അടുത്തിടെ പ്രവാസി ദോഹ ഏർപ്പെടുത്തിയ വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരത്തിന് അർഹനായത് - പി. ജയചന്ദ്രൻ
അടുത്തിടെ മാന്നാർ ജനസംസ്കൃതി അവാർഡിന് അർഹനായത് - പ്രഭാവർമ്മ
United India Insurance Company-യുടെ പുതിയ ഡയറക്ടർ ആന്റ് ജനറൽ മാനേജർ - കെ. ബി. വിജയ് ശ്രീനിവാസ്
United Nations Military Observer Group in India and Pakistan (UNMOGIP)-യുടെ പുതിയ തലവൻ- Jose Eladio Alcain (ഉറുഗ്വേ )
NITI Aayog-ന്റെ നേതൃത്വത്തിലാരംഭിക്കുന്ന പ്രഥമ Global Mobility Summit-ന് വേദിയാകുന്നത് - ന്യൂഡൽഹി
അടുത്തിടെ Behdienkhlam festival നടന്ന സംസ്ഥാനം-മേഘാലയ
അടുത്തിടെ ഏത് വിദേശ ബാങ്കിനാണ് ഇന്ത്യയിൽ പ്രവർത്തിക്കുന്നതിനായി RBI ലൈസൻസ് അനുവദിച്ചത് - Bank of China
അടുത്തിടെ വിദ്യാർത്ഥികൾക്കായി Happiness Curriculum ആരംഭിച്ച സംസ്ഥാനം - ന്യൂഡൽഹി
ബി.പി.എൽ, കുടുംബങ്ങൾക്ക് മിതമായ നിരക്കിൽ വൈദ്യുതി ലഭ്യമാക്കുന്ന പദ്ധതിയായ "Sambal' ആരംഭിച്ച സംസ്ഥാനം - മധ്യപ്രദേശ്
തിരഞ്ഞെടുപ്പുകളിലെ Model Code of Conduct (MCC) -യിൽ വരുന്ന ക്രമക്കേടുകൾ ജനങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷനോട് നേരിട്ട് ബോധിപ്പിക്കാനായി ആരംഭിച്ച ഓൺലൈൻ ആപ്ലിക്കേഷൻ - c VIGIL (Vigilant Citizen)
ഇന്ത്യയിലാദ്യമായി Online legal Compliance System ആയ ‘Legatrix’ ആരംഭിച്ച പബ്ലിക് സെക്റ്റർ റിഫൈനറി - Numaligarh (അസം)
പ്രഥമ ലോക കയാക്കിങ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത് - കോഴിക്കോട് (തുഷാരഗിരി)
ഇന്ത്യയിലെ ആദ്യത്തെ Global Mobility Summit ന് വേദിയായത്-ന്യൂഡൽഹി
2018 Austrian Grand Prix Car Race വിജയി- Max Verstappen
അടുത്തിടെ Ordinance Factories ന്റെ ഡയറക്ടർ ജനറലായും ഒപ്പം Ordinance Factory Board (OFB) ന്റെ ചെയർമാനായും നിയമിതനായത്- P.K.Shrivastava
അടുത്തിടെ Sambal scheme ന് തുടക്കംകുറിച്ച ഇന്ത്യൻ സംസ്ഥാനം- മധ്യപ്രദേശ്
കേന്ദ്ര കൽക്കരി മന്ത്രാലയം അടുത്തിടെ അനധികൃത കൽക്കരി ഖനനം കണ്ടെത്തുന്നതിനുവേണ്ടി പുറത്തിറക്കിയ Mobile Application- Khan Prahari
കേന്ദ്ര ക്യാബിനറ്റ് DNA Technology (Use and Application) Regulation Bill 2018 അംഗീകരിച്ചത് എന്ന്- 2018 July 4
Sports Authority of India (SAI) യുടെ പുതിയ പേര്- Sports India
കേന്ദ്ര കായിക വകുപ്പ് മന്ത്രി - രാജ്യവർധൻ സിങ് റാത്തോഡ്
രാജ്യാന്തര ട്വന്റി -20 ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ മൽസരങ്ങളിൽ നിന്നും 2000 റൺസ് തികയ്ക്കുന്ന താരം- വിരാട് കോഹ്ലി
പ്രവാസിദോഹ ഏർപ്പെടുത്തിയ വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരം ലഭിച്ചത്- പി. ജയചന്ദ്രൻ
ഇന്ത്യയിൽ ശാഖ തുറക്കാൻ റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ച ചൈനയിലെ പൊതുമേഖല ബാങ്ക്- ബാങ്ക് ഓഫ് ചൈന (BOC)
ഇറ്റലിയിലെ ഫ്ളോറൻസിലെ മാരിയോ-മാരിനി മ്യൂസിയം പ്രഖ്യാപിച്ച ഫ്ളയബിൾ മ്യൂസിയം അവാർഡ് ലഭിച്ച മലയാളി- അരവിന്ദ് സജീവ്
കേരള മാനേജ്മെന്റ് അസോസിയേഷന്റെ (KMA) 2018- ലെ മാനേജ്മെന്റ് ലീഡർഷിപ്പ് അവാർഡിന് അർഹനായത്- ശ്യാം ശ്രീനിവാസൻ (MD & CEO of Federal Bank)
UN Military Observer Group in India and Pakistan (UNMOGIP) ന്റെ തലവനായി അടുത്തിടെ നിയമിതനായത്- General Jose Eladio Alcain (Uruguayan Army)
ഇന്ത്യയിലെ ആദ്യത്തെ e-waste recycling plant സ്ഥാപിതമാകുന്നത് എവിടെ- ബംഗളുരു (കർണാടക)
കേന്ദ്ര രാസവള വകുപ്പ് മന്ത്രി - ആനന്ദ് കുമാർ
ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ട ഉൽസവമാണ് Behdienkhlam- മേഘാലയ

No comments:
Post a Comment