Friday, 22 March 2019

Current Affairs- 22/03/2019

2019- ലെ Templeton Prize ജേതാവ്- Marcelo Gleiser (ബ്രസീൽ)

Olympic Council of Asia (OCA)- യുടെ  സ്റ്റാൻഡിങ് കമ്മിറ്റി അംഗമായി നിയമിതനായ മുൻ ഇന്ത്യൻ ഹോക്കി താരം- സർദാർ സിംഗ്


2019- ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഇലക്ഷൻ ഐക്കണായി തിരഞ്ഞെടുക്കപ്പെട്ടവർ- ഇ. ശ്രീധരൻ, കെ.എസ്. ചിത്ര

"The Great Disappointment : How Narendra Modi Squandered a Unique Opportunity to Transform the Indian Economy”എന്ന പുസ്തകം രചിച്ചത്- Salman Anees Soz

2019- ലെ World Happiness Report- ൽ ഇന്ത്യയുടെ സ്ഥാനം- 140

  • (ഒന്നാമത് : ഫിൻലാന്റ് )
ഇന്ത്യയിലെ ഏറ്റവും ആഴം കൂടിയ Shaft Cave കണ്ടെത്തിയ സംസ്ഥാനം- മേഘാലയ

Digital electoral സാക്ഷരത പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി "i - help' സംരംഭം ആരംഭിച്ച സംസ്ഥാനം- അസം

2019- മുതൽ അഞ്ച് വർഷത്തേക്ക് T-10 ക്രിക്കറ്റ് ലീഗിന് ആതിഥേയത്വം വഹിക്കുന്നത്- അബുദാബി

2019- ലെ Junior Davis Cup, Fed Cup എന്നിവയ്ക്ക് വേദിയാകുന്നത്- ബാങ്കോക്ക് (തായ്ലാന്റ്)

2019- ലെ ലോക ജലദിനത്തിന്റെ (മാർച്ച് 22) പ്രമേയം- Leaving no one behind

ഇന്ത്യൻ പോസ്റ്റൽ വകുപ്പ് Ice Stupa- യുടെ ചിത്രം ആലേഖനം ചെയ്ത സ്പെഷ്യൽ സ്റ്റാമ്പുകൾ പുറത്തിറക്കി.


2018- ലെ വ്യാസ സമ്മാന ജേതാവ്- Leeladhar Jagudi (ഹിന്ദി)

  • (കവിതാസമാഹാരം : "Jitne Log Utne Prem')
ഇന്ത്യയിലെ ആദ്യ Transgender election ambassador- ഗൗരി സാവന്ത് (മഹാരാഷ്ട്ര)

2019-ൽ ശൗര്യ ചക്രയ്ക്ക് അർഹനായ 16 വയസുകാരൻ- Irfan Ramzan Sheikh (ജമ്മു & കാശ്മീർ)

30 വർഷത്തെ ഭരണത്തിനു ശേഷം രാജിവച്ച കസാഖ്സ്ഥാൻ പ്രസിഡന്റ്- Nursultan Nazarbayev

കസാഖ്സ്ഥാന്റെ തലസ്ഥാനമായ അസ്ഥാനയെ നുർസുൽത്താൻ എന്ന് പുനർനാമകരണം ചെയ്തു.

ലോകത്തിലാദ്യമായി മനുഷ്യനിൽ 5G സാങ്കേതിക വിദ്യ ഉപയോഗിച്ച് Remote Surgery നടത്തിയ രാജ്യം- ചൈന

Economist Intelligence Unit- ന്റെ Worldwide Cost of Living Survey 2019- ൽ ഒന്നാമതെത്തിയ നഗരങ്ങൾ- പാരിസ്, സിംഗപ്പൂർ, ഹോങ്കോങ്

അടുത്തിടെ Otter (നീർനായ)- കളുടെ സെൻസസ് എടുക്കാൻ തീരുമാനിച്ച സംസ്ഥാനം- ഉത്തർപ്രദേശ്

ഇന്ത്യ ഇന്തോനേഷ്യ Coordinated Patrol- 2019- ന്റെ വേദി- പോർട്ട് ബ്ലയർ

പ്രഥമ High level Dialogue on Indo - Pacific Cooperation (HLD - IPC)- യുടെ വേദി- ജക്കാർത്ത


ലോക വനദിനം- മാർച്ച് 21
  • Theme- Forests and Education
കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ഔട്സ്പേഷ്യന്റ് (ഒ. പി) സംവിധാനം നിലവിൽ വന്ന ആശുപത്രി- തിരുവനന്തപുരം ജില്ലാ ഹോമിയോ ആശുപത്രി 

ദക്ഷിണേഷ്യയിലെ ആദ്യ ട്രിബ്യൂട്ട് പോർട്ട് ഫോളിയോ ഹോട്ടൽ സ്ഥാപിതമാകുന്ന സ്ഥലം- കൊച്ചി 

  • (സ്ഥാപകൻ - അദീബ് അഹമ്മദ്)
അടുത്തിടെ അന്തരിച്ച ഇന്ത്യയുടെ മുൻ നാവികസേന ക്യാപ്ടൻ- ക്യാപ്റ്റൻ എം. എ. സാമന്ത്
  • (1971 ലെ ഇന്ത്യ - പാക് യുദ്ധത്തിൽ പ്രധാന സേവനം കാഴ്ചവച്ചു)
ഐക്യരാഷ്ട്ര സഭയുടെ വേൾഡ് ഹാപ്പിനെസ് ഇൻഡക്സ് റിപ്പോർട്ട് - 2019
  • 1-ാം സ്ഥാനം- ഫിൻലാന്റ്
  • 2-ാം സ്ഥാനം- ഡെൻമാർക്ക്
  • ഇന്ത്യയുടെ സ്ഥാനം - 140
2019- ലെ ആബേൽ പുരസ്കാര ജേതാവ്- Karen Keskulla Uhlenbech (USA)
  • (ആബേൽ പുരസ്കാരം നേടുന്ന ആദ്യ വനിത)
2019- ലെ ലോകകപ്പ് ക്രിക്കറ്റിൽ ഐ. സി. സി. യുടെ ഒഫീഷ്യൽ പാർട്ണർ- GoDaddy

ലോക അങ്ങാടിക്കുരുവി ദിനം- മാർച്ച് 20
  • Theme - I Love Sparrows
കേരളത്തിലെ മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള കമ്മീഷൻ ചെയർമാൻ- ജ: എം. ആർ. ഹരിഹരൻ നായർ
  • കമ്മീഷൻ അംഗങ്ങൾ- എം. മനോഹരൻ പിള്ള, എ.ജി. ഉണ്ണിക്ക്യഷ്ണൻ, സിംജി ജോസഫ്
കേരള സ്പോർട്സ് കൗൺസിലിന്റെ പ്രസിഡന്റായി നിയമിതയാകുന്നത്- മേഴ്സിക്കുട്ടി
 

ലോക്പാൽ
  • ഇന്ത്യയുടെ ആദ്യ ലോക്പാൽ ആയി നിയമിതനായത്- ജ: പിനാകി ചന്ദ്രഘോഷ്
  • ലോക്പാലിന്റെ ആദ്യ അദ്ധ്യക്ഷൻ- നരേന്ദ്ര മോദി
  • ലോക്പാലിലെ ജുഡീഷ്യൽ അംഗങ്ങൾ- ജ: ദിലീപ് ബാബ സാഹബ്, ജ: പ്രദീപ് കുമാർ മൊഹന്തി ജ: അജയ്കുമാർ ത്രിപാഠി
  • നോൺ ജുഡീഷ്യൽ അംഗങ്ങൾ- അർച്ചന രാമസുന്ദരം, ഡി. കെ. ജെയിൻ, മഹേന്ദർ സിംഗ്
ചൈനീസ് മൊബൈൽ കമ്പനിയായ ഷവോമി പുറത്തിറക്കിയ പുതിയ പെയ്മെന്റ് ആപ്ലിക്കേഷൻ- മി പേ

സി. ബി. എസ്. ഇ. അറിയിപ്പുകൾ വിദ്യാർത്ഥികൾക്ക് കേട്ട് മനസ്സിലാക്കാൻ സാധിക്കുന്ന പുതിയ ആപ്പ്- ശിക്ഷാവാണി

അടുത്തിടെ അന്തരിച്ച ഗോവ മുഖ്യമന്ത്രി- മനോഹർ പരീക്കർ

  • ഇന്ത്യയിലെ ആദ്യ ഐ. ഐ. ടി.ക്കാരനായ എം. എൽ. എ, മുഖ്യമന്ത്രി- മനോഹർ പരീക്കർ
2020 ലെ ടോക്യോ ഒളിമ്പിക്സിൽ യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ അത്‌ലറ്റ്- കെ. ടി. ഇർഫാൻ (കേരളം) ( Race Walking)

2019- ലെ ഓസ്ട്രേലിയൻ ഗ്രാൻപ്രീ എഫ് വൺ കാറോട്ട മത്സര ജേതാവ്- വാൾട്ടേരി ബോത്താസ്

ISL 5-ാം സീസൺ

  • ജേതാക്കൾ- ബംഗളുരു എഫ്. സി (ബംഗളുരുവിന്റെ ആദ്യ കിരീടം)
  • റണ്ണറപ്പ്- എഫ്. സി. ഗോവ
  • ഫൈനലിലെ ഗോൾ നേടിയ താരം- രാഹുൽ ബൈക്കെ
  • ഗോൾഡൻ ഗ്ലൗ- ഗുർ പ്രീത് സിംഗ് സന്ധു (ബംഗളൂരു എഫ്. സി)
  • ഗോൾഡൻ ബൂട്ട് , ഹീറോ ഓഫ് ദ ലീഗ്- ഫെറാൻ കോറോമിനാസ്
  • എമർജിംഗ് പ്ലെയർ- സഹൽ അബ്ദുൾ സമദ് (കേരള ബ്ലാസ്റ്റേഴ്സ്)

No comments:

Post a Comment