2018- ലെ ഗാന്ധിദർശൻ പുരസ്കാരത്തിന് അർഹനായത്- ഉമ്മൻചാണ്ടി
അഗസ്ത്യാർകൂടത്തിലേക്കുള്ള യാത്രയിൽ പങ്കെടുത്ത ആദ്യ വനിത- ധന്യാ സനൽ
ലാ-ലിഗയിൽ 400 ഗോൾ നേടുന്ന ആദ്യ താരം- ലയണൽ മെസ്സി
Development of Spiritual Circuit : Sree Padmanabha Swamy Temple - Aranmula- Sabarimala പ്രോജക്ടിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്- നരേന്ദ്രമോദി
ICC- യുടെ Chief Executive Officer ആയി നിയമിതനായത്- Manu Sawhney
2018-19 ലെ Pro Kabaddi League ജേതാക്കൾ- Bengaluru Bulls
ഇന്ത്യ-അമേരിക്ക 2+2 Inter Sessional Meeting- ന് വേദിയായത്- ന്യൂഡൽഹി
അടുത്തിടെ National Consultation on Child Protection- ന് വേദിയായത്- ന്യൂഡൽഹി
രേണുകാജി മൾട്ടി പർപ്പസ് പ്രോജക്ട് നിലവിൽ വരുന്ന നദി- യമുന
ചെന്നെയിലെ ഗതാഗത നിയന്ത്രണത്തിനായി നിർമ്മിച്ച പുതിയ റോബോട്ട്- ROADEO
കേരളത്തിലെ ആദ്യ ഭിന്നശേഷി സൗഹൃദ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് (മോഡൽ കൈവല്യ സെന്റർ) നിലവിൽ വന്ന ജില്ല- ആലപ്പുഴ (കായംകുളം)
അടുത്തിടെ അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ താരം- M.D. Zulfiqaruddin
അടുത്തിടെ അന്തരിച്ച പ്രശസ്ത മലയാള സിനിമാ സംവിധായകൻ- ലെനിൻ രാജേന്ദ്രൻ
ഏത് ടീമിനെ പരാജയപ്പെടുത്തിയാണ് ചരിത്രത്തിലാദ്യമായി കേരള ക്രിക്കറ്റ് ടീം രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ സെമി ഫൈനലിൽ കടന്നത്- ഗുജറാത്ത്
2018 ലെ ഗാന്ധി സമാധാന പുരസ്കാരത്തിന് അർഹനായത്- Yohei Sasakawa
2019- ലെ റിപ്പബ്ലിക് ദിന പരേഡിൽ വ്യോമസേനാ സംഘത്തെ നയിക്കുന്ന മലയാളിയായ വനിതാ ഓഫീസർ- രാഗി രാമചന്ദ്രൻ
ഡോണ്ട് ടെൽ ദി ഗവർണർ എന്ന പുസ്തകത്തിന്റെ രചയിതാവ്- രവി സുബ്രഹ്മണ്യൻ
ചന്ദ്രനിൽ ആദ്യമായി ചൈന ഏത് ചെടിയുടെ വിത്താണ് മുളപ്പിച്ചത് എന്ന് അവകാശപ്പെടുന്നത്- പരുത്തി വിത്ത്
നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിന്റെ വൈസ് ചാൻസലറായി നിയമിതനായത്- ഡോ. കെ.സി. സണ്ണി
2019 ലെ അർധകുംഭമേളക്ക് തുടക്കമായ നഗരം- പ്രയാഗ് രാജ് (അലഹബാദ്)
Global Aviation Summit 2019- ൽ ഇന്ത്യൻ വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ച ഡോക്യുമെന്റ്- Vision 2040
JLL Property Consultants പുറത്തിറക്കിയ 6th City Momentum Index പ്രകാരം World Dynamic City 2019 ആയി തിരഞ്ഞെടുത്ത ഇന്ത്യൻ നഗരം- Bengaluru
2018- ലെ Times Higher Education Emerging Economies University Ranking പ്രകാരം ഒന്നാമത് നിൽക്കുന്ന യൂണിവേഴ്സിറ്റി- Peking University (China)
National Institute of Public Cooperation and Child Development (NIPCCD) റീജിയണൽ സെന്റർ നിലവിൽ വന്ന ഇന്ത്യൻ സംസ്ഥാനം- പഞ്ചാബ് (മൊഹാലി)
രാജസ്ഥാൻ നിയമസഭയിലെ പ്രോടേം സ്പീക്കർ ആയി നിയമിതനായ വ്യക്തി- Gulab Chand Kataria
Axis Bank- ന്റെ Chief Credit Officer ആയി നിയമിതനായ വ്യക്തി- Deepak Maheshwari
അടുത്തിടെ ചന്ദ്രനിൽ International Lunar Base നിർമ്മിക്കാൻ തീരുമാനിച്ച രാജ്യം- China
Indoor rowing മത്സരത്തിൽ ലോകറെക്കോഡ് നേടി വിജയിച്ച ഇന്ത്യക്കാരൻ- ഷരീഫ് അഹമ്മദ്
ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ നേടിയ വിക്കറ്റ് കീപ്പർ ക്യാപ്റ്റൻ എന്ന ലോക റെക്കോർഡ് നേടിയ പാകിസ്ഥാൻ ക്രിക്കറ്റർ- Sarfaraz Ahmed
Asian Cup ഫുട്ബോളിന് ശേഷം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ച മലയാളി ഫുട്ബോളർ- അനസ് എടത്തൊടിക

- (റണ്ണറപ്പ് : Gujarat Fortune Giants)

- 2nd Hyderabad
2018- ലെ Times Higher Education Emerging Economies University Ranking പ്രകാരം ഒന്നാമത് നിൽക്കുന്ന യൂണിവേഴ്സിറ്റി- Peking University (China)
- 13th Rank - Indian Institute of Science
National Institute of Public Cooperation and Child Development (NIPCCD) റീജിയണൽ സെന്റർ നിലവിൽ വന്ന ഇന്ത്യൻ സംസ്ഥാനം- പഞ്ചാബ് (മൊഹാലി)
രാജസ്ഥാൻ നിയമസഭയിലെ പ്രോടേം സ്പീക്കർ ആയി നിയമിതനായ വ്യക്തി- Gulab Chand Kataria
Axis Bank- ന്റെ Chief Credit Officer ആയി നിയമിതനായ വ്യക്തി- Deepak Maheshwari
അടുത്തിടെ ചന്ദ്രനിൽ International Lunar Base നിർമ്മിക്കാൻ തീരുമാനിച്ച രാജ്യം- China
Indoor rowing മത്സരത്തിൽ ലോകറെക്കോഡ് നേടി വിജയിച്ച ഇന്ത്യക്കാരൻ- ഷരീഫ് അഹമ്മദ്
ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ നേടിയ വിക്കറ്റ് കീപ്പർ ക്യാപ്റ്റൻ എന്ന ലോക റെക്കോർഡ് നേടിയ പാകിസ്ഥാൻ ക്രിക്കറ്റർ- Sarfaraz Ahmed
Asian Cup ഫുട്ബോളിന് ശേഷം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ച മലയാളി ഫുട്ബോളർ- അനസ് എടത്തൊടിക
No comments:
Post a Comment