Aero India 2019- ന് വേദിയാകുന്നത്- ബംഗളൂരു
Miss Universe 2018- ൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്- Nehal Chudasama
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ പേസ് ബൗളർ എന്ന റെക്കോഡിന് അർഹനായ താരം - ജയിംസ് ആൻഡേഴ്സൺ (ഇംഗ്ലണ്ട് )
പൊതുസേവനങ്ങൾ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുന്നതിനായി "Doorstep delivery of services' ആരംഭിക്കാൻ തീരുമാനിച്ച സംസ്ഥാനം - ന്യൂഡൽഹി
"Fear : Trump in the White House” എന്ന പുസ്തകത്തിന്റെ രചയിതാവ്- Bob Woodward
ഇന്ത്യ- ഇറാൻ-അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പ്രഥമ 'Trilateral Meeting - ന്റെ വേദി - കാബൂൾ (അഫ്ഗാനിസ്ഥാൻ)
Artificial Intelligence അധിഷ്ഠിത റിസർച്ച് പ്രോജക്ടുകൾ വികസിപ്പിക്കുന്നതിനായി നീതി ആയോഗ്, ഇന്റൽ, TIFR എന്നിവയുടെ പങ്കാളിത്തത്തോടെ നിലവിൽ വരുന്ന സ്ഥാപനം - Model International Center for Transformative Artificial Intelligence (ICTAI) (ബംഗളൂരു)
ഇന്ത്യൻ ബോക്സിങ് ഫെഡറേഷൻ അടുത്തിടെ അർജുന അവാർഡിനായി നാമനിർദേശം ചെയ്ത താരം- അമിത് ഫംഗൽ
രാജ്യത്തെ ആദ്യ തദ്ദേശീയ സങ്കര ഇന്ധന (ഡീസൽ & ഇലക്ട്രിക്) ഡാംപ് ട്രക്ക് നിർമ്മിച്ച കേന്ദ്ര പൊതുമേഖല സ്ഥാപനം- BEML
സെപ്റ്റംബർ 11 ന് 125-ാം വാർഷികം ആഘോഷിച്ച ചരിത്ര പ്രസിദ്ധമായ പ്രസംഗം- 1893 ലെ ഷിക്കാഗോ പ്രസംഗം
ദക്ഷിണ കൊറിയയിൽ നടക്കുന്ന ഏഷ്യൻ റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ മൂന്ന് വെങ്കല മെഡലുകൾ കരസ്ഥമാക്കിയ മലയാളി താരം- അഭിജിത്ത് അമൽരാജ്
അടുത്തിടെ നടന്ന BIMSTEC രാജ്യങ്ങളുടെ സൈനിക അഭ്യാസമായ MILEX- 18 ൽ പങ്കെടുക്കാത്ത രാജ്യങ്ങൾ
- തായ്ലാന്റ്, നേപ്പാൾ
ആദ്യത്തെ Regional workshop on RERA (Real Estate Regulation and Development Act) അടുത്തിടെ പൂനെയിൽ ഉദ്ഘാടനം ചെയ്തത്- Hardeep Puri
ഇന്ത്യയിലെ ആദ്യത്തെ Railway സർവ്വകലാശാല- National Rail and Transportation Institute (NRTI), Vadodara
The Rule Breakers എന്ന പുസ്തകത്തിന്റെ കർത്താവ്- Preeti Shenoy
നേപ്പാളിന്റെ ചീഫ് ജസ്റ്റീസായി അടുത്തിടെ സത്യപ്രതിജ്ഞ ചെയ്തത്- Om Prakash Mishra
2018 ലെ World Suicide Prevention Day യുടെ പ്രമേയം ( September 10)- Working Together to Prevent Suicide
അടുത്തിടെ Merly Streep Award for Excellence ന് അർഹയായ ബോളിവുഡ് താരം- ഐശ്വര്യ റായ് ബച്ചൻ
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രവർത്തനത്തിനുള്ള ദേശീയ പുരസ്കാരം നേടിയ ജില്ല- ആലപ്പുഴ

- (40 സേവനങ്ങളെയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്)

No comments:
Post a Comment