Saturday, 22 September 2018

Current Affairs- 19/09/2018

അടുത്തിടെ ഗാന്ധി ഗ്ലോബൽ ഫൗണ്ടേഷന്റെ “ഗാന്ധി ദർശൻ” അന്തർദേശീയ പുരസ്കാരത്തിന് അർഹനായത് - ദലൈലാമ
  • (മികച്ച പാർലമെന്റേറിയനുള്ള പുരസ്കാരം അരുൺ ജെയ്റ്റ്ലിയ്ക്കും, മികച്ച മുഖ്യമന്ത്രിയ്ക്കുള്ള പുരസ്കാരം പിണറായി വിജയനും ലഭിച്ചു)
അടുത്തിടെ വിനോദസഞ്ചാരമേഖലയിലെ സഹകരണം ലക്ഷ്യമിട്ടുകൊണ്ട് ഇന്ത്യയുമായി കരാറിലേർപ്പെട്ട രാജ്യം - മൊറോക്കൊ 

അടുത്തിടെ dial-FIR സംവിധാനം ആരംഭിച്ച പോലീസ് സേന -ഉത്തർപ്രദേശ് പോലീസ് സേന 

സൈബർ ക്രൈം  കുറയ്ക്കുന്നതിനുവേണ്ടി “Cyber University' ആരംഭിയ്ക്കാൻ തീരുമാനിച്ച സംസ്ഥാനം - മഹാരാഷ്ട

2022- ലെ Asian Para Games -നു വേദിയാകുന്ന നഗരം - ഹാങ്ഷു (ചൈന)

കേരളത്തിലാദ്യമായി സൗജന്യ മൊബൈൽ ഡിജിറ്റൽ മാമോഗ്രാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ച ആശുപ്രതി - എറണാകുളം ജനറൽ ആശുപതി

ലോകത്തിലാദ്യമായി Hydrogen - powered train പ്രവർത്തനമാരംഭിച്ച രാജ്യം - ജർമ്മനി (കൊറാഡിയ ഐലിന്റ് )

പ്രഥമ India Tourism Mart-ന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് - പീയുഷ് ഗോയൽ (ന്യൂഡൽഹി)


ഗാന്ധി ഗ്ലോബൽ ഫൗഷന്റെ ഗാന്ധി ദർശൻ പുരസ്കാരങ്ങൾ ലഭിച്ചവർ:-
  • ഗാന്ധി ദർശൻ അന്തർദേശീയ പുരസ്കാരം - ദലൈലാമ
  • മികച്ച പാർലമെന്റേറിയൻ - അരുൺ ജെയ്റ്റ്ലി
  • മികച്ച മുഖ്യമന്ത്രി - പിണറായി വിജയൻ
മികച്ച വൈൽഡ് ലൈഫ് റിസോർട്ടിനുള്ള 2018 ലെ സൗത്ത് ഏഷ്യൻ ട്രാവൽ അവാർഡ്സിന്റെ (SATA) രജത പുരസ്കാരം അടുത്തിടെ നേടിയ റിസോർട്ട്- പൊയട്രീ സരോവർ പോർട്ടിക്കോ (തേക്കടി)

പിരപ്പൻകോട് അന്താരാഷ്ട്ര നീന്തൽകുളത്തിൽ നടക്കുന്ന ദേശീയ സീനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ റെക്കോർഡോടെ ഇരട്ട സ്വർണ്ണം നേടിയ കേരള താരം- സാജൻ പ്രകാശ്

KPCC പ്രസിഡന്റായി അടുത്തിടെ നിയമിതനായത്- മുല്ലപ്പള്ളി രാമചന്ദ്രൻ

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിലെ ഹാട്രിക് നേട്ടക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ താരം- ലയണൽ മെസ്സി

തോംസൺ റോയിട്ടേഴ്സ് ഫൗണ്ടേഷന്റെ കെർട് ഷോർക് രാജ്യാന്തര മാധ്യമ പുരസ്കാരം അടുത്തിടെ ലഭിച്ച മലയാളി മാധ്യമ പ്രവർത്തക- ശാലിനി നായർ (സീനിയർ അസിസ്റ്റന്റ് എഡിറ്റർ, ഇന്ത്യൻ എക്സ്പ്രസ്)

റഷ്യൻ ഫെഡറൽ അസംബ്ലിയുടെയും കോമൺവെൽത്ത് രാജ്യങ്ങളിലെ പാർലമെന്ററി സമിതിയുടെയും നേത്യത്വത്തിലുള്ള യുറേഷ്യൻ വനിതാ ഫോറം പുരസ്കാരത്തിന് അർഹയായത്-
സോണിയ ഗാന്ധി

ഇന്ത്യയിലെ ആദ്യത്തെ 'Smart Fence' പൈലറ്റ് പ്രോജക്ട് അടുത്തിടെ ഉദ്ഘാടനം ചെയ്തത്- രാജ്നാഥ് സിങ്

ഇന്ത്യയും മൊറോക്കോയും തമ്മിൽ നടന്ന 'Tourism Bilateral' സമ്മേളനത്തിന് വേദിയായത്- ന്യൂഡൽഹി

കേന്ദ്ര ഗവൺമെന്റ് അടുത്തിടെ ലയിപ്പിക്കാൻ തീരുമാനിച്ച 3 ബാങ്കുകൾ- ബാങ്ക് ഓഫ് ബറോഡ, വിജയാ ബാങ്ക്, ദേനാ ബാങ്ക്

  • ലയനത്തോടുകൂടി ഇന്ത്യയിലെ മൂന്നാമത്തെ വലിയ ബാങ്കായി മാറും.
2018 ലെ ജപ്പാൻ ഓപ്പൺ ബാഡ്മിന്റൻ വനിതാ വിഭാഗം ചാമ്പ്യൻഷിപ്പ് വിജയി- കരോലിന മാരിൻ

No comments:

Post a Comment