Wednesday, 10 October 2018

Current Affairs- 09/10/2018

SC/ST വിഭാഗങ്ങളിലുള്ള സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി "ഉന്നതി' പദ്ധതി ആരംഭിച്ച സംസ്ഥാനം - കർണാടക

പ്രഥമ Uttarakhand Investor Summit - ന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് - നരേന്ദ്രമോദി



2- മത്  Global RE - Invest India - ISA Partnership Renewable Energy Investors Meet & Expo 2018- ന്റെ വേദി - ന്യൂഡൽഹി 

വരൾച്ചയെപ്പറ്റി പരിശോധിക്കുന്നതിനായി "Maha Madat' എന്ന വെബ്സൈറ്റ് ആരം ഭിച്ച സംസ്ഥാനം - മഹാരാഷ്ട 

തിരുവനന്തപുരം ജില്ലയിലെ ആദ്യ Enterprise Facilitation Centre പ്രവർത്തനം ആരംഭിച്ചത് - അതിയന്നൂർ ബ്ലോക്ക്

കേരളത്തിലെ ആദ്യ ജൈവവൈവിധ്യ ബ്ലോക്ക് പഞ്ചായത്താകുന്നത് - കോഴിക്കോട്

അടുത്തിടെ Academy of Leadership ആരംഭിക്കാൻ തീരുമാനിച്ച സ്ഥാപനം - IIT Kharagpur

2018 ലെ ജപ്പാനീസ് ഗ്രാന്റ് പ്രിക്സ് ജേതാവ് - ലൂയിസ് ഹാമിൽട്ടൺ

2018- ലെ സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരത്തിന് അർഹരായവർ - 

  • William D.Nordhaus (USA)
  • (for integrating climate change into long run macro economic analysis)
  • Paul M. Romer (USA)
  • (for integrating technology innovations into long-run macro economic analysis)
2018 ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പുരസ്ക്കാര ജേതാക്കൾ- William Nordhaus, Paul Romer
  • കണ്ടുപിടിത്തങ്ങളും കലാവസ്ഥാ നയങ്ങളും എങ്ങനെ സാമ്പത്തിക വളർച്ചയെ സ്വാധീനിക്കുന്നുവെന്ന ഹരിത വളർച്ച (Green Growth) മോഡൽ രൂപവത്കരിച്ചതിനാണ് ഇരുവരും പുരസ്കാരം പങ്കുവച്ചത്
കൈകൂലിക്കേസ് ആരോപണവുമായി ബന്ധപ്പെട്ട് അടുത്തിടെ രാജിവച്ച ഇന്റർപോൾ പ്രസിഡന്റ്- മെങ് ഹോങ്‌വേ 

അടുത്തിടെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ച ഇംഗ്ലണ്ടിന്റെയും ചെൽസിയുടെയും മുൻ നായകൻ- ജോൺ ടെറി 

നവജാതശിശുക്കളുടെ DNA യുടെ ഒറ്റത്തവണത്തെ പരിശോധനയിലൂടെ അമ്പതിലധികം രോഗങ്ങൾ നിർണയിക്കാനാകുന്ന പുതിയ സാങ്കേതിക സംവിധാനമായ 'Right Start' അടുത്തിടെ വികസിപ്പിച്ചത്- Life Cell International

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്താൽ അടുത്തിടെ ഉണ്ടാകുമെന്ന് കരുതപ്പെടുന്ന ചുഴലിക്കാറ്റ്- തിത്തിലി

  • പേര് നിർദ്ദേശിച്ച രാജ്യം - പാകിസ്ഥാൻ
പുതിയ ഏകദിന റാങ്കിങ്ങനുസരിച്ച് ബാറ്റിങ്ങിൽ ഒന്നാം റാങ്ക്- വിരാട് കോഹ്‌ലി (ഇന്ത്യ)
  • ബൗളിങ്ങിൽ ഒന്നാം റാങ്ക് - ജസ്പ്രിത് ബുമ്ര  (ഇന്ത്യ)
ജക്കാർത്തയിൽ നടക്കുന്ന ഏഷ്യൻ പാരാ ഗെയിംസിൽ ജാവലിൻ ത്രായിൽ റെക്കോർഡോടെ ഇന്ത്യക്കായി ആദ്യ സ്വർണം നേടിയ താരം- സന്ദീപ് ചൗധരി

സംസ്ഥാനത്തെ SC/ST വിഭാഗത്തിലെ വ്യവസായ സ്ഥാപകർക്കായി കർണാടക സർക്കാർ ആരംഭിക്കുന്ന പദ്ധതി - ഉന്നതി പദ്ധതി

ഒഡീഷയിലെ നിർമ്മാണ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നൽകുന്നത് ലക്ഷ്യമിട്ട് അടുത്തിടെ ആരംഭിച്ച പദ്ധതി- നിർമ്മാൺ കുസുമ

ആദ്യത്തെ Uttarakhand Investors Summit അടുത്തിടെ ഡറാഡൂണിൽ ഉദ്ഘാടനം ചെയ്തത്- നരേന്ദ്രമോദി

ഇന്ത്യയും ജപ്പാനും സംയുക്തമായി അടുത്തിടെ വിശാഖപട്ടണത്ത് ആരംഭിച്ച സൈനിക അഭ്യാസം- JIMEX 18

അടുത്തിടെ അന്തരിച്ച് നാഗാലാന്റ് ഗാന്ധി എന്നറിയപ്പെടുന്ന വ്യക്തി- Natwar Thakkar

No comments:

Post a Comment