മിസോറാമിന്റെ പുതിയ മുഖ്യമന്ത്രിയായി നിയമിതനാകുന്നത്- Zoramthanga (Mizo National Front - MNF)
തെലങ്കാനയുടെ മുഖ്യമന്ത്രിയായി വീണ്ടും ചുമതലയേറ്റത്- K. ചന്ദ്രശേഖർ റാവു (Telangana Rashtra Samithi - TRS)
അടുത്തിടെ Vice Chair of UN Panel of Auditors-ലേക്ക് നിയമിതനായ ഇന്ത്യൻ- രാജീവ് മെഹ്റിഷി
DSCI Excellence Award 2018 നേടിയ IIT- രാജീവ് മെഹ്റിഷി- IIT Kharagpur (Cyber Security Education)
International Table Tennis Federation (ITTF)-ന്റെ Breakthrough Star Award 2018 നേടിയ താരം- മണിക ബത്ര
Women's Tennis Association (WTA)-ന്റെ പ്രഥമ Coach of the Year- 2018 അവാർഡിന് അർഹനായത്- Sascha Bajin
Uncrowned Glory- An exhibition of Ethnic Ornaments of Himachal Pradesh- ന് വേദിയായത്- ന്യൂഡൽഹി
പൊതുജനാരോഗ്യം പ്രചരിപ്പിക്കുന്നതിനായുള്ള ദേശീയ കോൺഫറൻസായ AYUSHCHARYA on Dinacharya and Ritucharya-ക്ക് വേദിയായത്- ന്യൂഡൽഹി
യൂറോപ്യൻ യൂണിയന്റെ സഹകരണത്തോടെ ഇന്ത്യയിലാദ്യമായി Jean Monnet Centre of Excellence in European studies നിലവിൽ വന്നത്- Manipal Academy of Higher Education
2019- ലെ Climate Change Performance Index- ൽ ഇന്ത്യയുടെ സ്ഥാനം- 11 (ഒന്നാമത് - സ്വീഡൻ)
2018- ലെ International Universal Health Coverage ദിനത്തിന്റെ (ഡിസംബർ 12) പ്രമേയം- Unite for Universal Health Coverage : Now is the Time for Collective Action
മെഡിക്കൽ - ഡെന്റൽ കോളേജുകൾ, നഴ്സിംഗ് സ്ഥാപനങ്ങൾ എന്നിവയെ നിയന്ത്രിക്കുന്നതിനായി Umbrella University സ്ഥാപിക്കുന്ന സംസ്ഥാനം- ഉത്തർപ്രദേശ്
UN Panel of Auditors for 2018- ന്റെ വൈസ് ചെയർമാനായി അടുത്തിടെ നിയമിതനായത്- രാജീവ് മെഹർഷി
മിസ് യൂണിവേഴ്സ് വേദിയിലെ ആദ്യ ട്രാൻസ് വുമൺ മൽസരാർത്ഥി- ആൻജല പോൺസ് (സ്പെയിൻ)
അടുത്തിടെ ആന്ധ്രാപ്രദേശിലെ സുര്യലങ്കാ എയർഫോഴ്സ് സ്റ്റേഷനിൽ ഇന്ത്യൻ വ്യോമസേന നടത്തിയ സൈനികാഭ്യാസം- Cross Bow - 18
ന്യൂഡൽഹിയിൽ 4-)മത് Partner's forum ഉദ്ഘാടനം ചെയ്തത്-
നരേന്ദ്രമോദി
കേന്ദ്ര കാർഷിക മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ പോർട്ടൽ- ENSURE
കേന്ദ്ര ആഭ്യന്തര മന്ത്രാലയം സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ബോധവൽക്കരണം നൽകുന്നതിനായി അടുത്തിടെ ആരംഭിച്ച ട്വിറ്റർ അക്കൗണ്ട്- @Cyber Dost
അടുത്തിടെ Financial Action Task Force (FATF) സ്ഥിര അംഗമായി മാറിയ രാജ്യം- Israel
e-payments സ്വീകരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ജില്ലാ കോടതി- പുനെ ജില്ലാ കോടതി
സ്ത്രീകൾക്കെതിരെയുള്ള പീഡനം തടയുന്നതിന്റെ ഭാഗമായി തമിഴ്നാട് ഗവൺമെന്റ് അടുത്തിടെ പുറത്തിറക്കിയ 24 മണിക്കുർ ഹെൽപ് ലൈൻ നമ്പർ- 181
Intergovernmental conference on the Global Compact for Migration 2018- ന് വേദിയാകുന്നത്- Marrakech (Morocco)
അരുണാചൽ പ്രദേശിൽ പുതുതായി രൂപീകൃതമായ ജില്ലകൾ-
തെലങ്കാനയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് വീണ്ടും മുഖ്യമന്ത്രി സ്ഥാനത്ത് അധികാരമേറ്റത് - കെ.ചന്ദ്രശേഖര റാവു (തെലങ്കാന രാഷ്ടസമിതി)
ടൈം മാഗസിന്റെ Person of the Year 2018- ആയി പ്രഖ്യാപിച്ചത്- The Guardians
ഭിന്നശേഷിയുള്ള കുട്ടികളെ മികവിലേക്കുയർത്തുവാൻ സമഗ്ര ശിക്ഷ അഭിയാൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും ആയി ആരംഭിച്ച പരിശീലന പരിപാടി- തണൽക്കൂട്ടം
മുൻ ഐ എസ് ആർ ഒ ഉദ്യോഗസ്ഥനായ നമ്പി നാരായണന്റെ ജീവിതം ദൃശ്യവത്ക്കരിക്കുന്ന സിനിമയിൽ നമ്പി നാരായണനായി അഭിനയിക്കുന്നത്- മാധവൻ
മണിപ്പൂർ ഗവൺമെന്റിന്റെ Meethoi Leima Title- ന് 2018- ൽ അർഹയായ കായിക താരം- മേരി കോം
2018- ലെ ഇന്ത്യയിലെ ആദ്യ ഓട്ടിസം ടൗൺഷിപ്പ് നിലവിൽ വന്നത്- കൊൽക്കത്ത

- (ഈ അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ താരം)
- (Star Coach Award - Massino Constantini, ഇന്ത്യൻ ടേബിൾ ടെന്നീസ് ടീമിന്റെ പരിശീലകൻ)
Women's Tennis Association (WTA)-ന്റെ പ്രഥമ Coach of the Year- 2018 അവാർഡിന് അർഹനായത്- Sascha Bajin
Uncrowned Glory- An exhibition of Ethnic Ornaments of Himachal Pradesh- ന് വേദിയായത്- ന്യൂഡൽഹി
പൊതുജനാരോഗ്യം പ്രചരിപ്പിക്കുന്നതിനായുള്ള ദേശീയ കോൺഫറൻസായ AYUSHCHARYA on Dinacharya and Ritucharya-ക്ക് വേദിയായത്- ന്യൂഡൽഹി
യൂറോപ്യൻ യൂണിയന്റെ സഹകരണത്തോടെ ഇന്ത്യയിലാദ്യമായി Jean Monnet Centre of Excellence in European studies നിലവിൽ വന്നത്- Manipal Academy of Higher Education
2019- ലെ Climate Change Performance Index- ൽ ഇന്ത്യയുടെ സ്ഥാനം- 11 (ഒന്നാമത് - സ്വീഡൻ)
2018- ലെ International Universal Health Coverage ദിനത്തിന്റെ (ഡിസംബർ 12) പ്രമേയം- Unite for Universal Health Coverage : Now is the Time for Collective Action
മെഡിക്കൽ - ഡെന്റൽ കോളേജുകൾ, നഴ്സിംഗ് സ്ഥാപനങ്ങൾ എന്നിവയെ നിയന്ത്രിക്കുന്നതിനായി Umbrella University സ്ഥാപിക്കുന്ന സംസ്ഥാനം- ഉത്തർപ്രദേശ്
- (മുൻ ഇന്ത്യൻ പ്രധാനമന്ത്രി വാജ്പേയുടെ പേരിൽ നാമകരണം ചെയ്യും)
UN Panel of Auditors for 2018- ന്റെ വൈസ് ചെയർമാനായി അടുത്തിടെ നിയമിതനായത്- രാജീവ് മെഹർഷി
മിസ് യൂണിവേഴ്സ് വേദിയിലെ ആദ്യ ട്രാൻസ് വുമൺ മൽസരാർത്ഥി- ആൻജല പോൺസ് (സ്പെയിൻ)
അടുത്തിടെ ആന്ധ്രാപ്രദേശിലെ സുര്യലങ്കാ എയർഫോഴ്സ് സ്റ്റേഷനിൽ ഇന്ത്യൻ വ്യോമസേന നടത്തിയ സൈനികാഭ്യാസം- Cross Bow - 18
ന്യൂഡൽഹിയിൽ 4-)മത് Partner's forum ഉദ്ഘാടനം ചെയ്തത്-
നരേന്ദ്രമോദി
കേന്ദ്ര കാർഷിക മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ പോർട്ടൽ- ENSURE
കേന്ദ്ര ആഭ്യന്തര മന്ത്രാലയം സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ബോധവൽക്കരണം നൽകുന്നതിനായി അടുത്തിടെ ആരംഭിച്ച ട്വിറ്റർ അക്കൗണ്ട്- @Cyber Dost
അടുത്തിടെ Financial Action Task Force (FATF) സ്ഥിര അംഗമായി മാറിയ രാജ്യം- Israel
e-payments സ്വീകരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ജില്ലാ കോടതി- പുനെ ജില്ലാ കോടതി
സ്ത്രീകൾക്കെതിരെയുള്ള പീഡനം തടയുന്നതിന്റെ ഭാഗമായി തമിഴ്നാട് ഗവൺമെന്റ് അടുത്തിടെ പുറത്തിറക്കിയ 24 മണിക്കുർ ഹെൽപ് ലൈൻ നമ്പർ- 181
Intergovernmental conference on the Global Compact for Migration 2018- ന് വേദിയാകുന്നത്- Marrakech (Morocco)
അരുണാചൽ പ്രദേശിൽ പുതുതായി രൂപീകൃതമായ ജില്ലകൾ-
- 23-ാം ജില്ല - Shi Yomi
- 24-ാം ജില്ല - Lepa Rada
തെലങ്കാനയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് വീണ്ടും മുഖ്യമന്ത്രി സ്ഥാനത്ത് അധികാരമേറ്റത് - കെ.ചന്ദ്രശേഖര റാവു (തെലങ്കാന രാഷ്ടസമിതി)
ടൈം മാഗസിന്റെ Person of the Year 2018- ആയി പ്രഖ്യാപിച്ചത്- The Guardians
- (കൊല്ലപ്പെട്ടതും ജയിലിലടയ്ക്കപ്പെട്ടതുമായ പത്രപ്രവർത്തകർ; Jamal Khashoggi, Maria Ressa, Wa Lone, Kyaw Soe Oo എന്നീ പത്രപ്രവർത്തകരും The Capital Gazette എന്ന പ്രതവും)
ഭിന്നശേഷിയുള്ള കുട്ടികളെ മികവിലേക്കുയർത്തുവാൻ സമഗ്ര ശിക്ഷ അഭിയാൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും ആയി ആരംഭിച്ച പരിശീലന പരിപാടി- തണൽക്കൂട്ടം
മുൻ ഐ എസ് ആർ ഒ ഉദ്യോഗസ്ഥനായ നമ്പി നാരായണന്റെ ജീവിതം ദൃശ്യവത്ക്കരിക്കുന്ന സിനിമയിൽ നമ്പി നാരായണനായി അഭിനയിക്കുന്നത്- മാധവൻ
മണിപ്പൂർ ഗവൺമെന്റിന്റെ Meethoi Leima Title- ന് 2018- ൽ അർഹയായ കായിക താരം- മേരി കോം
2018- ലെ ഇന്ത്യയിലെ ആദ്യ ഓട്ടിസം ടൗൺഷിപ്പ് നിലവിൽ വന്നത്- കൊൽക്കത്ത
No comments:
Post a Comment