast patrol vessel (FPV) വിഭാഗത്തിൽപ്പെട്ട കപ്പൽ- ICGS Rani Rashmoni

തെലുങ്കാന പോലീസ് തങ്ങളുടെ ഡിപ്പാർട്ട്മെന്റിലെ വാർത്താവിനിമയം മെച്ചപ്പെടുത്താൻ അടുത്തിടെ പുറത്തിറക്കിയ Mobile Application- COP CONNECT

2-ാമത് യു.എസ്. ഓപ്പൺ Golf Title 2018 വിജയി- Brooks Koepka

NITI Aayog ന്റെ 4-ാമത് Governing Council സമ്മേളനത്തിന് വേദിയായത്-രാഷ്ട്രപതി ഭവൻ (ന്യൂഡൽഹി)

15-ാമത് Asia and Oceania Region inter - Governmental Ministerial meeting on anti-doping ന് വേദിയായത്- ശ്രീലങ്ക

2018 Goa Revolution Day was observed on- June 18

2018 ലെ വി.സി. പദ്മനാഭൻ മെമ്മോറിയൽ Lifetime  Achievement അവാർഡ് ലഭിച്ചത്- ഡോ. മൻമോഹൻ സിംഗ്


അതിരപ്പിള്ളി പദ്ധതിക്കെതിരായ പോരാട്ടത്തിൽ മുന്നണിപ്പോ രാളിയായിരുന്ന അന്തരിച്ച ഡോ.ലതയുടെ ലേഖനങ്ങളുടെ സമാ ഹാരം - കാടു മുതൽ കടലുവരെ

രാജ്യത്ത് ഇലക്ട്രിക് ബസ് ഓടിക്കുന്ന എത്രാമത്തെ സംസ്ഥാന മാണ് കേരളം - 6

2018 എന്ന വർഷം എന്ത് വർഷമായാണ് ഇന്ത്യൻ ആർമി ആചരിക്കുന്നത്- Year of Disabled Soldiers in line of Duty

ഇന്ത്യയിലെ മാതൃത്ത്വ മരണ നിരക്ക് 2018 ജൂൺ മാസ പ്രകാരം എത്രയാണ്- 130

ജല സംരക്ഷണ പ്രവർത്തനങ്ങളുടെ ആസൂത്രണവും നിർവ്വഹണവും സംയോജിത നീർത്തടാടിസ്ഥാനത്തിൽ നടത്തി ജല ലഭ്യതയും ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കാനുള്ള പദ്ധതി - ജലസമൃദ്ധി

ദേശീയ വായനാദിനം - ജൂൺ 19

ദേശീയ വായനാദിനത്തിന്റെ ഭാഗമായി ദേശീയ ഡിജിറ്റൽ
ലൈബറി ഓഫ് ഇന്ത്യ രൂപീകരിച്ചത് - ഐ.ഐ.ടി. ഖരഗ്പൂർ

No comments:

Post a Comment