ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ First Aid പഞ്ചായത്താകുന്നത്- ചേലേമ്പ്ര (മലപ്പുറം)
International Gita Mahotsav - 2018 - ന്റെ വേദി- ഹരിയാന
അടുത്തിടെ 55-ാം വാർഷികം ആഘോഷിച്ച ഇന്ത്യൻ സേനാവിഭാഗം- സശസ്ത്ര സീമ ബൽ (SSB)
കോർപ്പറേഷൻ ബാങ്കിന്റെ പുതിയ MD & CEO- പി.വി. ഭാരതി
അടുത്തിടെ മുഹമ്മദ് റാഫി അവാർഡിന് അർഹരായവർ-
ഒരു കുടുംബത്തിലെ അംഗങ്ങൾക്ക് വർഷത്തിൽ 5 ലക്ഷം രൂപ വരെയുള്ള ചികിത്സാ സഹായം ലഭ്യമാക്കുന്നതിനായി ഉത്തരാഖണ്ഡിൽ ആരംഭിച്ച പദ്ധതി- Atal Ayushman Uttarakhand Yojana
ചബാഹർ ഉടമ്പടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇന്ത്യ-അഫ്ഗാനിസ്ഥാൻ - ഇറാൻ എന്നീ രാജ്യങ്ങളുടെ പ്രഥമ follow - up committee മീറ്റിംഗിന് വേദിയായത്- ഇറാൻ
ദേശീയോദ്ഗ്രഥന പ്രവർത്തനങ്ങളിൽ മികച്ച പങ്ക് വഹിക്കുന്ന വ്യക്തികൾക്കായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പുതിയ ബഹുമതി- Sardar Patel Award for National Integration
ലൈംഗികാതിക്രമങ്ങൾ, ആസിഡ് ആക്രമണങ്ങൾ, നിഷാരമായ കുറ്റകൃത്യങ്ങൾ, ജെൻഡർ ബെയ്സ്ഡ് അതിക്രമങ്ങൾ എന്നിവയ്ക്ക് ഇരയായ സ്ത്രീകൾക്കും കുട്ടികൾക്കും അടിയന്തിര സഹായം നൽകുന്നതിനായി ആരംഭിക്കുന്ന പദ്ധതി- ആശ്വാസനിധി
മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ബിൽ (മുസ്ലിം സ്ത്രീ വിവാഹാവകാശ ബിൽ 2018) ലോക്സഭ പാസ്സാക്കിയ ദിനം- 2018 ഡിസംബർ 27
2019 ഏപ്രിൽ മുതൽ ഇന്ത്യയിൽ നിലവിൽ വരുന്ന അലുമിനിയം കൊണ്ടുള്ള അതിസുരക്ഷാ നമ്പർ പ്ലേറ്റിൽ എന്ത് കൊണ്ടുള്ള ഹോളോഗ്രാമാണ് പതിപ്പിക്കുന്നത്- ക്രോമിയം
ഇന്ത്യയും ആസ്ത്രേലിയയും തമ്മിലുള്ള മെൽബണിൽ നടക്കുന്ന മൂന്നാമത് ക്രിക്കറ്റ് ടെസ്റ്റിൽ പ്രതീകാത്മകമായി ആസ്ത്രേലിയൻ ടീമിന്റെ സഹനായകനായ 7 വയസ്സ്കാരൻ- ആർച്ചി ഷില്ലർ
ഐക്യരാഷ്ട്ര സഭയുടെ 2018- ലെ മനുഷ്യാവകാശ പുരസ്കാരം മരണാനന്തര ബഹുമതിയായി ലഭിച്ച പാകിസ്താനി മനുഷ്യാവകാശ പ്രവർത്തക- അസ്മ ജഹാംഗീർ
രാജ്യത്തെ ഏതു പൗരന്റേയും കംപ്യൂട്ടറും സ്മാർട്ട് ഫോണും അവയിലെ ഉള്ളടക്കവും പരിശോധിക്കാൻ പത്ത് അന്വേഷണ ഏജൻസികൾക്ക് സമ്പൂർണാധികാരം നൽകിയതിനെ തുടർന്ന് 2000- ലെ ഐ.ടി ആക്ടിലെ ഏത് വകുപ്പാണ് ഭേദഗതി ചെയ്തത്- 69(1) വകുപ്പ്
2018- ൽ നടന്ന ദേശീയ ജൂനിയർ സ്കൂൾ മീറ്റിൽ ഓവറോൾ കിരീടം നേടിയത്- കേരളം
പുനരുപയോഗ ഊർജ്ജ മേഖലയിൽ രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എനർജി സ്റ്റഡീസ് സ്ഥാപിക്കുന്നതെവിടെ- കേരളം

- Laxmikant Shantaram Kudalkar (മരണാനന്തരം)
- Usha Timothy

No comments:
Post a Comment