സൗദി അറേബ്യയിൽ ഒരു ബാങ്കിന്റെ മേധാവിയായി നിയമിതയാകുന്ന ആദ്യ വനിത - Lubna Al Olayan
അമേരിക്കയുടെ Nuclear Energy Division - ന്റെ മേധാവി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യൻ വംശജ - Rita Baranwal
സ്പെയിനിംലക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ - സഞ്ജയ് വർമ്മ
മെയിൽ/ എക്സ്പ്രസ് ട്രെയിനുകളുടെ നവീകരണം ലക്ഷ്യമാക്കി ഇന്ത്യൻ റെയിൽവ ആരംഭിച്ച പദ്ധതി - Project Utkrisht
നിർമ്മാണ തൊഴിലാളികളുടെ മക്കൾക്ക് സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് സാമ്പത്തിക സഹായം നൽകുന്നതിനായി Nirman Kusuma പദ്ധതി ആരംഭിച്ച സംസ്ഥാനം - ഒഡീഷ
NASSCOM - ന്റെ നേതൃത്വത്തിൽ Centre of Excellence for Internet of Things (CoE - IoT) നിലവിൽ വരുന്നത് - ഗുരുഗ്രാം (ഹരിയാന)
ഏഷ്യയിലെ ആദ്യ National Dolphin Research Centre (NDRC) നിലവിൽ വരുന്നത് - പാറ്റ്ന (ബീഹാർ)
അടുത്തിടെ ഇന്ത്യക്ക് കൈമാറാൻ തീരുമാനിച്ച റഷ്യൻ മിസൈൽ സംവിധാനം - S - 400 Triumph
അടുത്തിടെ അന്തരിച്ച "നാഗാലാന്റ് ഗാന്ധി' എന്നറിയപ്പെട്ടിരുന്ന വ്യക്തി - Natwar Thakkar
വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ താരം- കരൺ വീർ കൗശൽ
ഇന്റർപോളിന്റെ നിലവിലെ പ്രസിഡന്റ്- മെങ് ഹോങ്വേ
ശ്രീനഗറിൽ സ്ഥിതി ചെയ്യുന്ന പുരാതന പാലമായ Oont Kadal Bridge- ന്റെ പുനരുദ്ധാരണത്തിനായി സഹകരിക്കുന്ന വിദേശ രാജ്യം- ജർമനി
അടുത്തിടെ Geographical Indication Tag (GI) ലഭിച്ച മഹാരാഷ്ട്രയിലെ കാർഷിക വിള- അൽഫോൺസോ മാങ്ങ
സ്പെയിനിലേക്കുള്ള ഇന്ത്യൻ അംബാസഡറായി അടുത്തിടെ നിയമിതനായത്- Sanjay Verma
United Nation Conference on Disarmament (UNCD) ലേക്കുള്ള ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയും അംബാസഡറുമായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടത്- Pankaj Sharma
ഏഷ്യയിലെയും ഇന്ത്യയിലെയും ആദ്യത്തെ Dolphin Research Centre ആരംഭിക്കാൻ പോകുന്ന ഇന്ത്യൻ നഗരം- പാറ്റ്ന (Patna University Campus)
അടുത്തിടെ Academy of Leadership ആരംഭിക്കാൻ പോകുന്ന IIT- IIT Khargpur
ഇന്തോനേഷ്യയിൽ അടുത്തിടെ നടന്ന ഭൂകമ്പത്തിലും സുനാമിയിലും അകപ്പെട്ടവരെ സഹായിക്കാൻ ഇന്ത്യ നടത്തിയ ഓപ്പറേഷൻ- ഓപ്പറേഷൻ സമുദ്ര മൈത്രി
മധ്യപ്രദേശിൽ ആരംഭിക്കാൻ പോകുന്ന ആദ്യത്തെ Global Skills Park (GSP) ന് ഇന്ത്യയുമായി കരാറിലേർപ്പെട്ടിരിക്കുന്ന അന്താരാഷ്ട്ര സ്ഥാപനം- Asian Development Bank
Safaigiri Summit and Awards 2018- ൽ Cleanest religious place mol തിരഞ്ഞെടുക്കപ്പെട്ടത്- Mata Vaishno Devi Shrine (ജമ്മു-കാശ്മീർ)
2018ൽ സ്വച്ഛതാ ഹി സേവാ അവാർഡ് കരസ്ഥമാക്കിയ കേന്ദ്ര മന്താലയം - ഇന്ത്യൻ റെയിൽവേ
മേകുനു ചുഴലിക്കാറ്റിന് ശേഷം 2018 ഒക് ടോബറിൽ അറബിക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് - ലുബാൻ
എസ് 400 ട്രയംഫ് മിസൈലുകൾ ഇന്ത്യ ഏത് രാജ്യത്ത് നിന്ന് വാങ്ങാനാണ് കരാറിലേർപ്പെട്ടത് - റഷ്യ
സമാധാന നോബേൽ - പുരസ്കാരം 2018
- (Saudi British Bank (SABB) and Alawwal Bank എന്നിവയുടെ ലയത്തിലൂടെ രൂപംകൊള്ളുന്ന പുതിയ ബാങ്കിന്റെ മേധാവിയായാണ് നിയമനം)

- ഡോ.ഡെനിസ് മാകെഗി (ഡെമോറകാറ്റിക്ക് റിപ്പബ്ലിക് ഓഫ് കോംഗോ)
- നാദിയ മുറാദ് (ഇറാഖ്)
- ലൈംഗികാതിക്രമങ്ങളെ യുദ്ധമുറയാക്കുന്ന പ്രവണതക്കെതിരെ പോരാടിയതിനാണ് ഇരുവർക്കും പുരസ്കാരം
- വംശീയാതികമങ്ങളുടെ ഇരകളാകുന്നവരെ സംരക്ഷിക്കുന്നതിനായി നാദിയാസ് ഇനിഷ്യറ്റീവ് എന്ന സംഘടന ആരംഭിച്ചത് നാദിയ മുറാദാണ്
- ഇസ്ലാമിക് സ്റ്റേറ്റിന്റെ തടവുകാരിയായി ജീവിച്ച കാലത്തെ അനുഭവങ്ങളെ കുറിച്ച് നാദിയ മുറാദ് എഴുതിയ പുസ്തകമാണ് ദ ലാസ്റ്റ് ഗേൾ
No comments:
Post a Comment