Wednesday, 25 July 2018

Current Affairs- 24/07/2018

ദേശീയ യൂത്ത് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ (2018) ഒന്നാമതെത്തിയ സംസ്ഥാനം- ഹരിയാന
  • റണ്ണറപ്പ് - കേരളം
Miss Asia (Deaf) 2018 ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരി- Deshna Jain (Madhya Pradesh) 

South - East Asia ലെ ആദ്യ ത്തെ Centre for Climate Change (CCC) ന് വേദിയായ ഇന്ത്യൻ നഗരം- ലക്നൗ

2017 ലെ All India Football Federation (AIFF) ൽ പുരുഷവിഭാഗത്തിൽ Player of the year ആയി തിരഞ്ഞെടുക്കപ്പെട്ടത്- സുനിൽ ഛേത്രി 

GST Council ന്റെ 28-ാമത് സമ്മേളനം അടുത്തിടെ നടന്നത്- ന്യൂഡൽഹി
  • അധ്യക്ഷനായത് - പീയുഷ് ഗോയൽ
അടുത്തിടെ ഹരിയാനയിലെ ഗുരുഗ്രാമിൽ വച്ച് Student Police Cadet (SPC) പദ്ധതി  ദേശീയാടിസ്ഥാനത്തിൽ നടപ്പിലാക്കിയ കേന്ദ്രമന്ത്രി- രാജ്നാഥ് സിംഗ്

ജൂനിയർ ഏഷ്യൻ Wrestling ചാമ്പ്യൻഷിപ്പിൽ (2018) മുന്നിലെത്തിയ രാജ്യം- ഇറാൻ
  • വേദി - ന്യൂഡൽഹി 
അടുത്തിടെ അന്തരിച്ച ഛത്തിസ്ഗഡിന്റെ ആദ്യത്തെ ധനകാര്യവകുപ്പ് മന്ത്രി- Ramchandra Singhdeo

കാലാവസ്ഥാ പ്രവചനത്തിനും Air quality management - നുമായി ഇന്ത്യയിലാദ്യമായി ആരംഭിച്ച സംരംഭം - System of Air Quality and Weather Forecasting (SAFAR) (വികസിപ്പിച്ചത് : Indian Institute of Tropical Meteorology (പൂനെ)

അടുത്തിടെ ഷാങ്ഹായിൽ നാശനഷ്ടങ്ങൾക്കിടയാക്കിയ ചുഴലിക്കാറ്റ്- Ampil

South - East Asia മേഖലയിലാദ്യമായി NABARD - ന്റെ നേതൃത്വത്തിൽCentre for Climate Change ആരംഭിച്ച നഗരം - ലഖ്നൗ (ഉത്തർപ്രദേശ്)

2019 - ഓടുകൂടി ഫേസ്ബുക്ക് വിക്ഷേപിക്കാനൊരുങ്ങുന്ന Internet Satellite- Athena

International Solar Alliance - ൽ അംഗമായ 68-ാമത്തെ രാജ്യം - മ്യാൻമാർ

വിഷാദരോഗമുള്ളവർക്കായി കാൺപൂർ IIT - ലെ ഗവേഷകർ വികസിപ്പിച്ച Online Tool - Treadwill

അടുത്തിടെ Regional Rail Training Institute (RRTI) പ്രവർത്തനം ആരംഭിച്ചത് - ഗാസിപുർ (ഉത്തർപ്രദേശ്)

ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യയുമായി ധാരണയിലേർപ്പെട്ട രാജ്യം- United Kingdom

The Dhoni Touch : Unravelling the Enigma That Is Mahendra Singh Dhoni എന്ന  പുസ്തകത്തിന്റെ രചയിതാവ് - ഭരത് സുന്ദരേശൻ
 

No comments:

Post a Comment