ഇന്ത്യയുടെ പ്രഥമ ലോക്പാൽ- പിനാകി ചന്ദ്ര ഘോഷ്
പ്രഥമ ലോക്പാലിലെ ജുഡീഷ്യൽ അംഗങ്ങൾ- ദിലീപ് ബി. ഭോസലേ, പ്രദീപ് കുമാർ മൊഹന്തി, അഭിലാഷാ കുമാരി, അജയ് കുമാർ ത്രിപാഠി
നോൺ-ജുഡീഷ്യൽ അംഗങ്ങൾ- ദിനേഷ് കുമാർ ജയിൻ, അർച്ചന രാമസുന്ദരം, മഹേന്ദർ സിംഗ്, ഇന്ദ്രജീത് പ്രസാദ് ഗൗതം
2019- ലെ ആബേൽ പുരസ്കാരം നേടിയത്- Karen Keskulla Uhlenbeck(USA)
2019- ലെ ലോകകപ്പ് ക്രിക്കറ്റിൽ ICC യുടെ ഒഫിഷ്യൽ പാർട്ട്ണർ- GoDaddy
ഏത് ടീമിനെ പരാജയപ്പെടുത്തിയാണ് അഫ്ഗാനിസ്ഥാൻ ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ ജയം നേടിയത്- അയർലന്റ്
യു.കെ.യിൽ ക്രിക്കറ്റ് അക്കാദമി ആരംഭിച്ച ഐ.പി.എൽ ടീം- രാജസ്ഥാൻ റോയൽസ്
2019- ൽ ഹോങ്കോങിൽ നടന്ന Asian Youth Athletics Championships- ൽ ഇന്ത്യയുടെ സ്ഥാനം- 2
ഇന്ത്യ- ശ്രീലങ്ക സംയുക്ത മിലിറ്ററി അഭ്യാസമായ Mitra Shakti - VI 2018-19 ന്റെ വേദി- ശ്രീലങ്ക
അടുത്തിടെ അന്തരിച്ച മുൻ കേന്ദ്ര പ്രതിരോധമന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായിരുന്ന വ്യക്തി- മനോഹർ പരീക്കർ
ഇന്ത്യൻ നേവി നിർമ്മാണം പൂർത്തിയാക്കി മേയിൽ കമ്മീഷൻ ചെയ്യാൻ തീരുമാനിച്ച Scorpene വിഭാഗത്തിലെ അന്തർവാഹിനി- Khanderi
Uzbekistan- ലേക്കുള്ള പുതിയ ഇന്ത്യൻ അംബാസഡർ ആയി നിയമിതനായ വ്യക്തി- Santhosh Jha
വനിതകളുടെ European Tour golf മത്സരം ജയിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരി- Diksha Dagar
അടുത്തിടെ പുറത്തിറക്കിയ Climate Vulnerability Index- ൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം- Assam (0.72), അവസാനം : സിക്കിം (0.42)
അടുത്തിടെ Asian Games 2022- ൽ ഉൾപെടുത്താൻ Olympic Council of Asia (OCA) തീരുമാനിച്ച മത്സരയിനം- Chess
ഇന്ത്യയുടെ ആദ്യ ലോക്പാൽ ആയി തിരഞ്ഞെടുക്കാൻ തീരുമാനിച്ച വ്യക്തി- Pinaki Chandra Ghose
2020- ൽ ടോകോയിൽ നടക്കുന്ന ഒളിമ്പിക്സിൽ യോഗ്യത നേടിയ ആദ്യ ഇന്ത്യക്കാരൻ- കെ.റ്റി. ഇർഫാൻ
Indian Super League 2019 വിജയി- Bengaluru FC
ഷാർജ ഇന്ത്യൻ അസോസിയേഷന്റെ പ്രഥമ സാഹിത്യ പുരസ്കാരത്തിനർഹനായ മലയാളി- പി. സുരേന്ദ്രൻ
ഏഷ്യൻ മേഖലയ്ക്കുള്ള 2019- ലെ Common Wealth Youth Award നേടിയ ഇന്ത്യാക്കാരൻ- പദ്മനാഭൻ ഗോപാലൻ
മിസോറാമിന്റെ പുതിയ ഗവർണർ- ജഗദീഷ് മുഖി
70 വയസ് കഴിഞ്ഞ പൗരൻമാർക്കും ഭിന്നശേഷിക്കാർക്കും വേണ്ടി Door Step Banking Service ആരംഭിച്ച ബാങ്ക്- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
എൽസാൽവദോറിലേയ്ക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- ഡി. എസ്. മുബാറക്ക്
4 മക്കളിൽ കൂടുതലുള്ള വനിതകളെ ആജീവനാന്തം നികുതിയിൽ നിന്ന് ഒഴിവാക്കിയ രാജ്യം- ഹംഗറി
2019- ലെ All England Open Badminton Championship ജേതാക്കൾ

- (ആബേൽ പുരസ്കാരം നേടുന്ന ആദ്യ വനിത)
- (കൃതി: Farthest Field : An Indian Story of the Second World War)
2019- ലെ ലോകകപ്പ് ക്രിക്കറ്റിൽ ICC യുടെ ഒഫിഷ്യൽ പാർട്ട്ണർ- GoDaddy
ഏത് ടീമിനെ പരാജയപ്പെടുത്തിയാണ് അഫ്ഗാനിസ്ഥാൻ ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ ജയം നേടിയത്- അയർലന്റ്
യു.കെ.യിൽ ക്രിക്കറ്റ് അക്കാദമി ആരംഭിച്ച ഐ.പി.എൽ ടീം- രാജസ്ഥാൻ റോയൽസ്
2019- ൽ ഹോങ്കോങിൽ നടന്ന Asian Youth Athletics Championships- ൽ ഇന്ത്യയുടെ സ്ഥാനം- 2
- (ഒന്നാം സ്ഥാനം - ചൈന)
ഇന്ത്യ- ശ്രീലങ്ക സംയുക്ത മിലിറ്ററി അഭ്യാസമായ Mitra Shakti - VI 2018-19 ന്റെ വേദി- ശ്രീലങ്ക
അടുത്തിടെ അന്തരിച്ച മുൻ കേന്ദ്ര പ്രതിരോധമന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായിരുന്ന വ്യക്തി- മനോഹർ പരീക്കർ
- രാജ്യത്ത് ഐ.ഐ.ടി ബിരുദധാരിയായ ആദ്യ എം. എൽ.എ
ഇന്ത്യൻ നേവി നിർമ്മാണം പൂർത്തിയാക്കി മേയിൽ കമ്മീഷൻ ചെയ്യാൻ തീരുമാനിച്ച Scorpene വിഭാഗത്തിലെ അന്തർവാഹിനി- Khanderi
Uzbekistan- ലേക്കുള്ള പുതിയ ഇന്ത്യൻ അംബാസഡർ ആയി നിയമിതനായ വ്യക്തി- Santhosh Jha
വനിതകളുടെ European Tour golf മത്സരം ജയിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരി- Diksha Dagar
അടുത്തിടെ പുറത്തിറക്കിയ Climate Vulnerability Index- ൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം- Assam (0.72), അവസാനം : സിക്കിം (0.42)
അടുത്തിടെ Asian Games 2022- ൽ ഉൾപെടുത്താൻ Olympic Council of Asia (OCA) തീരുമാനിച്ച മത്സരയിനം- Chess
ഇന്ത്യയുടെ ആദ്യ ലോക്പാൽ ആയി തിരഞ്ഞെടുക്കാൻ തീരുമാനിച്ച വ്യക്തി- Pinaki Chandra Ghose
2020- ൽ ടോകോയിൽ നടക്കുന്ന ഒളിമ്പിക്സിൽ യോഗ്യത നേടിയ ആദ്യ ഇന്ത്യക്കാരൻ- കെ.റ്റി. ഇർഫാൻ
Indian Super League 2019 വിജയി- Bengaluru FC
ഷാർജ ഇന്ത്യൻ അസോസിയേഷന്റെ പ്രഥമ സാഹിത്യ പുരസ്കാരത്തിനർഹനായ മലയാളി- പി. സുരേന്ദ്രൻ
ഏഷ്യൻ മേഖലയ്ക്കുള്ള 2019- ലെ Common Wealth Youth Award നേടിയ ഇന്ത്യാക്കാരൻ- പദ്മനാഭൻ ഗോപാലൻ
മിസോറാമിന്റെ പുതിയ ഗവർണർ- ജഗദീഷ് മുഖി
70 വയസ് കഴിഞ്ഞ പൗരൻമാർക്കും ഭിന്നശേഷിക്കാർക്കും വേണ്ടി Door Step Banking Service ആരംഭിച്ച ബാങ്ക്- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
എൽസാൽവദോറിലേയ്ക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- ഡി. എസ്. മുബാറക്ക്
4 മക്കളിൽ കൂടുതലുള്ള വനിതകളെ ആജീവനാന്തം നികുതിയിൽ നിന്ന് ഒഴിവാക്കിയ രാജ്യം- ഹംഗറി
2019- ലെ All England Open Badminton Championship ജേതാക്കൾ
- പുരുഷ വിഭാഗം- Kento Momoto (Japan)
- വനിതാ വിഭാഗം - Chen Yufei (China)
No comments:
Post a Comment