അന്താരാഷ്ട്ര സാക്ഷരതാ ദിനം - സെപ്റ്റംബർ 8
2018 യു.എസ്. ഓപ്പൺ വനിത വിഭാഗം ഫൈനലിലെത്തിയ താരങ്ങൾ- സെറീന വില്യംസ് (അമേരിക്ക)
കേരളത്തിലെ പ്രളയമേഖലയിലെ ദുരിതബാധിതർക്കായി റോട്ടറി ഇന്റർനാഷണൽ നടപ്പാകുന്ന പാർപ്പിട പുനരധിവാസ പദ്ധതി- മിഷൻ ന്യൂ ലൈഫ്
2018 ദുലിപ് ട്രോഫി ക്രിക്കറ്റ് വിജയികൾ- ഇന്ത്യ ബ്ലൂ
ഇന്ത്യ-ശ്രീലങ്ക സംയുക്ത നാവിക അഭ്യാസമായ SLINEX 2018 ന് വേദിയാകുന്നത്- Trincomalee (Sri Lanka)
ISRO യുടെ ഗഗൻയാൻ പദ്ധതിയുമായി സഹകരിക്കാൻ കരാറിൽ ഒപ്പിട്ട വിദേശ രാജ്യം- ഫ്രാൻസ്
സുപ്രീം കോടതിയുടെ 46-ാമത് ചീഫ് ജസ്റ്റിസായി നിയമിതനാകുന്ന രഞ്ജൻ ഗോഗോയ് ഏത് സംസ്ഥാനക്കാരനാണ്- അസം
2-ാമത് World Hindu Congress (WHC) 2018 ന് വേദിയായത്-
Chicago
ഇന്ത്യയിലെ ആദ്യത്തെ Global Mobility Summit Bb 'MOVE' അടുത്തിടെ ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്തത്-നരേന്ദ്രമോദി
ദക്ഷിണ കൊറിയയിൽ നടക്കുന്ന ISSF World Championship-ൽ റെക്കോഡോടെ സ്വർണ്ണമെഡൽ
നേടിയ ഇന്ത്യൻ താരം - സൗരഭ് ചൗധരി (10 M Air Pistol Men Junior)
SBI - യുടെ പുതിയ മാനേജിംഗ് ഡയറക്ടർ- Anshula Kant
World Hindu Congress 2018-ന്റെ വേദി- ചിക്കാഗോ
ഇന്ത്യ - ശ്രീലങ്ക സംയുക്ത നാവിക അഭ്യാസമായ SLINEX 2018-ന്റെ - വേദി - ശ്രീലങ്ക
അടുത്തിടെ Defence and Homeland Security Expo and Conference -2018-ന് വേദിയായത് - ന്യൂഡൽഹി
Ageing and Human Rights of Older persons-ന് വേദിയായത് - Seoul (South Korea)
2018 - ലെ അന്താരാഷ്ട്ര സാക്ഷരതാ ദിനത്തിന്റെ (സെപ്റ്റംബർ 8) പ്രമേയം - Literacy and Skills development
Duleep Trophy ക്രിക്കറ്റ് 2018 ജേതാക്കൾ - India Blue
ചൊവ്വയെ കുറിച്ച് പഠിക്കുന്നതിനായുള്ള യു.എ.ഇ യുടെ ദൗത്യം - Hope (2020-ൽ വിക്ഷേപിക്കും)
അന്താരാഷ്ട്ര സാക്ഷരതാ ദിനം- സെപ്തംബർ 8
സൈനികാഭ്യാസമാണ് Nomadic Elephant 2018- മംഗോളിയ
2018 ലെ ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ജേതാക്കൾ- ഇന്ത്യ ബ്ലൂ
അസം സംസ്ഥാനത്തിന്റെ സ്പോർട്സ് അംബാസഡറായി നിയമിതയായത്- ഹിമദാസ്
The rule Breakers എന്ന കൃതിയുടെ രചയിതാവ് - പ്രീതി ഷേണായ്
സരള പുരസ്കാർ അവാർഡ് 2018 സാഹിത്യ പുരസ്കാരത്തിനർഹനായത് - ശത്രുഘ്ന പാണ്ഡവ്
Shades of Truth എന്ന പുസ്തകത്തിന്റെ രചയിതാവ്
- കപിൽ സിബൽ
- 1966 മുതലാണ് UNESCO സെപ്റ്റംബർ- 8 അന്താരാഷ്ട്ര സാക്ഷരതാ ദിനമായി ആചരിക്കാൻ തുടങ്ങിയത്
2018 യു.എസ്. ഓപ്പൺ വനിത വിഭാഗം ഫൈനലിലെത്തിയ താരങ്ങൾ- സെറീന വില്യംസ് (അമേരിക്ക)
- നവോമി ഒസാക്ക (ജപ്പാൻ)
കേരളത്തിലെ പ്രളയമേഖലയിലെ ദുരിതബാധിതർക്കായി റോട്ടറി ഇന്റർനാഷണൽ നടപ്പാകുന്ന പാർപ്പിട പുനരധിവാസ പദ്ധതി- മിഷൻ ന്യൂ ലൈഫ്
2018 ദുലിപ് ട്രോഫി ക്രിക്കറ്റ് വിജയികൾ- ഇന്ത്യ ബ്ലൂ
ഇന്ത്യ-ശ്രീലങ്ക സംയുക്ത നാവിക അഭ്യാസമായ SLINEX 2018 ന് വേദിയാകുന്നത്- Trincomalee (Sri Lanka)
ISRO യുടെ ഗഗൻയാൻ പദ്ധതിയുമായി സഹകരിക്കാൻ കരാറിൽ ഒപ്പിട്ട വിദേശ രാജ്യം- ഫ്രാൻസ്
സുപ്രീം കോടതിയുടെ 46-ാമത് ചീഫ് ജസ്റ്റിസായി നിയമിതനാകുന്ന രഞ്ജൻ ഗോഗോയ് ഏത് സംസ്ഥാനക്കാരനാണ്- അസം
2-ാമത് World Hindu Congress (WHC) 2018 ന് വേദിയായത്-
Chicago
ഇന്ത്യയിലെ ആദ്യത്തെ Global Mobility Summit Bb 'MOVE' അടുത്തിടെ ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്തത്-നരേന്ദ്രമോദി
ദക്ഷിണ കൊറിയയിൽ നടക്കുന്ന ISSF World Championship-ൽ റെക്കോഡോടെ സ്വർണ്ണമെഡൽ
നേടിയ ഇന്ത്യൻ താരം - സൗരഭ് ചൗധരി (10 M Air Pistol Men Junior)
SBI - യുടെ പുതിയ മാനേജിംഗ് ഡയറക്ടർ- Anshula Kant
World Hindu Congress 2018-ന്റെ വേദി- ചിക്കാഗോ
ഇന്ത്യ - ശ്രീലങ്ക സംയുക്ത നാവിക അഭ്യാസമായ SLINEX 2018-ന്റെ - വേദി - ശ്രീലങ്ക
അടുത്തിടെ Defence and Homeland Security Expo and Conference -2018-ന് വേദിയായത് - ന്യൂഡൽഹി
- (ഉദ്ഘാടനം - രാജ്നാഥ് സിംഗ്)
Ageing and Human Rights of Older persons-ന് വേദിയായത് - Seoul (South Korea)
2018 - ലെ അന്താരാഷ്ട്ര സാക്ഷരതാ ദിനത്തിന്റെ (സെപ്റ്റംബർ 8) പ്രമേയം - Literacy and Skills development
Duleep Trophy ക്രിക്കറ്റ് 2018 ജേതാക്കൾ - India Blue
ചൊവ്വയെ കുറിച്ച് പഠിക്കുന്നതിനായുള്ള യു.എ.ഇ യുടെ ദൗത്യം - Hope (2020-ൽ വിക്ഷേപിക്കും)
അന്താരാഷ്ട്ര സാക്ഷരതാ ദിനം- സെപ്തംബർ 8
- (2018 ലെ പ്രമേയം : Literacy and Skill Development)
സൈനികാഭ്യാസമാണ് Nomadic Elephant 2018- മംഗോളിയ
2018 ലെ ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ജേതാക്കൾ- ഇന്ത്യ ബ്ലൂ
അസം സംസ്ഥാനത്തിന്റെ സ്പോർട്സ് അംബാസഡറായി നിയമിതയായത്- ഹിമദാസ്
The rule Breakers എന്ന കൃതിയുടെ രചയിതാവ് - പ്രീതി ഷേണായ്
സരള പുരസ്കാർ അവാർഡ് 2018 സാഹിത്യ പുരസ്കാരത്തിനർഹനായത് - ശത്രുഘ്ന പാണ്ഡവ്
Shades of Truth എന്ന പുസ്തകത്തിന്റെ രചയിതാവ്
- കപിൽ സിബൽ
No comments:
Post a Comment