Monday, 11 March 2019

Current Affairs- 10/03/2019

ഇന്ത്യയുടെ പുതിയ ധനകാര്യ സെക്രട്ടറി- Subhash Chandra Garg

Food and Agricultural Organisation (FAO)- ന്റെ Director General പദവിയിലേക്ക് ഇന്ത്യ നാമനിർദ്ദേശം ചെയ്ത വ്യക്തി- രമേശ് ചന്ദ് (NITIAayog അംഗം)


Outstanding Woman Journalist നുള്ള 2018- ലെ ചമേലി ദേവി ജയിൻ അവാർഡിന് അർഹയായത്- പ്രിയങ്ക ഡുബേ

മെക്സിക്കോയിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- മൻപ്രീത് വോഹ്റ

ബർലിനിൽ നടന്ന 2019- ലെ International Golden City Gate Tourism Awards- ൽ ഒന്നാം സ്ഥാനം നേടിയ രാജ്യം- ഇന്ത്യ

  • (TV Cinema Spot വിഭാഗത്തിൽ)
മാനസിക വൈകല്യം ബാധിച്ച കുട്ടികൾക്കായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ആയുർവേദ ചികിത്സാ പദ്ധതി- സ്നേഹധാര

ഇന്ത്യയിൽ ജൻഔഷധി ദിനമായി ആചരിക്കാൻ തീരുമാനിച്ചത്- മാർച്ച് 7

അംഗൻവാടികളിലെ കുട്ടികൾക്ക് ആഴ്ചയിൽ രണ്ട് ദിവസം പാൽ ലഭ്യമാക്കുന്നതിനായി ‘മുഖ്യമന്ത്രി അഞ്ചൽ അമൃത് യോജന' ആരംഭിച്ച സംസ്ഥാനം- ഉത്തരാഖണ്ഡ്

പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി യുവാക്കൾക്ക് ഒരു ലക്ഷം രൂപ ധനസഹായം നൽകുന്ന ‘യുവശീ അർപൺ' പദ്ധതി ആരംഭിച്ച സംസ്ഥാനം- ബംഗാൾ

അടുത്തിടെ Bread Revolution നടന്ന രാജ്യം- സുഡാൻ
 

ദേശീയ സുരക്ഷാ ദിനം- മാർച്ച് 4 

2019- ലെ ഡോ.എ. പി. ജെ. അബ്ദുൾകലാം പുരസ്കാര ജേതാവ്- എസ്. പി. രാഹുൽ, ആർ. നായർ

നാഷണൽ ബുക്ക് ട്രസ്റ്റ് (എൻ. ബി. ടി)- ന്റെ പുതിയ ചെയർമാൻ- പ്രൊഫ. ഗോവിന്ദ് പ്രസാദ് ശർമ്മ 

ഏവിയേഷൻ കോൺക്ലേവ് 2019- ന്റെ വേദി- ന്യൂഡൽഹി

Economic Intelligence Unit- ന്റെ The inclusive Internet Index 2019-ൽ ഇന്ത്യയുടെ സ്ഥാനം- 47 

  • (ഒന്നാം സ്ഥാനം - സ്വീഡൻ)
അടുത്തിടെ എല്ലാ ക്രിക്കറ്റ് ഫോർമാറ്റുകളിൽ നിന്ന് ഐ. സി. സി. രണ്ട് വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തിയ മുൻ ശ്രീലങ്കൻ താരം- സനത് ജയസൂര്യ

5-ാമത് ഇന്ത്യൻ ഓപ്പൺ വേൾഡ് റാങ്കിംഗ് സ്നൂക്കർ ടൂർണമെന്റിന്റെ വേദി- കൊച്ചി

ഏകദിന വനിതാ ബൗളർമാരുടെ പട്ടികയിൽ അടുത്തിടെ ഒന്നാം റാങ്കിലെത്തിയ ഇന്ത്യൻ താരം- ജുലൻ ഗോസ്വാമി

2019- ലെ ഡാൻ കൊളോവ് നിക്കോള പെട്രോവ് ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ ഇന്ത്യൻ താരം- ബജ്രംഗ്

  • റണ്ണറപ്പ് - ജോർദാൻ ഒളിവർ
2019- ലെ ഇ. വി. കൃഷ്ണപിള്ള സ്മാരക സാഹിത്യ പുരസ്കാര ജേതാവ്- ബി. സന്ധ്യ
  • (കൃതി - ഇതിഹാസത്തിന്റെ ഇതളുകൾ)
2019- ലെ പിറവി പ്രതിഭാ പുരസ്കാരം നേടിയത്- ഡോ. കെ. വി. ശെൽവമണി നാഗരാജ
  • (ഹ്രസ്വ ചിത്രമായ വെമറീസ് ഓഫ്രാൻസ്)
ലോകത്തിലെ ആദ്യ Ultra Converged Broadband Product പുറത്തിറക്കുന്ന കമ്പനി- തേജസ് നെറ്റ്‌വർക്ക്സ് 

സന്നദ്ധ സംഘടനയായ ഗ്രീൻപീസിന്റെ ആഗോള വായു മലിനീകരണം റിപ്പോർട്ട് 2018 അനുസരിച്ച് വായു മലിനീകരണത്തിൽ ഒന്നാം സ്ഥാനത്തുള്ള നഗരം- ഗുരുഗ്രാം

ലോകത്ത് ഏറ്റവും മലിനമായ തലസ്ഥാനം- ന്യൂഡൽഹി 

ലാറ്റിനമേരിക്കൻ രാജ്യങ്ങളായ കോസ്റ്റാറിക്കയും പരഗ്വായും സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ ഉപരാഷ്ട്രപതി- വെങ്കയ്യ നായിഡു 

National Commssion for Backward Classes (NCBC)- ന്റെ പുതിയ ചെയർമാൻ- ഭഗവാൻ ലാൽ സാഹ്നി

അടുത്തിടെ ലണ്ടനിലെ Blue Plague പദവിയ്ക്ക് അർഹയായ ഇന്ത്യൻ വംശജ- Noor Inayat Khan


ഇന്ത്യയിലാദ്യമായി ജാപ്പനീസ് നിഘണ്ടു തയ്യാറാക്കിയ പ്രാദേശിക ഭാഷ- മലയാളം

മലയാളം - ജാപ്പനീസ് നിഘണ്ടു തയ്യാറാക്കിയത്- ഡോ. കെ. പി. പി. നമ്പ്യാർ

സ്റ്റേറ്റ് കൗൺസിൽ ഫോർ ഓപ്പൺ ആന്റ് ലൈഫ് ലോങ് എജുക്കേഷൻ വൈസ് ചെയർമാൻ- ഡോ. കെ. മോഹൻകുമാർ

ഇന്ത്യയിലെ യുവാക്കൾക്ക് Industry Apprenticeship നൽകുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി- SHREYAS (Scheme for Higher Education Youth in Apprenticeship and Skills)

അടുത്തിടെ American Institute of Aeronautics and Astronautics (AIAA)- യുടെ Missile System Award 2019- ന് അർഹനായ ഇന്ത്യാക്കാരൻ- ഡോ. ജി. സതീഷ് റെഡ്ഡി (ഡി. ആർ. ഡി. ഒ. ചെയർമാൻ)

2019- ൽ ഫോബ്സ് മാസിക തയ്യാറാക്കിയ ധനികരുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത്- ജഫ് ബസോസ് (ആമസോൺ സ്ഥാപകൻ)

  • രണ്ടാം സ്ഥാനം - ബിൽ ഗേറ്റ്സ് (മൈക്രോസോഫ്റ്റ് സ്ഥാപകൻ) 
  • പട്ടികയിൽ ആദ്യ 20 ൽ ഇടം പിടിച്ച ഇന്ത്യാക്കാരൻ- മുകേഷ് അംബാനി (13-ാം സ്ഥാനം)
  • ഫോബ്സ് പട്ടികയിൽ ഇടം നേടിയ 8 മലയാളികളിൽ മുന്നിലുള്ളത്- എം. എ. യൂസഫലി (394-ാംസ്ഥാനം)
കേരള സർക്കാരിന്റെ നേതൃത്വത്തിൽ ആരംഭിച്ച കാഴ്ച പരിമിതർക്കായുള്ള പുനരധിവാസ കേന്ദ്രം- പുനർജ്യോതി (തിരുവനന്തപുരം)

പ്രസവാനന്തരം അമ്മയ്ക്കും കുഞ്ഞിനും സൗജന്യമായി വീട്ടിലേക്ക് യാത്രാ സൗകര്യമൊരുക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി- മാതൃയാനം

കർഷകർക്ക് വർഷം തോറും 6000 രൂപ ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പരിവാർ സമ്മാൻ നിധി പദ്ധതി ആരംഭിച്ച സംസ്ഥാനം- ഹരിയാന

ത്രിപുര സർക്കാരിന്റെ 2019- ലെ പ്രഥമ എ. ബി. വാജ്പേയ് ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡിന് അർഹനായത്- Thanga Darlong (സംഗീതജ്ഞൻ)

ലോകത്തിലെ ഏറ്റവും ദു:ഖിതനായ ആന- ഫ്ളേവിയ

2018ലെ BSC Prize for South Asian Literature- ന് അർഹരായത്- Jayant Kaikini, Thejaswini Niranjana
  • (കൃതി - No Presents Please - Mumbai Stories)
ഏകദിന ക്രിക്കറ്റിൽ 500 വിജയങ്ങൾ നേടുന്ന രണ്ടാമത്തെ
രാജ്യം- ഇന്ത്യ
  • (500-ാമത്തെ വിജയം ആസ്ട്രേലിയയ്ക്കെതിരെ)
  • ആദ്യ രാജ്യം - ആസ്ട്രേലിയ

No comments:

Post a Comment