Thursday, 30 August 2018

Current Affairs- 18/08/2018

FIFA-യുടെ ഏറ്റവും പുതിയ റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം- 96 (ഒന്നാമത് : (ഫ്രാൻസ്)

2018-ലെ ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ വേദി- യു.എ.ഇ

അടുത്തിടെ Biju Swasthya Kalyan Yojana (BSKY) ആരംഭിച്ച സംസ്ഥാനം- ഒഡീഷ

അടുത്തിടെ നടന്ന South Asian Football Federation (SAFF) Under - 15 വനിതാ ചാമ്പ്യൻഷിപ്പ് ജേതാക്കൾ - ഇന്ത്യ 
  • (റണ്ണറപ്പ് : ബംഗ്ലാദേശ്, വേദി : ഭൂട്ടാൻ
  •  
ഏത് രാജ്യത്തെ ഹൈവേ പ്രോജക്ട് കരാറിലാണ് ധനസഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ ഒപ്പുവച്ചത് - നേപ്പാൾ

വിള ഇൻഷുറൻസ് പദ്ധതിയായ പ്രധാനമന്ത്രി ഫസൽ ബീമാ  യോജനയുടെ പുതിയ സി.ഇ.ഒ- ആഷിഷ് കുമാർ ഭൂതാനി 

അടുത്തിടെ അന്തരിച്ച ഐക്യരാഷ്ട്രസഭയുടെ മുൻ  സെക്രട്ടറി ജനറൽ- കോഫി അന്നൻ

ഇൻഡോനേഷ്യയിലെ ജക്കാർത്തയിൽ നടക്കുന്ന 18-ാമത് ഏഷ്യൻ ഗെയിംസിന്റെ മുഖ്യാതിഥി- ജോക്കോ വിഡോഡൊ (ഇൻഡോനേഷ്യൻ പ്രസിഡന്റ് )

2018 ൽ നടക്കുന്ന ഏഷ്യൻ ഗെയിംസിന്റെ ആപ്തവാക്യം (motto)- Energy of Asia

2018 ൽ നടക്കുന്ന ഏഷ്യൻ ഗെയിംസിന്റെ ഭാഗ്യചിഹ്നങ്ങൾ
- Bhin Bhin, Atung, Kaka

2022 ൽ നടക്കുന്ന 19-ാമത് ഏഷ്യൻ ഗെയിംസിന്റെ വേദി- ചൈന (ഹാങ്ഷ്യൂ) 


18-ാമത് ഏഷ്യൻ ഗെയിംസ് 2018
  • വേദികൾ - Jakarta, Palembang (ഇന്തോനേഷ്യ)
  • ഉദ്ഘാടനം - Joko Widodo (ഇന്തോനേഷ്യൻ പ്രസിഡന്റ് )
  • ഔദ്യോഗിക ചിഹ്നങ്ങൾ - Bhin Bhin, Atung and Kaka 
  • ഉദ്ഘാടന വേദി- Gelora Bung Karno Stadium
  • പ്രമേയം- Energy of Asia 
  • ഇന്ത്യൻ പതാകയേന്തിയത്- നീരജ് ചോപ്ര (ജാവ്‌ലിൻ ത്രാ താരം) 
  • ഇന്ത്യയ്ക്കായി ആദ്യ സ്വർണ്ണം നേടിയത് - ബജ്രംഗ് പുനിയ ( 65kg free style ഗുസ്തി )

No comments:

Post a Comment