2018- ലെ Ballon d'Or പുരസ്കാര ജേതാവ്- Luka Modric (Croatia)
പ്രഥമ വനിതാ Ballon d'Or പുരസ്കാര ജേതാവ് (2018)- Ada Hegerberg (Norway)
Best Young Player- ന് നൽകുന്ന പ്രഥമ KOPA Trophy-ക്ക് - അർഹനായത് - Kylian Mbappe (France)
Commonwealth Fencing Championship- ൽ സ്വർണ്ണമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത- സി.എ. ഭവാനി ദേവി
ഇന്ത്യയുടെ പുതിയ ധനകാര്യ സെക്രട്ടറി- Ajay Narayan Jha 2018- ലെ International Day of Persons with Disabilitites (ഡിസംബർ 3) ന്റെ പ്രമേയം- Empowering Persons with disabilities and ensuring inclusiveness and equality
Global Aviation Summit- 2019 -ന്റെ വേദി- മുംബൈ
കേരള നിയമസഭയുടെ ഔദ്യോഗിക വാർത്താപ്രതിക (മാസിക)- അറിവോരം
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലാദ്യമായി Pan- India Emergency App ആരംഭിച്ച സംസ്ഥാനം- നാഗാലാന്റ്
അടുത്തിടെ formal മേഖലയിലെ തൊഴിലാളികൾക്കായി Social Security Scheme ആരംഭിച്ച രാജ്യം - നേപ്പാൾ
2018- നവംബറിൽ UNESCO-യുടെ Intangible Cultural Heritage ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഇനങ്ങൾ-
കേന്ദ്രസർക്കാരിന്റെ പുതിയ ധനകാര്യ സെക്രട്ടറി- എ.എൻ.ഝാ
ബുധിനി എന്ന പുതിയ നോവലിന്റെ രചയിതാവ്- സാറാ ജോസഫ്
2018 ലെ ബാലൺ ദ്യോർ പുരസ്കാര ജേതാവ്- ലൂക്കാ മോഡ്രിച്ച് (ക്രൊയേഷ്യ)
പ്രഥമ വനിതാ ബാലൺ ദ്യോർ ജേതാവ്- Ada Hegerberg (നോർവേ)
2018 ഡിസംബർ 31 ഓടുകൂടി രാജ്യത്തെ എല്ലാ വീടുകളും
വൈദ്യുതീകരിക്കുക എന്ന ലക്ഷ്യത്തോടുകൂടിയുള്ള കേന്ദ സർക്കാർ പദ്ധതി- സൗഭാഗ്യ
ഇന്റർനാഷണൽ ഷൂട്ടിങ് സ്പോർട്സ് ഫെഡറേഷന്റെ ജഡ്ജിങ് കമ്മിറ്റിയിൽ അംഗമായ ആദ്യ ഇന്ത്യാക്കാരൻ- പവൻ സിങ്
People for the Ethical Treatment of Animals (PETA) ഇന്ത്യ സംഘടനയുടെ 2018- ലെ Hero to Animals അവാർഡ് നേടിയത്- ഇമ്രാൻ ഹുസൈൻ

- (ഇന്ത്യ ആദ്യമായാണ് Global Aviation Summit- ന് വേദിയാകുന്നത്)
കേരള നിയമസഭയുടെ ഔദ്യോഗിക വാർത്താപ്രതിക (മാസിക)- അറിവോരം
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലാദ്യമായി Pan- India Emergency App ആരംഭിച്ച സംസ്ഥാനം- നാഗാലാന്റ്
- (വനിതാ സുരക്ഷയ്ക്കായി 'SHOUT' എന്ന സംവിധാനവും ഇതോടൊപ്പം ആരംഭിച്ചു)
അടുത്തിടെ formal മേഖലയിലെ തൊഴിലാളികൾക്കായി Social Security Scheme ആരംഭിച്ച രാജ്യം - നേപ്പാൾ
2018- നവംബറിൽ UNESCO-യുടെ Intangible Cultural Heritage ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഇനങ്ങൾ-
- Chidaoba (Georgian Wrestling),
- Hurling(Iceland, fieldgame),
- Reggae(Jamaican music),
- Raiho - shin (ritual visit of deities in Japan),
- As - Samer (Jordan Dance),
- Spring Festive rites of Kazakh Horse Breeders (Kazakhstan)
കേന്ദ്രസർക്കാരിന്റെ പുതിയ ധനകാര്യ സെക്രട്ടറി- എ.എൻ.ഝാ
ബുധിനി എന്ന പുതിയ നോവലിന്റെ രചയിതാവ്- സാറാ ജോസഫ്
2018 ലെ ബാലൺ ദ്യോർ പുരസ്കാര ജേതാവ്- ലൂക്കാ മോഡ്രിച്ച് (ക്രൊയേഷ്യ)
പ്രഥമ വനിതാ ബാലൺ ദ്യോർ ജേതാവ്- Ada Hegerberg (നോർവേ)
2018 ഡിസംബർ 31 ഓടുകൂടി രാജ്യത്തെ എല്ലാ വീടുകളും
വൈദ്യുതീകരിക്കുക എന്ന ലക്ഷ്യത്തോടുകൂടിയുള്ള കേന്ദ സർക്കാർ പദ്ധതി- സൗഭാഗ്യ
ഇന്റർനാഷണൽ ഷൂട്ടിങ് സ്പോർട്സ് ഫെഡറേഷന്റെ ജഡ്ജിങ് കമ്മിറ്റിയിൽ അംഗമായ ആദ്യ ഇന്ത്യാക്കാരൻ- പവൻ സിങ്
People for the Ethical Treatment of Animals (PETA) ഇന്ത്യ സംഘടനയുടെ 2018- ലെ Hero to Animals അവാർഡ് നേടിയത്- ഇമ്രാൻ ഹുസൈൻ
- (ഡൽഹിയിലെ പരിസ്ഥിതി വകുപ്പ് മന്തി)
No comments:
Post a Comment