Thursday, 10 January 2019

Current Affairs- 08/01/2019

2019-ലെ നിശാഗന്ധി പുരസ്കാരത്തിന് അർഹയായത്- കലാമണ്ഡലം ക്ഷേമാവതി (മോഹിനിയാട്ടം)

2018- ലെ ഓടക്കുഴൽ പുരസ്കാര ജേതാവ്- ഡോ. ഇ.വി. രാമകൃഷ്ണൻ

  • (കൃതി - മലയാള നോവലിന്റെ ദേശകാലങ്ങൾ)
ബംഗ്ലാദേശിലെ പ്രധാനമന്ത്രിയായി വീണ്ടും അധികാരത്തിലെത്തിയത്- ഷെയ്ക്ക് ഹസീന (അവാമി ലീഗ്)

കാലാവധി കഴിയുന്നതിന് മുൻപ് സ്ഥാനമൊഴിഞ്ഞ ആദ്യ മലേഷ്യൻ രാജാവ്- King Muhammad V

A Crusade Against Corruption : On The Neutral Path എന്ന പുസ്തകത്തിൻറെ രചയിതാവ്- മനോഹർ മനോജ്

ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഏഷ്യൻ രാജ്യം- ഇന്ത്യ

വെസ്റ്റ് ഏഷ്യയിലെ ഏറ്റവും വലിയ  കത്തീഡ്രൽ നിലവിൽ വന്ന നഗരം- കെയ്റോ (ഈജിപ്ത്) 

അടുത്തിടെ അന്തരിച്ച പ്രശസ്ത ബംഗാളി സാഹിത്യകാരൻ-Dibyendu Palit

76th Golden Globe Awards 2019
 

Best Motion Picture-
  • Drama- Bohemian Rhapsody (സംവിധാനം : Bryan Singer)
  • Musical or Comedy- Green Book (സംവിധാനം : Peter Farrelly
Best Actor
  • Drama- Rami Malek  (Film : Bohemian Rhapsody)
  • Musical or Comedy - Christian Bale (Film : Vice)
Best Actress
  • Drama- Glenn Close (Film : The Wife)
  • Musical or Comedy- Olivia Colman (Film : The favourite)
  • Best Director (Motion Picture)- Alfonso Cuaron (Film - Roma)
2018- ലെ ഓടക്കുഴൽ അവാർഡിന് അർഹനായത്- ഡോ.ഇ വി രാമകൃഷ്ണൻ
  • (കൃതി : മലയാളനോവലിന്റെ ദേശകാലങ്ങൾ)
ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം കേരളത്തിൽ എന്ന് മുതലാണ് നിലവിൽ വന്നത്- 2019 ജനുവരി 1

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിക്കുന്ന, സിനിമയിൽ നരേന്ദ്രമോദിയുടെ വേഷം അഭിനയിക്കുന്നത്- വിവേക് ഒബ്റോയ്

മലേഷ്യയിലെ രാജാവ് പദവിയിൽ നിന്ന് അടുത്തിടെ സ്ഥാനത്യാഗം ചെയ്തത്- മുഹമ്മദ് v -ാമൻ

തമിഴ്നാടിന്റെ 33-ാമത് ജില്ലയായി പ്രഖ്യാപിക്കുന്നത്- Kallakurichi

അന്താരാഷ്ട്ര നാണ്യനിധിയുടെ ആദ്യ വനിത ഇക്കണോമിസ്റ്റ്- ഗീത ഗോപിനാഥ്

ഒന്നിലധികം ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭ്യമായ ആദ്യ ഏഷ്യൻ വംശജ- സാന്ദ്ര മിജു ഒ

No comments:

Post a Comment