Thursday, 4 October 2018

Current Affairs- 29/09/2018

ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി (I.N.S) ന്റെ പുതിയ പ്രസിഡന്റ്- ജയന്ത് മാമ്മൻ മാത്യു

58-ാമത് National Open Athletic Championship-ൽ ദേശീയ റെക്കാഡാടെ സ്വർണ്ണം നേടിയ മലയാളി - എം. ശ്രീശങ്കർ 

  • (ലോങ്ജംപ്) (വേദി: ഭുവനേശ്വർ)
BSF-ന്റെ Director - General ആയി നിയമിതനാകുന്നത് - Rajni Kant Mishra

അമരിക്കയിലെ പ്രതിരോധ സ്ഥാപനമായ Defence Advanced Research Projects Agency (DARPA)-യുടെ Young Faculty Award-ന് അർഹനായ ഇന്ത്യൻ - Subith Vasu

ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചു കൊണ്ട് സുപ്രീം കോടതി, കേരള ഹിന്ദു പൊതു ആരാധനാസ്ഥല പരവശനചട്ടത്തിൽ നിന്നും നീക്കം ചെയ്ത് വകുപ്പ് - 3 (ബി) 

2016-17 ലെ National Tourism Awards-ൽ Best Heritage City വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങൾ - Ahmedabad (ഗുജറാത്ത്), Mandu (മധ്യപ്രദേശ്)
(ഭിന്നശേഷി സൗഹൃദ കെട്ടിടമായി തിരഞ്ഞെടുക്കപ്പെട്ടത് - Qutub Minar)

2016-17-ലെ National Tourism Awards - ൽ Best State in Coimprehensive Development of Tourisin വിഭാഗത്തിൽ രണ്ടാമതെത്തിയ സംസ്ഥാനം - കേരളം 

  • (ഒന്നാം സ്ഥാനം - ആന്ധാപ്രദേശ്) (ഇതോടൊപ്പം "Most Responsible Tourism Project/Intiative വിഭാഗത്തിൽ വയനാട് ജില്ലയ്ക്കും , Excellence in Publishing in Foreign language വിഭാഗത്തിലെ Hall of Fame Award കേരളത്തിനും ലഭിച്ചു)
2016-ൽ ഇന്ത്യ - പാക് അതിർത്തിയിൽ ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്കിന്റെ 2-ാം വാർഷികത്തിന്റെ ഭാഗമായി ആരംഭിച്ച എക്സിബിഷൻ - Parakram Parv Exhibition 
  • (ജോധ്പൂർ, ഉദ്ഘാടനം : നരേന്ദ്രമോദി) )
ലോക ടൂറിസം ദിനം (സെപ്റ്റംബർ 27)-ന്റെ പ്രമേയം - "Tourism and the Digital Transformation".

അടുത്തിടെ Times Higher Education - ന്റെ “World University Rankings" 2019-ൽ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യൻ സ്ഥാപനം - ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബംഗലൂരു 

അടുത്തിടെ ഇന്ത്യ-ബംഗ്ലാദേശ് ബോർഡർ ജോയിന്റ് കോൺഫറൻസിനു വേദിയായ നഗരം- ഐസ്വാൾ (മിസോറാം)

അടുത്തിടെ GST ഡിപ്പാർട്ട്മെന്റിന് 38 കോടി രൂപ പിഴയടക്കേണ്ടി വന്ന ബാങ്ക്- YES Bank
 

ഫോർച്ച്യൂൺ മാസിക 2018ൽ പുറത്തുവിട്ട ലോകത്തിലെ ശക്തരായ 50 വനിതകളുടെ പട്ടികയിൽ ഇടം നേടിയ ഏക മലയാളി - ആലീസ് വൈദ്യൻ

ഐക്യരാഷ്ട്ര സഭയുടെ ചാമ്പ്യൻസ് ഓഫ് ദി എർത്ത് പുരസ്കാരത്തിന് 2018 ൽ അർഹനായ ഇന്ത്യാക്കാരൻ - നരേന്ദ്ര മോദി

  • ( നരേന്ദ്ര മോദിയോടൊപ്പം ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവേൽ മക്രോണും  പുരസ്കാരം പങ്കിട്ടു)
ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിൽ അനുകൂല വിധി പുറപ്പെടുവിച്ച സുപ്രീം കോടതി ഭരണഘടനാ ബഞ്ചിലെ അംഗങ്ങൾ -
  • ചീഫ് ജസ്റ്റിസ് ദീപക് മിശ്ര,
  • ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, 
  • ജസ്റ്റിസ് ആർ എഫ് നരിമാൻ, 
  • ജസ്റ്റിസ് എം എം ഖാൻ വിൽക്കർ 
  • (ജസ്റ്റിസ് ഇന്ദു മൽഹോത്രയാണ് വിയോജിച്ച ഏക ജഡ്ജി)
ബി എസ് എഫിന്റെ പുതിയ ഡയറക്ടർ ജനറൽ - രജനികാന്ത് മിശ്ര

കേരളത്തിൽ സ്ത്രീകളെ ശല്യം ചെയ്യുന്നവരെ പിടി കൂടുന്നതിനായി പോലീസ് ആരംഭിച്ച രഹസ്യ ഓപ്പറേഷൻ - ഓപ്പറേഷൻ റോമിയോ 

കേരളത്തിന്റെ ആദ്യ ആഢംബര കപ്പലിന്റെ പേര്- നെഫർറ്റിറ്റി

ലോക ഹൃദയ ദിനം (സെപ്റ്റംബർ 29, 2018 ന്റെ പ്രമേയം
- My Heart, Your Heart

No comments:

Post a Comment