71-മത് കാൻ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പരമോന്നത പുരസ്കാരമായ പാം ഡി ഓർ നേടിയ ജപ്പാനീസ് ചിത്രം-ഷോപ്പ് ലിഫ്റ്റേഴ്സ് (കൊറീഡ ഹിറോകാസുവാണ് സംവിധായകൻ)
ഏത് രാജ്യത്താണ് നിപാ വൈറസിനെ ആദ്യമായി കണ്ടെത്തിയത്-മലേഷ്യ
ഇന്ത്യയിൽ ആദ്യമായി നിപാ വൈറസ് ബാധയുണ്ടായ സ്ഥലം-ബംഗാളിലെ സിലിഗുഡി(2001)
കേരളത്തിൽ ആദ്യമായി നിപാ വൈറസ് ബാധയുണ്ടാ യത്- കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര (2018)
ഈയിടെ അന്തരിച്ച സൂപ്പർമാൻ സിനിമയിലൂടെ പ്രശ്സ്തയായ നടി-മാർഗോ കിഡർ
ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിലെ ശാ സ്ത്രജ്ഞർ കണ്ടെത്തിയ തമോഗർത്തം-ജെ 2517-3602 (ഭൂമിയിൽ നിന്ന് 1200 കോടി പ്രകാശവർഷം അകലെ യാണ് അതിവേഗം വളരുന്ന ഈ തമോഗർത്തം)
ഈയിടെ അന്തരിച്ച പ്രശസ്ത പ്രക്ഷേപണ കലാകാരി -ടി.പി.രാധാമണി
കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയത്-പവൽ പൗലികൗസ്കി (കോൾഡ് വാർ എന്ന ചിത്രത്തിന്)
കാൻ ഫിലിം ഫെസ്റ്റിവലിൽ ജൂറി പുരസ്കാരം സ്വന്തമാക്കിയ ചിത്രം-കേപ്പർ നോം
അർമീനിയയുടെ പുതിയ പ്രധാനമന്ത്രി-നിക്കോൾ പഷീനിയൻ
റഷ്യയിൽ വീണ്ടും പ്രധാനമന്ത്രിയായത്- ദിമിത്രി മെദ് വ്യദേവ്
വി.കെ.കൃഷ്ണമേനോൻ പുരസ്കാരത്തിന് അർഹനായ ഫിജി മുൻ പ്രധാനമന്ത്രി-മഹേന്ദ് ചൗധരി
വെനസ്വല പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- നിക്കോളാസ് മഡുറോ
വനിതാ നാവികർ മാത്രമായി ലോകം ചുറ്റിയ ഇന്ത്യയിലെ ആദ്യത്തെ പായ്ക്കപ്പൽ-ഐ.എൻ.എസ്.വി.തരിണി
നക്സലൈറ്റുകളെ നേരിടുന്നതിന് ബ്ലാക്ക് പാന്തർ എന്ന പ്രത്യേക സേന ആവിഷ്കരിച്ച സംസ്ഥാനം- ഛത്തിസ്ഗഢ്
ലോകത്തെ ആദ്യത്തെ ഫ്ളോട്ടിങ് ന്യൂക്ലിയർ പ്ലാൻറ് സ്ഥാപിച്ച രാജ്യം- റഷ്യ (Akademik Lomonosov)
യുണൈറ്റഡ് കിങ്ഡത്തിന്റെ സഹകരണത്തോടെ രാജ്യത്തെ ആദ്യത്തെ സെന്റർ ഫോർ എനർജി റഗുലേഷൻ സ്ഥാപിച്ചത് എവിടെയാണ്- കാൺപൂർ
ഏത് സംസ്ഥാനത്താണ് പ്രധാനമന്ത്രി കിഷൻഗംഗ ജല വൈദ്യുത പദ്ധതി രാഷ്ട്രത്തിന് സമർപ്പിച്ചത്- ജമ്മുകശ്മീർ
ഇന്റർനാഷണൽ മ്യൂസിയം ദിനം- മെയ് 18
അന്തർദേശീയ കുടുംബദിനം- മെയ് 15
ന്യൂഡൽഹിയിലെ ഇന്ത്യാ ഗേറ്റിന്റെയും മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയുടേയും മാതൃകയിൽ 32 മീറ്റർ പൊക്കത്തിലുള്ള സഭ്യതാ ദ്വാർ (സാംസ്കാരിക കവാടം) നിർമിച്ചത് എവിടെയാണ്- പട്ന
ഇന്ത്യയിലെ ആദ്യത്തെ ആൾ വിമൺ പാസ്പോർട്ട് സേവാ കേന്ദ്ര ആരംഭിച്ചത്- ഫെഗ് വാര (പഞ്ചാബ്)
പണ്ഡിറ്റ് കറുപ്പൻ പുരസ്കാരത്തിന് അർഹനായത്- ഒ.രാജഗോപാൽ
2018 ബിംസ്റ്റെക് ഉച്ചകോടി വേദി- നേപ്പാൾ
അന്താരാഷ്ട്ര നഴ്സസ് ദിനം- മെയ് 12
ലോക തേനീച്ച ദിനം- മെയ് 20
എവറസ്റ്റിനു മുകളിൽ കയറിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വനിത- ശിവാംഗി പഥക് (ഹരിയാന സ്വ ദേശിയാണ്)
മധ്യപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ അവധിയെടുത്തതിനാൽ ഏത് സംസ്ഥാനത്തെ ഗവർണർക്കാണ് അധികച്ചുമതല നൽകിയത് - ഗുജറാത്ത് (ഓം പ്രകാശ് കോഹ് ലി യാണ് ഗുജറാത്ത് ഗവർണർ)
പ്രസ് കൗൺസിൽ ചെയർമാനായി വീണ്ടും നിയമിതനായത്-ജസ്റ്റിസ് (റിട്ട.സി.കെ.പ്രസാദ്)
മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്കാരം നേടിയ ഫ്ളെറ്റ്സ് എന്ന നോവൽ രചിച്ച പോളിഷ് സാഹിത്യകാരി- ഓർഗ തൊകാർ ചുക്
ഫ്ളെറ്റ്സിന്റെ ഇംഗ്ലിഷ് പരിഭാഷ രചിച്ച അമേരിക്കക്കാരി- ജെനിഫർ ക്രാഫ്റ്റ് (ബുക്കർ ഇന്റർനാഷണൽ പുരസ്കാരത്തുകയായ 67000 ഡോളർ ഇരുവരും പങ്കിടും)
ബുക്കർ ഇന്റർനാഷണൽ പുരസ്കാരത്തിനർഹയായ ആദ്യ പോളിഷ് സാഹിത്യ പ്രതിഭ- ഓർഗ തൊകാർചുക്
കർണാടക ഉപമുഖ്യമന്ത്രിയായ കോൺഗ്രസ് നേതാവ്- ജി.പരമേശ്വര
ഏത് മുൻ തിരുകൊച്ചി മുഖ്യമന്ത്രിയുടെ സ്മാരക പോസ്റ്റേജ് സ്റ്റാമ്പാണ് ഈയിടെ പുറത്തിറക്കിയത്- സി.കേ ശവൻ
അറബിക്കടലിൽ 2018 മെയ് മാസത്തിൽ രൂപംകൊണ്ട് ചുഴലിക്കാറ്റ്- മെഗ്നു
ഈയിടെ അന്തരിച്ച അമേരിക്കൻ സാഹിത്യകാരൻ- ഫിലിപ്പ് റോത്ത്
മലേഷ്യയിൽ ക്യാബിനറ്റ് പദവി വഹിക്കുന്ന ആദ്യത്തെ ഇന്ത്യൻ സിഖ് വംശജൻ- ഗോബിന്ദ് സിങ് ദിയോ
ബ്രിക്സ് ന്യൂ ഡെവലപ്മെന്റ് ബാങ്കിന്റെ അമേരിക്കൻ റീജിയണൽ ഓഫീസ് നിലവിൽ വന്ന രാജ്യം- ബ്രസിൽ
ഭീകര പ്രവർത്തനവിരുദ്ധ ദിനം- മെയ് 21 (രാജീവ് ഗാന്ധിയുടെ ചരമദിനം)
യൂറോപ്യൻ പാർലമെന്റിന് മുമ്പാകെ ഹാജരായ ഫേസ്ബുക്ക് മേധാവി- മാർക്ക് സക്കർബർഗ്
ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശിൽപം നിർമിച്ചത് എവിടെയാണ്- ചടയമംഗലം (കൊല്ലം ജില്ല)

No comments:
Post a Comment