Saturday, 6 October 2018

Current Affairs- 04/10/2018

2018- ലെ രസതന്ത നൊബേലിന് അർഹരായവർ - Frances. H. Arnold (USA) 
  • (രസതന്ത്ര നൊബൽ നേടുന്ന 5-ാമത്തെ വനിത)
  • (for the directed evolution of enzymes)
  • George P. Smith (USA)
  • Sir Gregory P, Winter (U.K)
  • (for the phage display of peptides and antibodies)
ഇൻസ്റ്റാഗ്രാമിന്റെ പുതിയ തലവൻ- Adam Mosseri

KPCC - യുടെ പുതിയ പ്രസിഡന്റ്- മുല്ലപ്പള്ളി രാമചന്ദ്രൻ

2018- ലെ Summer Youth Olympics - ന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുന്നത- മനു ഭാകർ (ഷൂട്ടിംഗ് താരം) 

  • [വേദി : Buenos Aires (അർജന്റീന)
National Khadi Festival 2018- ന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്
- ഗിരിരാജ് സിംഗ് (കേന്ദ്ര MSME മന്ത്രി, വേദി : മുംബൈ)

Asian Para Games 2018- ന്റെ വേദി - ഇന്തോനേഷ്യ (ഭാഗ്യചിഹ്നം - MOMO (Bondol Eagle))

  • (ഇന്ത്യൻ പതാകയേന്തുന്നത് - മാരിയപ്പൻ തങ്കവേലു)
Small Industries Development Bank of India (SIDBI) ദേശീയ തലത്തിൽ ആരംഭിച്ച് Entrepreneurship Awareness Campaign- Udyam Abhilasha 

അടുത്തിടെ സ്വന്തമായി ഭക്ഷ്യ സുരക്ഷ പദ്ധതി ആരംഭിച്ച സംസ്ഥാനം- ഒഡീഷ

  • (National Food Security Act - ന്റെ പരിധിയിൽ ഉൾപ്പെടാത്തവർക്കായാണ് പദ്ധതി)
ഇന്ത്യ - വിയറ്റ്നാം കോസ്റ്റ് ഗാർഡുകൾ സംയുക്തമായി നടത്തിയ അഭ്യാസം- Sahyog - Hop Tac 2018 
  • (വേദി : ചെന്നെ )
ഇന്തോനേഷ്യയിലെ സുനാമി - ഭൂകമ്പ ബാധിതരെ രക്ഷിക്കുന്നതിനായി ഇന്ത്യയുടെ നേത്യത്വത്തിൽ ആരംഭിച്ച രക്ഷാപ്രവർത്തനം - Operation Samudra Maitri

അടുത്തിടെ Cow Ministry രൂപീകരിക്കാൻ തീരുമാനിച്ച സംസ്ഥാനം - മധ്യപ്രദേശ്

ഏത് വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ എംബസിയാണ് മഹാത്മാഗാന്ധിയുടെ 150-ാമത് - ജന്മവാർഷികത്തോടനുബന്ധിച്ച് സ്റ്റാമ്പ് പുറത്തിറക്കിയ- നെതർലാന്റ്സ്, ജപ്പാൻ, റഷ്യ

Compressed Bio-Gas ഇന്ധനമായി ഉപയോഗിക്കുന്നതിന്റെ പ്രചരണം ലക്ഷ്യമാക്കി കേന്ദ പെടാളിയം മന്ത്രാലയം ആരംഭിച്ച പദ്ധതി SATAT

  • (Sustainable Alternative Towards Affordable Transportation)
അടുത്തിടെ അന്തരിച്ച പ്രശസ്ത മലയാളി വയലനിസ്റ്റ് - ബാലഭാസ്കർ

പ്ലാസ്റ്റിക് മലിനീകരണം തടയുന്നതിനും വിവിധ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ നടത്തിയതിനുമായി ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറെസിൽ നിന്നും അടുത്തിടെ ചാമ്പ്യൻസ് ഓഫ് ദ എർത്ത് പുരസ്കാരം ലഭിച്ചത്- നരേന്ദ്രമോദി

ഇന്ത്യയുടെ 46-ാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്-
ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് 

ബ്യൂണസ് ഐറിസിൽ നടക്കാൻ പോകുന്ന 3-ാ മത് യൂത്ത് ഒളിമ്പിക്സിൽ സ്വീഡനുവേണ്ടി കളിക്കാനിറങ്ങുന്ന മലയാളി താരം- അശ്വതി പിള്ള

3-ാ മത് Youth Olympic Games 2018 ൽ ഇന്ത്യൻ പതാകയേന്തുന്നത്- മനു ഭാക്കർ

സനാതന ധർമവേദിയുടെ 2018 ലെ സരസ്വതി പുരസ്കാരത്തിന് അർഹയായത്- പി.വത്സല 

ഷാർജയിൽ നടക്കാൻ പോകുന്ന കേരള ഹെൽത്ത് എക്സ്പോയുടെ ഭാഗമായുള്ള വെബ്സൈറ്റിന്റെ പ്രകാശം അടുത്തിടെ നടത്തിയത്- കെ.കെ. ശൈലജ (കേരള സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി)

കലാസാംസ്കാരിക സംഘടനയായ കണ്ണൂർ വേവ്സ്  ചാരിറ്റബിൾ ട്രസ്റ്റിന്റെ 4-ാമത് സുകുമാർ അഴിക്കോട് പുരസ്കാരം അടുത്തിടെ ലഭിച്ച സിനിമ നടൻ- മധു

12 വർഷത്തെ സേവനത്തിനുശേഷം പെപ്സിക്കോയുടെ CEO സ്ഥാനത്തുനിന്നും അടുത്തിടെ വിരമിച്ചത്- ഇന്ദ്ര നൂയി

2018 രസതന്ത്ര നൊബേൽ ലഭിച്ചവർ- ഫ്രാൻസെസ് അർനോൾഡ്, ജോർജ്.പി.സ്മിത്ത്, ഗ്രിഗറി വിന്റർ 

  • ജൈവഇന്ധനം മുതൽ മരുന്നുകൾ വരെ നിർമിക്കുന്നതിന് പ്രാട്ടീനുകളും എൻസൈമുകളും ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഗവേഷണത്തിനാണ് പുരസ്കാരം ലഭിച്ചത്
International Solar Alliance (ISA) ന്റെ ആദ്യ ത്തെ സമ്മേളനം അടുത്തിടെ ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്തത്- നരേന്ദ്രമോദി

ആദ്യ ത്തെ Global Guidelines on Sanitation and Health ന് അടുത്തിടെ തുടക്കംകുറിച്ച സംഘടന- World Health Organization (WHO)
 

ഭൗതിക ശാസ്ത്രത്തിനുള്ള നോബേൽ പുരസ്കാരം - 2018
  • ആർതർ ആഷ്കിൻ (യു.എസ്.എ)
  • ജെറാർഡ് മൂറു (ഫ്രാൻസ്) 
  • ഡോണ സ്ട്രിക് ലാൻഡ് (കാനഡ)
ഭൗതിക ശാസ്ത്ര നോബേൽ നേടുന്ന മൂന്നാമത്തെ വനിതയാണ്- ഡോണ സ്ട്രിക് ലാൻഡ്

നോബേൽ പുരസ്കാരം ലഭിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്- ആർതർ ആഷ്കിൻ

അൾട്രാ ഷോർട്ട് ഓപ്റ്റിക്കൽ പൾസുകൾ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള സംവിധാനം വികസിപ്പിച്ചതിനാണ് ജെറാർഡ് മൂറു, ഡോണ സ്ട്രിക് ലാൻഡ് എന്നിവരെ പുരസ്കാരത്തിന് അർഹരാക്കിയത്

ഓപ്റ്റിക്കൽ ട്വീസേഴ്സ് എന്ന ഉപകരണം കണ്ടെത്തിയതിനാണ് ആർതർ ആഷ്കിന് പുരസ്കാരാർഹനാക്കിയത്

ഇന്തോനേഷ്യയിൽ സംഭവിച്ച സുനാമിയിലും ഭൂചലനത്തിലും ദുരന്തമനുഭവിക്കുന്നവർക്ക് സഹായം നൽകുന്നതിനായി  ഇന്ത്യൻ സായുധ സേന നടത്തിയ രക്ഷാപ്രവർത്തനം - ഓപ്പറേഷൻ സമുദ്ര മൈത്രി 

നിർഭയം എന്ന കൃതിയുടെ രചയിതാവ് - ഡോ.സിബി മാത്യൂസ്

No comments:

Post a Comment