Saturday, 5 January 2019

Current Affairs- 05/01/2019

അന്റാർട്ടിക്കയിലെ മൗണ്ട് വിൻസൻ കൊടുമുടി കീഴടക്കിയ അംഗപരിമിതയായ ആദ്യ വനിത- അരുണിമ സിൻഹ

അടുത്തിടെ Indian Council of Child Welfare (ICCW)-ന്റെ National Bravery Award- ന് അർഹനായത്- Wahengbam Lamnganba Singh (Manipur)


South Eastern Coalfields Limited (SECL)- ന്റെ പുതിയ Chairman and Managing Director- Ambika Prasad Panda

പാകിസ്ഥാന്റെ പുതിയ ചീഫ് ജസ്റ്റിസ്- Asif Khosa

മലയാള ഭാഷ യുടെ വികസനം ലക്ഷ്യമിട്ടു കൊണ്ട് കേരളത്തിൽ
ശ്രഷ്ഠഭാഷാകേന്ദ്രം നിലവിൽ വരുന്നത്- തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാല (തിരൂർ)

ഐക്യരാഷ്ട്രസഭയുടെ പ്രഥമ World Braille Day ആയി ആചരിച്ചത്- 2019 ജനുവരി 4

Asia Competitiveness Institute (ACI)- ന്റെ Ease of Doing Business Index- ൽ 2018- ൽ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നാമതെത്തിയത്- ആന്ധ്രാപ്രദേശ്

Indian Panorama Film Festival- 2019- ന്റെ വേദി- ന്യൂഡൽഹി

അടുത്തിടെ സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി കേന്ദ്രസർക്കാർ ആരംഭിച്ച ഒരു മാസം നീണ്ടുനിൽക്കുന്ന Campaign- Swachh Sundar Shauchalaya (Paint Your Toilet)

അടുത്തിടെ കേന്ദ്രസർക്കാർ Ujjwala Sanitary Napkin യൂണിറ്റുകൾ ആരംഭിച്ച സംസ്ഥാനം- ഒഡീഷ
 

അന്റാർട്ടിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ മൗണ്ട് വിൻസൻ കീഴടക്കിയ അംഗപരിമിതയായ ലോകത്തിലെ ആദ്യ വനിത- അരുണിമ സിൻഹ

തെക്കൻ ചൈനാക്കടലിൽ അടുത്തിടെ രൂപം കൊണ്ട് ചുഴലിക്കാറ്റ്- പാബുക്ക്

വിദേശപിച്ചിൽ ഉയർന്ന സ്കോർ നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന ബഹുമതി നേടിയ കായിക താരം- ഋഷഭ് പന്ത്

13-ാമത് Global Healthcare Summit 2019 നടക്കാനിരിക്കുന്ന നഗരം- Hyderabad

അടുത്തിടെ കേന്ദ്രം അംഗീകാരം നൽകിയ Centre for classical language വരാനിരിക്കുന്ന സ്ഥലം- Tirur (Thunchath Ezhuthachan Malayalam University)

അടുത്തിടെ നിർമ്മാണം പൂർത്തിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യാനിരിക്കുന്ന FCI Food Storage Godown സ്ഥിതി ചെയ്യുന്നതെവിടെ- ഇംഫാൽ, മണിപ്പുർ

ടെസ്റ്റ് സിരീസിൽ ഏറ്റവും കൂടുതൽ ബോൾ നേരിട്ടു എന്ന ദ്രാവിഡിന്റെ റെക്കോർഡ് തകർത്ത് ഇന്ത്യൻ ക്രിക്കറ്റർ- ചെതേശ്വർ പുജാര (1258 balls)

Right of children to free and compulsory Education (Amendment) Bill Parliament പാസ്സാക്കിയത്- 3 January 2019

അടുത്തിടെ Atal Solar Krishi Pump Yojana കൊണ്ടുവന്ന സംസ്ഥാനം- മഹാരാഷ്ട്ര

February മാസം നടപ്പിലാക്കാനായി ISRO കരുതി വച്ചിരിക്കുന്ന Chandrayan-2 ന്റെ ഭാരം- 3290 kg

No comments:

Post a Comment