Tuesday, 30 October 2018

Current Affairs- 29/10/2018

2018 കേരള സംസ്ഥാന സ്കൂൾ കായികമേളയിൽ ഓവറോൾ ചാമ്പ്യൻമാരായ ജില്ല- എറണാകുളം

2018 കേരള സംസ്ഥാന സ്കൂൾ കായികമേളയിൽ ചാമ്പ്യൻസ്കൾ കിരീടം നേടിയത്- കോതമംഗലം സെയ്ന്റ് ജോർജ് ടീം


UAE യുടെ ആദ്യ ഉപഗ്രഹം-ഖലീഫ സാറ്റ്

കേരളത്തിലെ ആദ്യത്തെ ക്ലോറിൻ രഹിത നീന്തൽകുളം- ആൽബട്രോസ് സ്വിമ്മിംഗ് പൂൾ (തിരുവനന്തപുരം)

ഇന്ത്യയും മ്യാൻമാറുമായുള്ള 22- മത് ദേശീയതല സമ്മേളനത്തിന് അടുത്തിടെ വേദിയായത്- ന്യൂഡൽഹി

2018 Guwahati International Film Festival ലെ ഉദ്ഘാടന ചിത്രം- Bhoga Khiriki (Broken Window)

20-ാ മത് water, Energy, Technology and Environment Exhibition (WETEX) 2018- ന് വേദിയായത്- Dubai

2018 World Billiards ചാമ്പ്യൻഷിപ്പിന് വിജയിയായ ഇന്ത്യൻ താരം- Sourav Kothari 

  • സിംഗപ്പൂരിന്റെ Peter Gilchrist നെയാണ് പരാജയപ്പെടുത്തിയത്
2018-ലെ World Health Summit Startup award ന് അർഹനായത്- Roopam Sharma

62-ാം സംസ്ഥാന സ്കൂൾ കായിക മേള
  • വേദി- തിരുവനന്തപുരം
  • വിജയി- എറണാകുളം
  • രണ്ടാംസ്ഥാനം - പാലക്കാട്
  • മൂന്നാംസ്ഥാനം - തിരുവനന്തപുരം 
  • സ്കൂളുകളിൽ ചാമ്പ്യൻ പട്ടം നേടിയത് - സെന്റ് ജോർജ്, കോതമംഗലം
2018 - ലെ Japanese Moto Grand Prix ജേതാവ് - Marc Marquez

അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം - ഡ്വെയ്ൻ ബ്രാവോ

Intemational Arya Mahasammelan - 2018 ന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്- രാം നാഥ് കോവിന്ദ് (ന്യൂഡൽഹി)

തൊഴിലിടങ്ങളിലെ ലൈംഗിക അക്രമങ്ങളിൽ നിന്ന് സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന നിയമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ രൂപീകരിച്ച് നാലംഗ കമ്മിറ്റിയുടെ തലവൻ- രാജ്നാഥ് സിംഗ്

അടുത്തിടെ നരേന്ദ്രമോദി ഐ.ടി. ജീവനക്കാർക്കായി ആരംഭിച്ച പോർട്ടൽ ആന്റ് മൊബൈൽ ആപ്ലിക്കേഷൻ - Main Nahin Hum

ഓഹരി സംബന്ധമായ വിവരങ്ങൾ നിക്ഷേപകർക്ക് ലഭ്യമാക്കുന്നതിനായി Bombay Stock Exchange (BSE) ആരംഭിച്ച Chatbot - Ask Motabhai

വിദ്യാഭ്യാസ-സാംസ്കാരിക സഹകരണം മെച്ചപ്പെടുത്തുന്നതിനായി ബ്രിട്ടീഷ് കൗൺസിലുമായി ധാരണാപത്രത്തിൽ ഒപ്പുവച്ച സംസ്ഥാനം - അരുണാചൽ പ്രദേശ്

മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകളെ "State Declared Disaster' ആയി പ്രഖ്യാപിച്ച സംസ്ഥാനം- ഉത്തർപ്രദേശ്

പെൺകുട്ടികളുള്ള കുടുംബങ്ങൾക്കായി ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ആരംഭിച്ച ആരോഗ്യ ഇൻഷുറൻസ് - ന്യൂ ഇന്ത്യാ ആശാകിരൺ  പോളിസി

നോർത്ത് ഈസ്റ്റ് ഫെസ്റ്റിവൽ- 2018 ന് വേദിയായ നഗരം - ന്യൂഡൽഹി

അടുത്തിടെ കാർഷിക - ജലസംരക്ഷണ വിദ്യാഭ്യാസ-മേഖലകളിലെ വികസനത്തിന് പഞ്ചാബുമായി കരാറിലേർപ്പെട്ട രാജ്യം - ഇസായേൽ

No comments:

Post a Comment