HIV പ്രതിരോധ പരീക്ഷണങ്ങൾക്കൊടുവിൽ അടുത്തിടെ കണ്ടെത്തിയ വാക്സിൻ- മൊസൈക് വാക്സിൻ
കേരളത്തിലെ ആദ്യത്തെ നോക്കുകൂലി വിമുക്ത ജില്ലയായി പ്രഖ്യാപിക്കപ്പെട്ടത്- മലപ്പുറം
ഏത് സംസ്ഥാനത്തെ ഹൈക്കോടതിയാണ് അടുത്തിടെ മൃഗങ്ങൾക്ക് വ്യക്തിഗത പദവി (legal Person or entity) നൽകാൻ തീരുമാനിച്ചത്- ഉത്തരാഖണ്ഡ്
നിപ വൈറസ് പ്രതിരോധത്തിന് കേരളം സ്വീകരിച്ച നടപടികൾക്കുള്ള അംഗീകാരം നൽകിയ സ്ഥാപനം- ഹ്യൂമൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് (USA) & ഗ്ലോബൽ വൈറസ് നെറ്റ്വർക്ക്
തിരുവനന്തപുരത്ത് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ സഹായം നൽകുന്നത്- Global Virus Network
പാകിസ്ഥാനിലെ അസംബ്ലി ഇലക്ഷനിൽ മത്സരിച്ച ആദ്യത്തെ ന്യൂനപക്ഷ വിഭാഗക്കാരി- സുനിത പർമാർ
അടുത്തിടെ അഴിമതി ആരോപണത്തെ തുടർന്ന് ജയിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി- നവാസ് ഷെരീഫ്
അടുത്തിടെ ഇന്ത്യാ സന്ദർശനം നടത്തിയ ദക്ഷിണ കൊറിയൻ പ്രസിഡന്റ്- Moon Jae - in
അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തിലെ വലിയ മൊബൈൽ ഫാക്ടറി ഉദ്ഘാടനം ചെയ്തത് എവിടെ- നോയ്ഡ
അടുത്തിടെ ശ്രീലങ്കയിലേക്ക് Goodwill സന്ദർശനം നടത്തിയ ഇന്ത്യയുടെ യുദ്ധകപ്പൽ- INS Trikand
Brexit ന്റെ സെക്രട്ടറി സ്ഥാനത്തുനിന്നും അടുത്തിടെ രാജിവച്ചത്- David Davis
17-ാമത് World Sanskrit Conference ന് വേദിയായത്- Vancouver (Canada)
ഉദ്ഘാടനം ചെയ്തത് - Prakash Javadekar (Human Resource Development Minister of India)
2018 ലെ International Day of Co operative (IDC) ന്റെ പ്രമേയം (July 7)- Sustainable societies through co-operation
ജൂതമതക്കാർക്ക് Minority status നൽകുന്ന മൂന്നാമത്തെ ഇന്ത്യൻ സംസ്ഥാനം- ഗുജറാത്ത്
Gymnastic World Challenge Cup 2018 ൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യയിലെ ആദ്യത്തെ ജിംനാസ്റ്റിക് താരം- ദീപ കർമാക്കർ
2018 ലെ ഏഷ്യൻ ഗെയിംസിലേക്കുള്ള ഇന്ത്യൻ ഹോക്കി ടീമിന്റെ നായകനായി തിരഞ്ഞെടുക്കപ്പെട്ടത് - പി. ആർ. ശ്രീജേഷ്
“Winning Like Sourav - Think & Succeed Like Ganguly" എന്ന പുസ്തകത്തിന്റെ രചയിതാവ് - അഭിരൂപ് ഭട്ടാചാര്യ
2018- ലെ World Cities Summit ന്റെ വേദി- സിംഗപ്പൂർ
Airports Authority of India (AAI) യുടെ നേതൃത്വത്തിൽ Civil Aviation Research Organisation (CARO) നിലവിൽ വരുന്നത് - Begumpet Airport (ഹൈദരാബാദ്)
സാംസങ്ങിന്റെ ഏറ്റവും വലിയ മൊബൈൽ നിർമ്മാണ യൂണിറ്റ് നിലവിൽ വന്നത് - Noida (ഉത്തർപ്രദേശ്) (ഉദ്ഘാടനം : നരേന്ദ്രമോദി & Moon Jae - in (ദക്ഷിണകൊറിയൻ പ്രസിഡന്റ് )
അന്താരാഷ്ട്ര ട്വന്റി - 20 ക്രിക്കറ്റിൽ 50 ക്യാച്ചുകൾ നേടുന്ന ആദ്യ വിക്കറ്റ് കീപ്പർ - മഹേന്ദ്രസിംഗ് ധോണി
Golden Man Booker Prize ന് അർഹനായത് - Michael Ondaatje (നോവൽ : The English Patent) (Booker Prize ന്റെ 50-ാമത് വാർഷികത്തോടനുബന്ധിച്ച് നൽകിയ അവാർഡാണിത്)
ICC - യുടെ ട്വന്റി - 20 റാങ്കിംഗിൽ 900 പോയിന്റ് മറികടന്ന ആദ്യ താരം - ആരോൺ ഫിഞ്ച് (ഓസ്ട്രേലിയ)
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഗ്നിപർവതമായ Mt. Ojos del Salado കീഴടക്കിയ രണ്ടാമത്തെ ഇന്ത്യക്കാരൻ - T - Satyarup Siddhanta (ആദ്യ വെക്തി: Malli Mastan Babu)
2018 സെപ്റ്റംബറോടുകൂടി ഇന്ത്യയിൽ പ്രവർത്തനമാരംഭിക്കുന്ന Semi High Speed Train- Train 18 (160 km/hr, Make in India യുടെ ഭാഗമാണിത്)
"കരിന്തണ്ടൻ' എന്ന സിനിമയുടെ സംവിധാനം നിർവ്വഹിക്കുന്നത്
- ലീല സന്തോഷ്

No comments:
Post a Comment