Miss World 2018 ആയി തിരഞ്ഞെടുക്കപ്പെട്ടത്- Vanessa Ponce de Leon (മെക്സിക്കോ)
Mister Supranational 2018 ജേതാവ്- Prathamesh Maulingkar (ഗോവ)
Forbes- ന്റെ World's 100 most powerful women list- ൽ ഒന്നാമതെത്തിയത്- ആഞ്ചല മെർക്കൽ (ജർമ്മൻ ചാൻസിലർ)
ESCP Europe Business School- ൽ നിന്നും Honorary Doctorate ലഭിച്ച ആദ്യ ഇന്ത്യൻ- സുനിൽ മിത്തൽ
Khelo India Youth Games 2019- ന്റെ വേദി- പൂനെ
Sustainable Water Management ന്റെ പ്രഥമ അന്താരാഷ്ട്ര കോൺഫറൻസിന് വേദിയായത് - മൊഹാലി (പഞ്ചാബ്)
ലോകത്തിലെ ഏറ്റവും വലിയ Arabic Audio Library നിലവിൽ വന്നത്- Dubai
ഭീകരവാദം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ യു.എൻ ആരംഭിച്ച സംരംഭം- UN Global Counter - Terrorism coordination Compact
7-ാമത് ഇന്ത്യ - ചൈന മിലിറ്ററി അഭ്യാസമായ Hand- in Hand 2018 ന്റെ വേദി- ചൈന
2023 - നെ Intemational Year of Millets ആയി ആചരിക്കണമെന്നുള്ള ഇന്ത്യയുടെ ആവശ്യം FAO Council അംഗീകരിച്ചു.
അടുത്തിടെ അന്തരിച്ച മുൻ കൊളംബിയൻ പ്രസിഡന്റ്- Belisario Betancur
December 10- World Human Rights Day
ഹ്യൂമൺ സ്‌പേസ് ടൈം ആൻഡ് ഹ്യൂമൺ എന്ന സിനിമയുടെ സംവിധായകൻ- കിം കി ഡുക്ക്
UN food and Agricultural Organisation (FAO) 2023 എന്ത് വർഷമായിട്ടാണ് ആചരിക്കാൻ തീരുമാനിച്ചിരിക്കുന്നത്-
International Year of Millets
23-ാ മത് International Film Festival of Kerala (IFFK)- ൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് അർഹനായ ഇറാനിയൻ സംവിധായകൻ- മജീദ് മജീദി
കേരളത്തിലെ ആദ്യത്തെ ഭിന്നശേഷി സൗഹൃദ ജില്ലയാകുന്നത്- മലപ്പുറം
ഇന്ത്യ - റഷ്യ സംയുക്ത നാവികാഭ്യാസമായ INDRA NAVY 2018- ന് വേദിയാകുന്നത്- വിശാഖപട്ടണം
ചന്ദ്രന്റെ ഉപരിതലത്തിൽ ആദ്യമായി ഒരു Robotic Craft ഇറക്കാനായി ചൈന നടത്തുന്ന ദൗത്യം- Chang'e- 4
2018 Military Literature Festival ന്റെ വേദി- ഛണ്ഡിഗഢ്
Asian Tour Order of Merit നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ ഗോൾഫ് താരം- Shubhankar Sharma
അടുത്തിടെ അന്തരിച്ച മുൻ മന്ത്രിയായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ്- സി.എൻ.ബാലകൃഷ്ണൻ

- (പട്ടികയിൽ ഇടം നേടിയ ഇന്ത്യക്കാർ - Roshni Nadar Malhotra, Kiran Mazumdar - Shaw, Shobhana Bhartia, Priyanka Chopra)

No comments:
Post a Comment