Sunday, 24 March 2019

Current Affairs- 24/03/2019

2019 ലെ ലോക വനദിനത്തിന്റെ (മാർച്ച് 21) പ്രമേയം- Forest and Education

2019- ലെ ലോകകപ്പ് ക്രിക്കറ്റിൽ ഐ.സി.സി യുടെ ഓഫീഷ്യൽ പാർട്ണർ - GoDaddy

കേരള സ്പോർട്സ് കൗൺസിലിന്റെ പ്രസിഡന്റായി നിയമിതയാകുന്നത്- മേഴ്സിക്കുട്ടി


ഐ. പി. എൻ. ക്രിക്കറ്റ് ടീമായ ഡൽഹി ഡെയർ ഡെവിൾസിന്റെ പുതിയ പേര്- ഡൽഹി ക്യാപ്പിറ്റൽസ്

2019- ലെ World Down Syndrome ദിനത്തിന്റെ (മാർച്ച് 21) പ്രമേയം- Leave no one behind

2019- ലെ സർ റിച്ചാർഡ് ഹാർഡി മെഡൽ ഓഫ് ദ ഇയർ നേടിയ താരം- കെയ്ൻ വില്ല്യംസൺ

2019- ലെ രാഷ്ട്രമിത്ര പുരസ്കാരത്തിന് അർഹയായത്- സുഗതകുമാരി


2019- ലെ Templeton പുരസ്കാര ജേതാവ്- Marcelo Gleiser (ബ്രസീൽ)

2019- ലെ ലോക ജലദിനത്തിന്റെ (മാർച്ച് 22) പ്രമേയം- Leaving no one behind

2018- ലെ വ്യാസ് സമ്മാന ജേതാവ്- Leeladhar Jaguri

  • (ജിത് ലോഗ് ഉത് നേ  പ്രേം എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം)
2019 ലോക അങ്ങാടികുരുവി ദിനത്തിന്റെ (മാർച്ച് 20) പ്രമേയം- I Love Sparrows

മിത്ര ശക്തി എന്ന സംയുക്ത സൈനികാഭ്യാസം ഇന്ത്യയും ഏത് രാജ്യവും തമ്മിലാണ്- ശ്രീലങ്ക

2021- ലെ Special Olympics Games നടക്കുന്നതെവിടെ- സ്വീഡൻ

2019- ൽ യു എ ഇയിൽ നടന്ന സ്പെഷ്യൽ ഒളിമ്പിക്സ് വേൾഡ് ഗെയിംസിൽ ഇന്ത്യ നേടിയ മെഡലുകളുടെ എണ്ണം- 368

  • (85 സ്വർണം 154 വെള്ളി , 129 വെങ്കലം)
അടുത്തിടെ ഇന്ത്യാ - മ്യാന്മാർ അതിർത്തിയിൽ ഇന്ത്യൻ സൈന്യവും മ്യാന്മാർ സൈന്യവും സംയുക്തമായി നടത്തിയ സൈനിക നീക്കം- Operation Sunrise

മത്സ്യബന്ധനവും, പവിഴപ്പുറ്റുകളുടെ നാശവും ഏറ്റവും കൂടുതൽ ബാധിച്ച ആന്റമാനിലെ മത്സ്യവിഭാഗം- Parrot Fish

33-th India - Indonesia co-ordinated Patrol (IND - INDO CORPAT) 

  • ഉദ്ഘാടനം ചെയ്ത സ്ഥലം- Port Blair
അടുത്തിടെ അനധികൃത കുടിയേറ്റ താമസക്കാരെ കണ്ടെത്താനായി ബില്ല് പാസ്സാക്കിയ സംസ്ഥാനം- Mizoram

അടുത്തിടെ Ryugu എന്ന ഛിന്നഗ്രഹത്തിൽ വിജയകരമായി ഇറങ്ങിയ ജപ്പാന്റെ പേടകം- Hayabusa 2

ശ്രീലങ്കയിൽ നടക്കാനിരിക്കുന്ന ഇന്ത്യ - ശ്രീലങ്ക സംയുക്ത സൈനികാഭ്യാസം- Mitra Sakti VI

അടുത്തിടെ ജലത്തിന്റെ സാന്നിധ്യം NASA കണ്ടെത്തിയ ക്ഷുദ്രഗ്രഹം- Bennu

2020- ൽ Tokyo- യിൽ നടക്കുന്ന ഒളിമ്പിക്സ് ഭാഗ്യചിഹ്നങ്ങൾ- Miraitowa & Someity

അടുത്തിടെ Kazakhstan- ന്റെ തലസ്ഥാനമായ അസ്താനയ്ക്ക് നൽകിയ പുതിയ പേര്- Nursultan

Election Commission of India, ഇന്ത്യയുടെ Election ambassador ആയി നിയമിച്ച ആദ്യ ട്രാൻസ് ജെൻഡർ- Gauri Sawant 


അടുത്തിടെ Central Pollution Control Board (CPCB)- നോട് ശബ്ദ മലിനീകരണ മാപ്പ് തയ്യാറാക്കാനായി ഉപദേശം നൽകിയ സ്ഥാപനം- National Green Tribunal (NGT)

അടുത്തിടെ പ്രത്യേക ഗൂർഖ ബറ്റാലിയൻ ആരംഭിക്കാൻ തീരുമാനിച്ച ആർമി- British Army

അടുത്തിടെ സംരക്ഷിത മേഖലയിലെ നീർനായകളുടെ സെൻസസ് എടുക്കാൻ തീരുമാനിച്ച സംസ്ഥാനം- ഉത്തർപ്രദേശ്

ഗോവയിലെ പുതിയ മുഖ്യമന്ത്രി ആയി നിയമിതനായ വ്യക്തി- Pramod Sawant

ഇലക്ഷന് മുൻപായി വ്യാജ വാർത്തകൾ തടയാൻ National Association of Software and Service Companies (Nasscom)- മായി സഹകരിക്കുന്ന സോഷ്യൽ മീഡിയ- WhatsApp

കാര്യക്ഷമമാർന്ന മാലിന്യ സംസ്കരണം ലക്ഷ്യമാക്കി അടുത്തിടെ Smart Garbage Bins ആരംഭിച്ച കമ്പനി- Steel Authority of India Ltd (SAIL)

Doha- യിൽ നടക്കാനിരിക്കുന്ന World Athletics Championship- ലേക്ക് മാരത്തോണിന് യോഗ്യത നേടിയ മലയാളി കായികതാരം- ഗോപി തോന്നയ്ക്കൽ

29 വർഷത്തെ ഭരണത്തിന് ശേഷം അടുത്തിടെ കസാഖിസ്താന്റെ ആദ്യത്തെയും ഒരേയൊരു പ്രസിഡന്റുമായ വ്യക്തി- Nursultan Nazarbay

2017- ൽ മൂന്ന് തീവ്രവാദികളെ നേരിട്ടതിന് അടുത്തിടെ ഇന്ത്യൻ പ്രസിഡന്റിന്റെ ശൗര്യ ചക്ര അവാർഡ് നേടിയ കാശ്മീർ സ്വദേശി- Irfan Ramzan Sheikh

ലോകത്തിലെ ഏറ്റവും വലിയ Rail coach നിർമ്മാതാക്കൾ എന്ന ബഹുമതി ലഭിച്ച ഇന്ത്യൻ റെയിൽവേയുടെ Coach Factory- Integral Coach Factory (ICF), Chennai

കണക്കിന്റെ Nobel സമ്മാനം എന്നറിയപ്പെടുന്ന Abel Prize ആദ്യമായി കരസ്ഥാമാക്കിയ വനിത- Karen Uhlenbeck, America


2019- ലെ ആബേൽ പുരസ്കാരം നേടിയത്- Karen Uhlenbeak (യു.എസ്.എ)
  • (ഈ പുരസ്കാരം നേടുന്ന ആദ്യ വനിത)
പഞ്ചാബിലെ ഗുർദാസ് പൂർ - പാകിസ്ഥാനിലെ സാഹിബ് ഗുരുദ്വാര എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന ഇടനാഴി- കർത്താപൂർ ഇടനാഴി

2019- ലെ Windham Camphell Prize നേടിയ ഇന്ത്യൻ എഴുത്തുകാരൻ- രഘു കർണാട്

  • (Book-The Farthest field: An Indian story of the second world war)
സംസ്ഥാന സർക്കാരിന്റെ ധനുസ്സ് പദ്ധതിയ്ക്ക് തുടക്ക മിട്ടതെവിടെ- പേരാമ്പ്ര

ദക്ഷിണേന്ത്യയിലെ ആദ്യ ക്ഷേത്ര മ്യൂസിയം സ്ഥാപിക്കുന്നതെവിടെ - കൊടുങ്ങല്ലൂർ

സംസ്ഥാനത്തെ ആദ്യ സമ്പൂർണ സൗരോർജ്ജ പഞ്ചായത്ത്- പോത്താനിക്കാട് (എറണാകുളം)

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ എത്രാമത് പതിപ്പാണ് 2019- ൽ നടക്കുന്നത്- 12

No comments:

Post a Comment