അടുത്തിടെ Ayushmann Bharat Call Centre നിലവിൽ വന്ന നഗരം- ബംഗളുരു
''The Rule Breakers' എന്ന പുസ്തകത്തിന്റെ രചയിതാവ് - പ്രിതി ഷേണായ്
അടുത്തിടെ Women in Film and Television (WIFT) India - യുടെ Meryl Streep Award for Excellence - ന് അർഹയായത് - ഐശ്വര്യ റായ്
അടുത്തിടെ നാഗാലാന്റ് സർക്കാർ Singphan Wildlife Sanctuary- യെ Elephant Reserve ആയി പ്രഖ്യാപിച്ചു.
BIMSTEC - ന്റെ നേതൃത്വത്തിലാരംഭിച്ച പ്രഥമ Training Field Military Exercise - MILEX - 18
Assessment (PISA) പങ്കെടുക്കാൻ തീരുമാനിച്ചു.
X - ray Vision - നിലൂടെ സൂര്യനെ നിരീക്ഷിക്കുന്നതിനായി NASA വിക്ഷേപിച്ച Sounding Rocket - FOXSI Mission
ഇന്ത്യയുടെ ഏറ്റവും നീളമേറിയ റോഡ്-റെയിൽ പാലമായ
ബാഗിബീൽ ഏത് നദിയ്ക്ക് കുറുകെയാണ് പണി കഴിപ്പിക്കുന്നത് - ബ്രഹ്മപുത്ര
സർക്കാർ സേവനങ്ങൾ വീട്ടുപടിക്കൽ ലഭ്യമാക്കുന്ന തിലേയ്ക്കായി 1076 എന്ന ഹെൽപ് ലൈൻ നമ്പർ ഏർപ്പെടുത്തിയ സംസ്ഥാനം/ കേന്ദ്രഭരണപ്രദേശം - ന്യൂഡൽഹി
അടുത്തിടെ ശാസ്ത്രജ്ഞർ കണ്ടെത്തിയ മിശ്രഭോജിയായ
സ്രാവിനം - Bonnethead Shark
2018 ൽ 25-ാം വാർഷികമാഘോഷിക്കുന്ന ഓസ് ലോ കരാർ ഏതൊക്കെ രാജ്യങ്ങൾ തമ്മിലുള്ളതാണ്- ഇസ്രായേൽ - പലസ്തീൻ
ഓൺലൈൻ ഷോപ്പിങ് സംരംഭമായ ആലിബാബയുടെ പുതിയ മേധാവി - ഡാനിയൽ ജാങ്
സ്വാമി വിവേകാനന്ദൻ ഷിക്കാഗോയിൽ നടത്തിയ പ്രസംഗത്തിന്റെ എത്രാമത് വാർഷികമാണ് 2018 സെപ്തംബർ 11 ന് ആഘോഷിക്കുന്നത് - 125
അടുത്തിടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച
ഇംഗ്ലണ്ട് താരം - അലസ്റ്റ്ർ കുക്ക്
US Open 2018

- (വേദി - Aundh Military Station, മഹാരാഷ്ട്ര)
Assessment (PISA) പങ്കെടുക്കാൻ തീരുമാനിച്ചു.
X - ray Vision - നിലൂടെ സൂര്യനെ നിരീക്ഷിക്കുന്നതിനായി NASA വിക്ഷേപിച്ച Sounding Rocket - FOXSI Mission
- (Focusing Optics X - ray Solar Imager)
- ട്രിപ്പിൾ ജമ്പിൽ വെങ്കലം നേടിയാണ് ചരിത്രം കുറിച്ചത്
- 1948 സെപ്റ്റംബർ 9 നാണ് ഉത്തര കൊറിയ സ്ഥാപിതമായത്
- പുനപ്രസിദ്ധീകരിച്ചു തുടങ്ങിയത് 1947 നവംബർ 29 മുതലാണ്
ഇന്ത്യയുടെ ഏറ്റവും നീളമേറിയ റോഡ്-റെയിൽ പാലമായ
ബാഗിബീൽ ഏത് നദിയ്ക്ക് കുറുകെയാണ് പണി കഴിപ്പിക്കുന്നത് - ബ്രഹ്മപുത്ര
സർക്കാർ സേവനങ്ങൾ വീട്ടുപടിക്കൽ ലഭ്യമാക്കുന്ന തിലേയ്ക്കായി 1076 എന്ന ഹെൽപ് ലൈൻ നമ്പർ ഏർപ്പെടുത്തിയ സംസ്ഥാനം/ കേന്ദ്രഭരണപ്രദേശം - ന്യൂഡൽഹി
അടുത്തിടെ ശാസ്ത്രജ്ഞർ കണ്ടെത്തിയ മിശ്രഭോജിയായ
സ്രാവിനം - Bonnethead Shark
2018 ൽ 25-ാം വാർഷികമാഘോഷിക്കുന്ന ഓസ് ലോ കരാർ ഏതൊക്കെ രാജ്യങ്ങൾ തമ്മിലുള്ളതാണ്- ഇസ്രായേൽ - പലസ്തീൻ
ഓൺലൈൻ ഷോപ്പിങ് സംരംഭമായ ആലിബാബയുടെ പുതിയ മേധാവി - ഡാനിയൽ ജാങ്
സ്വാമി വിവേകാനന്ദൻ ഷിക്കാഗോയിൽ നടത്തിയ പ്രസംഗത്തിന്റെ എത്രാമത് വാർഷികമാണ് 2018 സെപ്തംബർ 11 ന് ആഘോഷിക്കുന്നത് - 125
അടുത്തിടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച
ഇംഗ്ലണ്ട് താരം - അലസ്റ്റ്ർ കുക്ക്
US Open 2018
- പുരുഷവിഭാഗം : Novak Djokovic (സെർബിയ)
- റണ്ണറപ്പ് : Juan Martin del Potro (അർജന്റീന)
- വനിതാ വിഭാഗം; Naomi Osaka (ജപ്പാൻ)
- റണ്ണറപ്പ് : Serena Williams (അമേരിക്ക)
No comments:
Post a Comment