Rural Manifesto - Realising India's Future through her Villages ago പുസ്തകത്തിന്റെ രചയിതാവ്- വരുൺഗാന്ധി
ഇന്ത്യൻ നാവിക സേനയുടെ Information Fusion Centre Indian Ocean Region (IFC - IOR)- ന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്- നിർമ്മല സീതാരാമൻ (Gurugram)
Centre of Excellence for Genetic Blood Disorders- ന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്- രാംനാഥ് കോവിന്ദ് (തെലങ്കാന)
Burundi- യുടെ പുതിയ രാഷ്ട്രീയ തലസ്ഥാനം- Gitega
South Indian Education Society- യുടെ 2018- ലെ Sri Chandrasekarendra Saraswat National Eminence Award- ന് അർഹനായത്- മൻമോഹൻ സിംഗ് (Public leadership വിഭാഗത്തിൽ)
ഇന്ത്യയിലെ ആദ്യ ജിയോ പാർക്ക് നിലവിൽ വരുന്നത്-പാപനാശം (വർക്കല)
Global SME Business Summit 2018- ന്റെ വേദി- ന്യൂഡൽഹി
Skoch Group- ന്റെ Skoch Chief Minister of the Year Award- ന് അർഹയായത്- മമത ബാനർജി (ബംഗാൾ)
കേരളത്തിലുണ്ടായ പ്രളയത്തിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്കുവേണ്ടി കുടുംബശ്രീയുടെ നേത്യത്വത്തിൽ ആരംഭിക്കുന്ന തൊഴിൽ പരിശീലന പരിപാടി- Arise
UNESCO Category 2, International Training Centre for Operational Oceanography നിലവിൽ വരുന്നത്- INCOIS, ഹൈദരാബാദ്
കേരള സംസ്ഥാനത്തെ ആദ്യത്തെ ഭക്ഷ്യകമ്മീഷൻ അധ്യക്ഷനായി ചുമതലയേറ്റത്- കെ. വി. മോഹൻകുമാർ
ഇന്ത്യയിലെ ആദ്യത്തെ Music Museum നിലവിൽ വരാൻ പോകുന്നത്- തിരുവയ്യാർ (തമിഴ്നാട്)
ഇന്ത്യയിലെ മികച്ച 10 പോലീസ് സ്റ്റേഷനുകളുടെ പട്ടികയിൽ ഒന്നാമതെത്തിയത്- കലു പോലീസ് സ്റ്റേഷൻ (രാജസ്ഥാൻ)
National Energy Conservation Awards 2018- ൽ ഏറ്റവും കൂടുതൽ അവാർഡുകൾ ലഭിച്ച സ്ഥാപനം- ഇന്ത്യൻ റെയിൽവേ
'Nightingale of Assam' എന്നറിയപ്പെട്ടിരുന്ന അസമീസ് ഗായിക- Dipali Borthakur
106-ാമത് ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിന് (2018) വേദിയാകുന്നത്- പഞ്ചാബ്
ഗുരുഗ്രാമിൽ ഇന്ത്യൻ നാവികസേനയുടെ Information Fusion Centre ഉദ്ഘാടനം ചെയ്ത കേന്ദ്രമന്ത്രി- നിർമല സീതാരാമൻ (കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി)
ബറുണ്ടിയുടെ രാഷ്ട്രീയ തലസ്ഥാനമായി അടുത്തിടെ പ്രഖ്യാപിക്കപ്പെട്ടത്- Gitega
55-th Skoch Summit- ൽ Skoch Golden Jubilee Challenger Award നേടിയ കേന്ദ്ര,മന്ത്രി- സുരേഷ് പ്രഭു (കേന്ദ്ര വാണിജ്യ- വ്യവസായ വകുപ്പ് മന്ത്രി)
മികച്ച പാർലമെന്റ് അംഗങ്ങൾക്കായി ഫെയിം ഇന്ത്യ മാഗസിനും ഏഷ്യ പോസ്റ്റും ഏർപ്പെടുത്തിയ അവാർഡിന് 2018- ൽ അർഹരായത്- എൻ.കെ.പ്രേമചന്ദ്രൻ, മല്ലികാർജുന ഖാർഗെ
ഇന്ത്യ അൺമെയ്ഡ്:ഹൗ ദ ഗവൺമെന്റ് ബ്രോക്ക് ദി ഇക്ക
ണോമി എന്ന പുസ്തകത്തിന്റെ രചയിതാവ്- യശ്വന്ത് സിൻഹ
സംസ്ഥാനത്തെ ആദ്യ ഭക്ഷ്യ സുരക്ഷാകമ്മീഷൻ ചെയർമാനായി നിയമിതനായത്- കെ.വി.മോഹൻകുമാർ
പ്രഥമ വാങ്മയം സാഹിത്യ പുരസ്കാര ജേതാവ്- എൻ.ശശിധരൻ
യു.എസ്.എയിലേയ്ക്കുള്ള ഇന്ത്യയുടെ പുതിയ അംബാസിഡർ- Harshvardhan Shringla
2018- ലെ ക്ലബ് ലോകകപ്പ് ഫുട്ബോൾ ജേതാക്കൾ- റയൽ മാഡ്രിഡ്
പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഗണിത ശാസ്ത്ര പഠനം ലളിതമാക്കാൻ സഹായിക്കുന്ന കേരള സർക്കാർ പദ്ധതി- മഞ്ചാടി

- (Indian National Centre for Ocean Information Services)

No comments:
Post a Comment