Thursday, 6 September 2018

Current Affairs- 06/09/2018

കേന്ദ്ര റയിൽവേ മന്ത്രാലയം അടുത്തിടെ സംഘടിപ്പിച്ച E-Mobility in Indian Railways സമ്മേളനം ഉദ്ഘാടനം ചെയ്തത്- മനോജ് സിൻഹ

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള തന്റെ വിരമിക്കൽ തീരുമാനം അടുത്തിടെ പ്രഖ്യാപിച്ച് ഇന്ത്യൻ പേസ് ബൗളർ- ആർ.പി.സിങ് (രുദ്രപ്രതാപ് സിങ്)


2020 ഓടുകൂടി പൂർത്തിയാക്കാൻ പോകുന്ന UAE യുടെ Mars Mission- HOPE

India- Us 'two- plus- two dialogue' ന്റെ ആദ്യഘട്ടസമ്മേളനത്തിന് വേദിയായത്- ന്യൂഡൽഹി 

International Day of Charity - സെപ്റ്റംബർ 5

2018 ലെ Maralal International Camel Derby event- ന് അടുത്തിടെ വേദിയായത്- കെനിയ

2018 International Shooting Sports Federation (ISSF)-ൽ 50 മീറ്റർ പിസ്റ്റൾ വിഭാഗത്തിൽ സ്വർണ്ണം നേടിയ ഇന്ത്യക്കാരൻ-
Om Prakash Mitharwal 

ആദ്യത്തെ International Kho Kho ചാമ്പ്യൻഷിപ്പിന് 2018 സെപ്റ്റംബറിൽ വേദിയായത്- ഇംഗ്ലണ്ട്

Malanad Malabar Cruise Tourism Project- ന് അടുത്തിടെ കേന്ദ്ര ടൂറിസം മന്ത്രാലയം ഏത് പദ്ധതിയുടെ കീഴിലാണ് 80.37 കോടി രൂപ അനുവദിച്ചത്- Swadesh Darshan Scheme

ബഹിരാകാശത്തേക്ക് 'Space elevator' സംവിധാനം സ്ഥാപിക്കാനുള്ള പരീക്ഷണം ആദ്യമായി നടത്താൻ പോകുന്ന രാജ്യം- ജപ്പാൻ
 

BSNL- ന്റെ ബാന്റ് അംബാസിഡറായി നിയമിതയായത്- മേരി കോം 

2018- ലെ Italian Grand Prix ജേതാവ്- Lewis Hamilton 

അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇന്ത്യൻ
ക്രിക്കറ്റ് താരം - ആർ.പി. സിംഗ് 

വാഷിംങ്ടണിലെ Library of Congress- ൽ സ്വന്തം കവിതകൾ റെക്കോർഡ് ചെയ്യുന്നതിനായി ക്ഷണം ലഭിച്ച ആദ്യ ഇന്ത്യക്കാരൻ - അഭയ്, കെ 

അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുക, തുടർവിദ്യാഭ്യാസം നൽകുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കേരള സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരസഭയിൽ ആരംഭിച്ച പദ്ധതി - അക്ഷരശ്രീ

  • (കേരളത്തിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പദ്ധതി ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്)
2018- ൽ കേരളത്തിലുണ്ടായ പ്രളയത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന സിനിമ- കൊല്ലവർഷം 1193 
  • (സംവിധാനം - അമൽ നൗഷാദ്)
ഇന്ത്യ-കസാഖ്സ്ഥാൻ സംയുക്ത മിലിറ്ററി അഭ്യാസമായ Exercise KAZIND- 2018-ന് വേദിയാകുന്ന രാജ്യം - കസാഖ്സ്ഥാൻ

South Asian Women Development Forum-ന്റെ നേതൃത്വത്തിൽ നടന്ന International Women Entrepreneurs Summit - 2018-ന് വേദിയായത്- കാഠ്മണ്ഡു 

പ്രഥമ International Kho Kho Championship-ന്റെ വേദി- ഇംഗ്ലണ്ട്

No comments:

Post a Comment