അടുത്തിടെ ഫ്രാൻസിന്റെ ഉന്നത ബഹുമതി നേടിയ (Legion of Honour) ബംഗാളിലെ പുരോഹിതൻ- Father Francois Laborde
അന്താരാഷ്ട്ര T-20 ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി 100 സിക്സറുകൾ നേടുന്ന ആദ്യ താരം- രോഹിത് ശർമ്മ
അന്താരാഷ്ട്ര T-20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം- രോഹിത് ശർമ്മ
ഹരിതകേരളം മിഷന്റെ ഭാഗമായി സമഗ്ര ജലസംരക്ഷണ പ്രവർത്തനങ്ങളിലൂടെ കാർഷിക ആവശ്യത്തിനും കുടിവെള്ളത്തിനുമുള്ള ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതി- ജലരക്ഷ ജീവരക്ഷ
Parmanu Tech 2019- ന്റെ വേദി- ന്യൂഡൽഹി
NATO- ൽ അംഗമായ 30-ാമത് രാജ്യം- Macedonia
RBI-യുടെ പുതുക്കിയ Repo Rate- 6.25% (Reverse Repo Rate - 6.00%)
അടുത്തിടെ റിലീസ് ചെയ്ത, മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി
വൈ.എസ്. രാജശേഖര റെഡ്ഢിയുടെ ജീവിതം പ്രമേയമായ സിനിമ- യാത്ര
ഐക്യരാഷ്ട്രസഭ 2019- നെ ഏതൊക്കെ വർഷങ്ങളായാണ് ആചരിക്കുന്നത്- പീരിയോഡിക് ടേബിൾ വർഷം, തദ്ദേശീയ ഭാഷാവർഷം, മിതത്വ വർഷം
കേരളം ഓർമ്മ സൂചിക 2019 എന്ന നവോത്ഥാന ഡയറി പുറ ത്തിറക്കിയത്- കേരള സാഹിത്യ അക്കാദമി
തിരുവനന്തപുരം ഡെന്റൽ കോളേജിന്റെ എത്രാമത് വാർഷി കാഘോഷമാണ് 2019-ൽ നടത്തുന്നത്- 80 (വ്രജജൂബിലി)
വിമാനാപകടത്തിൽപ്പെട്ട് അടുത്തിടെ അന്തരിച്ച അർജന്റീനൻ ഫുട്ബോൾ താരം- എമിലിയാനോ സല
ഇന്ത്യയിൽ നിന്നുള്ള പക്ഷി ഇറക്കുമതിയ്ക്ക് അടുത്തിടെ വില ക്കേർപ്പെടുത്തിയ രാജ്യം- കുവൈത്ത്
1855- ലെ എൻജിനും ശിതീകരിച്ച ബോഗിയുമായി അടുത്തിടെ ആരംഭിച്ച പൈതൃക തീവണ്ടി നാഗർകോവിലിൽ നിന്ന് എങ്ങോട്ടേക്കാണ് സർവ്വീസ് നടത്തുന്നത്- കന്യാകുമാരി
അടുത്തിടെ ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ Legion d'Honneur (Legion of Honour) ലഭിച്ച ഇന്ത്യൻ പുരോഹിതൻ- Father Francis Laborde (West Bengal)
അടുത്തിടെ തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജ്ജനം തടയുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആരംഭിച്ച ക്യാംപെയ്ൻ- Darwaza Band Compaign
അടുത്തിടെ ഫ്രഞ്ച് ഗയാനയിൽ നിന്നും വിക്ഷേപിച്ച ഇന്ത്യയുടെ ഉപഗ്രഹമായ GSAT-31 വിക്ഷേപിക്കാൻ ഉപയോഗിച്ച പേടകം- Ariane 5 VA-247
അടുത്തിടെ ലോക ബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് അമേരിക്കൻ പ്രസിഡന്റ് നാമ നിർദ്ദേശം ചെയ്ത വ്യക്തി- David Malpass
കല്യാണം ആയ പെൺകുട്ടികൾക്ക് സൗജന്യമായി സ്വർണ്ണം നൽകുക എന്ന ലക്ഷ്യത്തോടെ അസ്സം സർക്കാർ ആരംഭിച്ച പദ്ധതി- അരുന്ധതി സ്കീം
അടുത്തിടെ U.S Chambers of Commerce's, Global Innovation policy centre (GIPC) പുറത്തിറക്കിയ International IP Index 2019- ൽ ഇന്ത്യയുടെ നിലവിലെ സ്ഥാനം- 36
ഇന്ത്യയിൽ അടുത്തിടെ ആരംഭിക്കുന്ന International Financial Services Centre (IFSC) നിലവിൽ വരുന്ന സ്ഥലം- GIFT City, Gandhinagar
അടുത്തിടെ ഇന്ത്യ വിജയകരമായി പരീക്ഷിച്ച Anti-tank missile-
Heline
അടുത്തിടെ ഒഡീഷയിലെ ഗജപതി ജില്ലയിൽ ഒഡീഷ മുഖ്യമന്ത്രി നവിൻ പട്നായിക് നാടിന് സമർപ്പിച്ച പ്രതിമ- Guru Padmasambhava
Robert Bosch Centre for Data Science and Artificial Intelligence (RBC-DSAI) അടുത്തിടെ സ്ഥാപിതമായ ITI- ITI Madras

- (സംവിധാനം : മാഹി.വി. രാഘവ്)
- (സംവിധാനം : അഭിജിത്ത് പൻസേ)

No comments:
Post a Comment