Saturday, 12 January 2019

Current Affairs- 11/01/2019

Confederation of African Football Player of the Year 2018- Mohamed Salah

International Boxing Association (AIBA)- ന്റെ ഏറ്റവും പുതിയ ലോക റാങ്കിംഗിൽ ഒന്നാമതെത്തിയ താരം- മേരി കോം 

  • (Light Fly 45-48 kg വിഭാഗത്തിൽ)
അടുത്തിടെ യു.ആർ അനന്തമൂർത്തി പുരസ്കാരത്തിന് അർഹനായത് - പ്രൊഫ. എം.എൻ. കാരശ്ശേരി

ജടായു എർത്ത് സെന്ററിന്റെ പ്രഥമ ജടായു സ്തുതി പുരസ്കാരത്തിന് അർഹനായത്- നെടുമുടി വേണു 

  • (സമ്മാനത്തുക - ഒരു ലക്ഷം രൂപ)
അടുത്തിടെ Asia Reassurance Initiative Act- (ARIA)- നെ നിയമമാക്കിയ രാജ്യം- അമേരിക്ക

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയതും വലുതുമായ ശിവലിംഗം നിർമ്മിക്കപ്പെട്ടത്- ചെങ്കൽ മഹേശ്വരം ശിവപാർവ്വതി ക്ഷേതം 

  • (111,2 അടി, നെയ്യാറ്റിൻകര)
  • (കർണാടകയിലെ കോളാർ കോടിലിംഗേശ്വര ക്ഷേത്രത്തിലെ ശിവലിംഗത്തെ മറികടന്നു)
സംസ്ഥാനങ്ങളിലെ സ്കൂൾ വിദ്യാഭ്യാസ നിലവാരത്തെകുറിച്ച് പഠിക്കുന്നതിനായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ആരംഭിക്കുന്ന സംവിധാനം- 70 - point Performance Grading Index

അടുത്തിടെ കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം ആരംഭിച്ച ഓൺലൈൻ പ്രചരണ പരിപാടി- Web - Wonder Women

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ Single Lane Steel Cable Bridge (Byorung Bridge) നിലവിൽ വന്ന സംസ്ഥാനം- അരുണാചൽ പ്രദേശ് 

  • (300m, സിയാങ് നദിക്ക് കുറുകെ)
106-ാമത് Indian Science Congresss- ൽ Exhibitor of the Year Award നേടിയ സ്ഥാപനം- DRDO 

Indian Forest Service- നെ Indian Forest and Tribal Service ആയി പുനർനാമകരണം ചെയ്യാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.

ലോകബാങ്ക് പ്രസിഡന്റ് Jim Yong Kim രാജിവച്ചു.


തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ഡയറക്ടർ- സി.വി. രവീന്ദ്രൻ

ചിത്ര ശിൽപ കലാരംഗത്തെ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സർക്കാർ നൽകുന്ന 2017- ലെ രാജാ രവി വർമ്മ പുരസ്കാരത്തിനർഹനായത്- പി. ഗോപിനാഥ് (1.5 ലക്ഷം)

ബാബാസായി എജുക്കേഷണൽ ട്രസ്റ്റിന്റെ സായി രത് പുരസ്കാരത്തിനർഹനായത്- അക്കിത്തം അച്യുതൻ നമ്പൂതിരി (50,001 രൂപ)

2018 ലെ പി. ആർ.നമ്പ്യാർ പുരസ്കാരം നേടിയത്- സി. രവീന്ദ്രനാഥ് (സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി)

പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം നടക്കുന്ന സംസ്ഥാനം- ആസ്സാം

ബഹിരാകാശത്തേക്ക് സഞ്ചാരികളെ അയയ്ക്കുന്ന ഇന്ത്യയുടെ പ്രഥമ സഞ്ചാര പേടക പദ്ധതി- ഗഗൻയാൻ

ഗഗൻയാൻ പദ്ധതിക്ക് വേണ്ടി രൂപീകരിക്കുന്ന ഹ്യൂമൻ സ്പേസ് ഫ്ളെറ്റ് സെന്ററിന്റെ ഡയറക്ടറായി നിയമിതനായ മലയാളി- ഡോ. ഉണ്ണിക്കഷ്ണൻ നായർ

ഗഗൻയാൻ പദ്ധതിയുടെ പ്രോജക്ട് ഡയറക്ടർ- ഡോ. ആർ. ഹട്ടൻ 

അത് ഞാനായിരുന്നു എന്ന പുസ്തകത്തിന്റെ രചയിതാവ്- അഷിത

No comments:

Post a Comment