അടുത്തിടെ ജർമ്മനിയിൽ നടന്ന Artistic Gymnastic World Cup- ൽ Vault ഇനത്തിൽ വെങ്കലമെഡൽ നേടിയത്- ദീപാ കർമാകർ (ഇന്ത്യ)
"Making of New India : Transformation Under Modi Government' എന്ന പുസ്തകത്തിന്റെ രചയിതാക്കൾ - Bibek Debroy, Anirban Ganguly, Kishore Desai
2018- International Gita Festival- ന്റെ വേദി- കുരുക്ഷേത്ര (ഹരിയാന)
പ്രഥമ Global Sustainable Blue Economy Conference-ന്റെ വേദി- നയ്റോബി (കെനിയ)
ഇന്ത്യയിലെ ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന ‘HAUSLA - 2018' Child Festival-ന്റെ വേദി- Delhi
West Bengal Green University-യുടെ പുതിയ പേര്- Rani Rashmoni Green University
മനുഷ്യ വിസർജ്യത്തിൽ നിന്ന് കാൻസറും ഡയബറ്റിസും തിരിച്ചറിയാൻ ശേഷിയുള്ള അടുത്തിടെ വികസിപ്പിച്ച സ്മാർട്ട് ടോയ്ലറ്റ്- FitLoo
48th IFFI-2018
മികച്ച ചിത്രം (സുവർണ്ണ മയൂരം) - Donbass (Ukraine)
ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്- Dan Wolman
സമഗ്രസംഭാവനയ്ക്കുള്ള പ്രത്യക പുരസ്കാരം- സലിം ഖാൻ (തിരക്കഥാകൃത്ത്)
ഫുട്ബോൾ ലീഗിൽ 100 ജയം നേടുന്ന ആദ്യ താരം- ക്രിസ്റ്റ്യാനോ റൊണാൾഡോ
ദേശീയ യൂത്ത് അവാർഡീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രഥമ രാഷ്ടീയ ഗൗരവ് സമ്മാൻ നേടിയ മലയാളി- എ.പി.പ്രജീഷ്
ഫ്രഞ്ച് സർക്കാരിന്റെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ നൈറ്റ് ഓഫ് ദ ലീജിയൻ ഓഫ് ഓണർ അടുത്തിടെ ലഭിച്ചത്- അസിം പ്രേംജി
ലോക ചെസ് ചാമ്പ്യൻഷിപ്പ് 2018 വിജയി- മാഗ്നസ് കാൾസൺ
മംഗളുരുവിലെ മൂഡബ്രിദ്രിയിൽ യിൽ നടന്ന അഖിലേന്ത്യ
അന്തർസർവകലാശാല മീറ്റിൽ കിരീടം നേടിയത്- മാംഗ്ലൂർ
49-ാം അന്താരാഷ്ട്ര ചലച്ചിത്രമേള പുരസ്കാരങ്ങൾ
- (സ്വർണം : Rebeca Andrade (Brazil)

- (Massachusetts University of Technology (MIT)- യുടെയും European Space Agency- യുടെയും സംയുക്ത സഹകരണത്തോടെയാണ് ഇത് നിർമ്മിച്ചത്)
- (IIT ബാംബെയിലെ വിദ്യാർത്ഥികളാണ് വികസിപ്പിച്ചത്)
48th IFFI-2018
മികച്ച ചിത്രം (സുവർണ്ണ മയൂരം) - Donbass (Ukraine)
- (സംവിധാനം : Sergei Loznitsa)
- (ചിത്രം : ഈ മ യൗ)
- (ചിത്രം : ഈ. മ. യൗ)
- (Film : When the Trees Fall)
ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്- Dan Wolman
സമഗ്രസംഭാവനയ്ക്കുള്ള പ്രത്യക പുരസ്കാരം- സലിം ഖാൻ (തിരക്കഥാകൃത്ത്)
ഫുട്ബോൾ ലീഗിൽ 100 ജയം നേടുന്ന ആദ്യ താരം- ക്രിസ്റ്റ്യാനോ റൊണാൾഡോ
ദേശീയ യൂത്ത് അവാർഡീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രഥമ രാഷ്ടീയ ഗൗരവ് സമ്മാൻ നേടിയ മലയാളി- എ.പി.പ്രജീഷ്
ഫ്രഞ്ച് സർക്കാരിന്റെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ നൈറ്റ് ഓഫ് ദ ലീജിയൻ ഓഫ് ഓണർ അടുത്തിടെ ലഭിച്ചത്- അസിം പ്രേംജി
ലോക ചെസ് ചാമ്പ്യൻഷിപ്പ് 2018 വിജയി- മാഗ്നസ് കാൾസൺ
- റണ്ണറപ്പ് - ഫാബിയാനെ കരുവാന
- (ഹൈപ്പർ സ്പെക്ടൽ ഇമേജിങ് സാറ്റലൈറ്റ്)
- വിക്ഷേപണ വാഹനം - PSLVC - 43
- ആകെ 31 ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്
- വിക്ഷേപിച്ചത്- 2018 നവംബർ 29
മംഗളുരുവിലെ മൂഡബ്രിദ്രിയിൽ യിൽ നടന്ന അഖിലേന്ത്യ
അന്തർസർവകലാശാല മീറ്റിൽ കിരീടം നേടിയത്- മാംഗ്ലൂർ
- (റണ്ണറപ്പ് - എം.ജി.സർവകലാശാല)
49-ാം അന്താരാഷ്ട്ര ചലച്ചിത്രമേള പുരസ്കാരങ്ങൾ
- മികച്ച സിനിമ (സുവർണ മയൂരം)- ഡോൺബാസ്
- മികച്ച സംവിധായകൻ (രജത മയൂരം)- ലിജോ ജോസ് പെല്ലിശ്ശേരി (ചിത്രം - ഈ.മ.യൗ)
- മികച്ച നടൻ (രജത മധുരം)- ചെമ്പൻ വിനോദ് (ചിത്രം - ഈ.മ.യൗ)
- മികച്ച നടി (രജത മയൂരം)- അനസ്‌ത്യ പുസ്തോവിച്ച് (ചിത്രം - വെൻ.ദി.ട്രീസ് ഫോൾ)
യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷന്റെ പുതിയ ചെയർമാൻ- അരവിന്ദ് സക്സേന
2018- ലെ ലോക ചെസ് ചാമ്പ്യൻ പട്ടം ലഭിച്ചത്- മാഗ്നസ് കാൾസൻ (നോർവെ)
ദി സ്‌ട്രെയ്റ്റ്സ് ടൈംസ് ഡെയ്ലി നൽകുന്ന ഏഷ്യൻ ഓഫ് ദ ഇയർ പുരസ്കാരം 2018 ൽ നേടിയ ഇന്ത്യൻ നാവിക സേനയിലെ ഉദ്യോഗസ്ഥർ- വിജയ് ശർമ, പി.രാജ്കുമാർ
49-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേള (IFFI) പുരസ്കാര ജേതാക്കൾ
- മികച്ച നടൻ (രജതമയൂരം) - ചെമ്പൻ വിനോദ് (ചിത്രം : ഈ. മ. യൗ)
- മികച്ച നടി (രജതമയൂരം) - അനസ്തസ്യ പുസ്തോവിച്ച് (ചിത്രം: വെൻ ദി ട്രീസ് ഫോൾ)
- മികച്ച സംവിധായകൻ - ലിജോ ജോസ് പെല്ലിശ്ശേരി (ചിത്രം : ഈ. മ. യൗ)
- മികച്ച ചിത്രം (സുവർണമയൂരം) : ഡോൺ ബോസ് (സംവിധാനം) - സെർജി ലോസിനിറ്റ്‌സ
- ഐ.സി.എഫ്.ടി യുനസ്കോ - ഗാന്ധി പുരസ്കാരം നേടിയ ഇന്ത്യൻ ചലച്ചിത്രം- വോക്കിങ് വിത്ത് ദി വിൻഡ് (സംവിധാനം : പ്രവീൺ മോർച്ചാലെ)
- നവാഗത സംവിധായകനുള്ള രജതമയൂരം പുരസ്കാരം ലഭിച്ചത്- ആൽബർട്ടോ മോണ്ടെറാസ് (ചിത്രം: റെസെപ്റ്റോ)
No comments:
Post a Comment