Saturday, 16 March 2019

Current Affairs- 14/03/2019

അടുത്തിടെ പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം തവള- Astrobatrachus kurichiyana

മിസോറാമിന്റെ പ്രഥമ ലോകായുക്ത ചെയർമാൻ- C. Lalsawta 

 

അടുത്തിടെ DRDO വികസിപ്പിച്ച് വിജയകരമായി പരീക്ഷിച്ച മിസൈൽ- Guided PINAKA 

അടുത്തിടെ ഇന്ത്യ രണ്ടാമത്തെ IT Corridor ആരംഭിച്ച രാജ്യം- ചൈന

ഇന്ത്യയിലെ ആദ്യ Lesbian, Gay, Bisexual, Transgender and Queer (LGBTQ) clinic, HIV treatment centre എന്നിവ നിലവിൽ വന്നത്- ഹംസഫർ ട്രസ്റ്റ് (മുംബൈ) 

Organisation of Islamic Cooperation (OIC)- ന്റെ Deputy Chair ആയി തിരഞ്ഞെടുക്കപ്പെട്ട രാജ്യം- പാകിസ്ഥാൻ

Stockholm International Peace Research Institute (SIPRI)- യുടെ കണക്ക് അനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതൽ ആയുധ ഇറക്കുമതി നടത്തുന്ന രാജ്യം- സൗദി അറേബ്യ

അടുത്തിടെ Geographical Indication (GI) tag ലഭിച്ച തമിഴ്നാട്ടിലെ ഉൽപ്പന്നം- ഈറോഡ് മഞ്ഞൾ

ഇന്ത്യയിലെ സുന്ദർബൻ തണ്ണീർത്തടങ്ങളെ Wetland of International Importance ആയി നാമനിർദ്ദേശം ചെയ്തു. 

AAHAR - The International Food and Hospitality Fair 2019- ന്റെ വേദി- ന്യൂഡൽഹി

അടുത്തിടെ അന്തരിച്ച പ്രശസ്ത ചരിത്രകാരനും, പികാസോയുടെ ജീവചരിത്രം രചിച്ച വ്യക്തി- John Richardson

അടുത്തിടെ അന്തരിച്ച മുൻ ലോക ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻ- Kelly Catlin (അമേരിക്ക)


അടുത്തിടെ പ്രശസ്ത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിൻസിന് ആദര സൂചകമായി Black Hole കോയിൻ പുറത്തിറക്കിയ രാജ്യം- United Kingdom 
  • (50 pound)
അടുത്തിടെ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ, സുരക്ഷ ഉറപ്പാക്കും വരെ ഇന്ത്യയിൽ പറക്കുന്നതിൽ നിന്നും നിരോധിച്ച വിമാനം- Boeing 737 - 8 MAX

2019- ലെ പുതൂർ പുരസ്കാരം ലഭിച്ച വ്യക്തി- എം. ടി. വാസുദേവൻ നായർ

ചൊവ്വയിൽ ആദ്യമായി കാലുകുത്തുന്നത് ഒരു വനിത ആയിരിക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ച ബഹിരാകാശ ഏജൻസി- NASA

ദളിത് ഹിന്ദു വിഭാഗത്തിൽ നിന്നും ആദ്യമായി പാകിസ്താൻ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വനിത- Krishna Kumari Kohli

അടുത്തിടെ Bajaj Finsery ചെയർമാൻ സ്ഥാനത്തു നിന്നും രാജിവച്ച വ്യക്തി- Rahul Bajaj

Kusumaraj Rashtriya Sahitya പുരസ്കാരം അർഹനായ വ്യക്തി- Ved Rahi

മാനുഷിക പ്രവർത്തികൾ മൂലം ആവാസവ്യവസ്ഥയ്ക്കും ജീവി വർഗ്ഗങ്ങൾക്കും ആഘാതം ഏൽക്കുന്നു എന്ന പഠന റിപ്പോർട്ടിൽ ഇന്ത്യയുടെ സ്ഥാനം- 16,

  • ( 1st Place : Malaysia )
അടുത്തിടെ കൽക്കത്തെ മ്യൂസിയത്തിന് 22 ലക്ഷം രൂപ നൽകുമെന്ന് പ്രഖ്യാപിച്ച രാജ്യം- ജപ്പാൻ

34-ാമത് Aahar International Food and Hospitality Fair- ന് തുടക്കം കുറിച്ച സ്ഥലം- New Delhi 


ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിന്റെ പുതിയ ഡയറക്ടർ- അജിത് കുമാർ മൊഹന്തി

2019- ൽ ജൻ ഔഷധി ദിവസായി ആഘോഷിച്ചത്- മാർച്ച് 7

കേന്ദ്രസർക്കാർ അടുത്തിടെ പുറത്തിറക്കിയ 20 രൂപ നാണയത്തിന്റെ ആകൃതി- Dodecagon

2019- ലെ Pritzker Architecture Prize നേടിയ ജപ്പാനീസ് വാസ്തുശിൽപി- Arata Isozaki

കുട്ടികൾക്ക് ഇംഗ്ലീഷും ഹിന്ദിയും വായിക്കുന്നതിനും പഠിക്കുന്നതിനുമായി ഗൂഗിൽ പുറത്തിറക്കിയ പുതിയ മൊബൈൽ ആപ്- ബോലോ

ഫോബ്സ് മാസികയുടെ പട്ടിക പ്രകാരം ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരി ആയത്- കയ്ലി ജെന്നർ

2019- ലെ ലോക വനിതാ ദിനത്തിന്റെ (മാർച്ച് 8) പ്രമേയം- Think equal,build smart, innovate for change


ഫോബ്സ് മാസിക പുറത്തുവിട്ട ശതകോടീശ്വരന്മാരുടെ പട്ടിക 2019- ൽ ഒന്നാമതെത്തിയത്- ജെഫ് ബെസോസ്

ഫോബ്സ് മാസിക പുറത്തുവിട്ട ശതകോടീശ്വരന്മാ രുടെ പട്ടിക 2019- ൽ ഇന്ത്യാക്കാരിൽ ഒന്നാമതെത്തി യത്- മുകേഷ് അംബാനി 

  • (മലയാളികളിൽ ഒന്നാമതെത്തിയത് എം.എ.യൂസഫലി)
ഏകദിന ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന്റെ 500 -ാമത് വിജയം ഏത് രാജ്യത്തിനെതിരെയായിരുന്നു- ആസ്ത്രേലിയ

എസ്റ്റോണിയയുടെ ആദ്യ വനിതാ പ്രസിഡന്റ്- Kaja Kallas

ഇ.വി.കൃഷ്ണപിള്ള സ്മാരക സാഹിത്യ പുരസ്കാരത്തിന് അടുത്തിടെ അർഹയായത്- ബി.സന്ധ്യ

കാഞ്ചൻജംഗ കീഴടക്കിയ ആദ്യ മലയാളി വനിത എന്ന നേട്ടം കൈവരിച്ച അടുത്തിടെ അന്തരിച്ച മലയാളി- ചിന്നമ്മ ജോൺ

പി.ഭാസ്കരൻ ഫൗണ്ടേഷൻ പുരസ്കാരത്തിന് അടുത്തിടെ അർഹയായത്- ഷീല


കേരളത്തിൽ സർക്കാർ ആഭിമുഖ്യ ത്തിലുള്ള ആദ്യത്തെ ടെന്നീസ് അക്കാദമി സ്ഥാപിച്ചത്- തിരുവനന്തപുരം

ഈയിടെ അന്തരിച്ച ചവറ പാറുക്കുട്ടി ഏത് കലാരൂപവുമായി ബന്ധപ്പെട്ടാണ് പ്രസിദ്ധിനേടിയത്- കഥകളി

നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെ പുതിയ ഡയറക്ടർ ജനറൽ- പി.വി.രമേശ്

2019- ലെ ലോക വന്യജീവി ദിനത്തിന്റെ (മാർച്ച് 3) പ്രമേയം- Life Below water : for people and the planet

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ജോയിന്റ് സി.ഇ.ഒ ആയി ചുമതലയേറ്റത്- കെ.ജീവൻ ബാബു

കേരളത്തിലെ ഏത് വിഭവത്തിനാണ് അടുത്തിടെ ഭൗമ സൂചിക പദവി ലഭിച്ചത്- മറയൂർ ശർക്കര

Swachh Survekshan 2019 സർവ്വേ പ്രകാരം ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുത്തത്- ഇൻഡോർ

No comments:

Post a Comment