2019- ലെ അശോക ചക്രയ്ക്ക് അർഹനായത്- Lance Naik Nazir Ahmad Wani (മരണാനന്തരം)
ബുർക്കിന ഫാസയുടെ പുതിയ പ്രധാനമന്ത്രി- Christophe Joseph Marie Dabire
പ്രഥമ ഇ - അഹമ്മദ് പുരസ്കാരത്തിന് അർഹനായത്- എൻ. കെ. പ്രേമചന്ദ്രൻ
"Manikarnika : The Queen of Jhansi' എന്ന സിനിമയുടെ സംവിധായകർ- Kangana Ranaut, Krish
Lloyds Report പ്രകാരം ലോകത്തിലെ ഏറ്റവും മികച്ച 30 കണ്ടയ്നർ തുറമുഖങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യയിലെ ഏക തുറമുഖം- ജവഹർലാൽ നെഹ്റു പോർട്ട് ട്രസ്റ്റ് (മുംബൈ)
ലോകത്തിലെ ഏറ്റവും നീളം കൂടിയ 3D Printed Concrete Bridge നിലവിൽ വന്ന രാജ്യം- ചൈന (ഷാങ്ഹായ്)
ഇന്ത്യൻ വംശജരെ സർക്കാർ ചിലവിൽ വർഷത്തിൽ 2 തവണ ഇന്ത്യയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളിലെത്തിക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി- പ്രവാസി തീർത്ഥ ദർശൻ യോജന
പ്രവാസികൾക്ക് വേണ്ടി NORKA - ROOTS ആരംഭിച്ച ധനസഹായ പദ്ധതി- സാന്ത്വന
Museum on Netaji Subhash Chandra Bose and Indian National Army നിലവിൽ വന്നത്- Red Fort (ന്യൂഡൽഹി)
2019- ലെ കീർത്തി ചക്രയ്ക്ക് അർഹരായവർ:
2019- ലെ പരംവിശിഷ്ട സേവാ മെഡലിന് അർഹരായ മലയാളികൾ:
വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടിയ മലയാളി- കെ.ജി. സൈമൺ
അടുത്തിടെ അന്തരിച്ച ജ്ഞാനപീഠ ജേതാവായ ഹിന്ദി എഴുത്തുകാരി- Krishna Sobti
അടുത്തിടെ ദക്ഷിണ ധ്രുവ പര്യവേഷണം പൂർത്തിയാക്കിയ ആദ്യ ഇന്ത്യൻ വനിത IPS ഉദ്യോഗസ്ഥ- Aparna Kumar IPS
അടുത്തിടെ ഗുജറാത്തിൽ ഒട്ടകപാൽ പുറത്തിറക്കിയ കമ്പനി- Amul
ഇന്ത്യ തദ്ദേശ്മീയമായി വികസിപ്പിച്ചെടുത്ത ആദ്യ Next Generation Anti - Radiation Missile (NGRAM) വികസിപ്പിച്ചെടുത്ത സ്ഥാപനം- DRDO, Hyderabad
2019- ലെ ഇന്തോനേഷ്യ മാസ്റ്റേഴ്സ് വനിതാ വിഭാഗം ബാഡ്മിന്റൺ കിരീടം- സൈന നെഹ്വാൾ (ഇന്ത്യ)

- Major Tushar Gauba
- Vijay Kumar (മരണാനന്തരം)
- Rajendra Kumar Nain (മരണാനന്തരം)
- Pradip Kumar Panda (മരണാനന്തരം)
2019- ലെ പരംവിശിഷ്ട സേവാ മെഡലിന് അർഹരായ മലയാളികൾ:
- എയർ മാർഷൽ രഘുനാഥ് നമ്പ്യാർ
- ബാലകൃഷ്ണൻ സുരേഷ്
- പി. അജിത് കുമാർ
പദ്മവിഭൂഷൻ - 2019:
- തീജൻ ഭായി (സംഗീതജ്ഞ)
- ഇസ്മായിൽ ഒമർ ഗലേ (ജിബൂട്ടി പ്രസിഡന്റ്)
- അനിൽ കുമാർ മണിഭായ് നായിക (വ്യവസായം)
- നമ്പി നാരായണൻ (ISRO മുൻ ശാസ്ത്രജ്ഞൻ)
- മോഹൻലാൽ (മലയാള നടൻ)
- കുൽദീപ് നയ്യാർ (അന്തരിച്ച മുൻ പത്ര പ്രവർത്തകൻ)
- കെ.ജി. ജയൻ (സംഗീതജ്ഞൻ)
- മാമ്മൻ ചാണ്ടി (ആരോഗ്യ മേഖല)
- ശങ്കർ മഹാദേവൻ (ഗായകൻ)
- സുനിൽ ഛേത്രി, ഗൗതം ഗംഭീർ, ബജ്റംഗ് പുനിയ (കായികം)
- പ്രഭുദേവ (നടൻ)
- ശിവമണി (താളവാദ്യ വിദഗ്ധൻ)
വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടിയ മലയാളി- കെ.ജി. സൈമൺ
അടുത്തിടെ അന്തരിച്ച ജ്ഞാനപീഠ ജേതാവായ ഹിന്ദി എഴുത്തുകാരി- Krishna Sobti
അടുത്തിടെ ദക്ഷിണ ധ്രുവ പര്യവേഷണം പൂർത്തിയാക്കിയ ആദ്യ ഇന്ത്യൻ വനിത IPS ഉദ്യോഗസ്ഥ- Aparna Kumar IPS
അടുത്തിടെ ഗുജറാത്തിൽ ഒട്ടകപാൽ പുറത്തിറക്കിയ കമ്പനി- Amul
ഇന്ത്യ തദ്ദേശ്മീയമായി വികസിപ്പിച്ചെടുത്ത ആദ്യ Next Generation Anti - Radiation Missile (NGRAM) വികസിപ്പിച്ചെടുത്ത സ്ഥാപനം- DRDO, Hyderabad
മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ കീഴിൽ നിർമ്മിച്ച ട്രെയിൻ 18- ന്റെ പുതിയ പേര്- വന്ദേ ഭാരത് എക്സ്പ്ര സ്
2019- ൽ നൽകിയ പദ്മശ്രീ നിരസിച്ച എഴുത്തുകാരി- ഗീത മേഹ്ത്ത
പദ്മശ്രീ നേടുന്ന ആദ്യ ട്രാൻസ് ജെൻഡർ നർത്തകി- നടരാജ്
ഓസ്ട്രേലിയൻ ഓപ്പൺ 2019:

- പുരുഷ വിഭാഗം സിംഗിൾസ് ചാമ്പ്യൻ- നൊവാക് ദ്യോക്കോവിച്ച് (സെർബിയ)
- റണ്ണറപ്പ് - റാഫേൽ നദാൽ (സ്പെയിൻ)
- വനിതാ വിഭാഗം സിംഗിൾസ് ചാമ്പ്യൻ നവോമി ഒസാക്ക (ജപ്പാൻ)
- റണ്ണറപ്പ് - പെട്ര ക്വിറ്റോവ (ചെക്ക് റിപ്പബ്ലിക്
2019- ലെ ഇന്തോനേഷ്യ മാസ്റ്റേഴ്സ് വനിതാ വിഭാഗം ബാഡ്മിന്റൺ കിരീടം- സൈന നെഹ്വാൾ (ഇന്ത്യ)
- റണ്ണറപ്പ് - കരോളിന മാരിൻ (ഫ്രാൻസ്)
No comments:
Post a Comment