ഏത് ചരിത്ര സംഭവത്തിന്റെ നൂറാം വാർഷികത്തിനോടനുബന്ധിച്ചാണ് കേന്ദ്ര സർക്കാർ 100 രൂപ നാണയവും സ്റ്റാമ്പും പുറത്തിറക്കിയത്- ജാലിയൻവാലാബാഗ്
ഇന്ത്യയിലെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രമായി തിരഞ്ഞെടുത്തത്- നൂൽപുഴ (വയനാട്)
ആദിവാസി ഗോത്രഭാഷയിൽ നിർമ്മിച്ച ലോകത്തിലെ ആദ്യ സിനിമ- നേതാജി
ബൈജൂസ് ലേണിംഗ് ആപ്പിന്റെ കേരള ബ്രാന്റ് അംബാസിഡർ- മോഹൻലാൽ
യു.എന്നിന്റെ World Summit on the Information Society (WSIS) അവാർഡ് നേടിയ ബംഗാളിലെ പദ്ധതികൾ- Utkarsh Bangla, Sabooj Sathi
2019- ലെ World Press Photo of the Year അവാർഡിന് അർഹനായത്- John Moore
ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ എത്രാമത് വാർഷികമാണ് 2019- ൽ ആചരിച്ചത്- 100-ാമത്
Marylebone Cricket Club (MCC) -യുടെ Honorary Life Members ആയി തിരഞ്ഞെടുക്കപ്പെട്ട താരങ്ങൾ- Inzamam - Ul - Haq (പാകിസ്ഥാൻ), Mark Boucher (ദക്ഷിണാഫ്രിക്ക)
2019- ലെ അബുദാബി International Book Fair- ൽ "Guest of Honour' ആയി തിരഞ്ഞെടുക്കപ്പെട്ട രാജ്യം- ഇന്ത്യ
അടുത്തിടെ അന്തരിച്ച മുൻ കേരള അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന ബാബുപോളിന്റെ ആത്മകഥ- കഥ ഇതുവരെ
Current Affairs 2018 Round Up:
2018- മുതൽ ഏത് മാസത്തയാണ് കേന്ദ്രസർക്കാർ നാഷണൽ ന്യൂട്രീഷൻ മാസമായി തീരുമാനിച്ചത്- സെപ്തംബർ
മഹാത്മാഗാന്ധി അന്താരാഷ്ട്ര കൺവെൻഷൻ സെന്റർ ആരംഭിക്കുന്നതെവിടെ- Niamey (നൈജർ)
യുണിസെഫ് അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ട്
പ്രകാരം ഓരോ 5 സെക്കന്റിലും എത്ര കുട്ടികളാണ് ലോകത്തിൽ മരിക്കുന്നത്- 15
ഗോൾഡൻ ഗ്ലോബ് റെയ്സിനായി ഇന്ത്യൻ നാവികൻ അഭിലാഷ് ടോമി സഞ്ചരിച്ച പായ്ഞ്ചി- തുരിയ
റഫാൽ യുദ്ധവിമാനങ്ങളുടെ നിർമാതാക്കളായ ഫ്രഞ്ച് കമ്പനി- ദസോൾട്ട് ഏവിയേഷൻ
Ease of living Index റാങ്കിങ് പ്രകാരം ഒന്നാമതെത്തിയ ഇന്ത്യൻ സംസ്ഥാന- ആന്ധ്രാപ്രദേശ്
ഏത് രാജ്യത്തിലാണ് ഇന്ത്യ, ഗാന്ധി മാർച്ച് സംഘടിപ്പിക്കുന്നത്- നെതർലാന്റ്സ്
ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിക്കണ മെന്നാവശ്യപ്പെട്ട് ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിൽ അനുകൂല വിധി പുറപ്പെടുവിച്ച സുപ്രീം കോടതി ഭരണഘടനാ ബഞ്ചിലെ അംഗങ്ങൾ- ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ആർ എഫ് നരിമാൻ, ജസ്റ്റിസ് എം എം ഖാൻ വിൽക്കർ
കേരളത്തിന്റെ ആദ്യ ആഢംബര കപ്പലിന്റെ പേര്- നെഫർറ്റിറ്റി
സംസ്ഥാനത്തെ ഏറ്റവും വലിയ മത്സ്യകന്യക ശില്പം തയ്യാറാക്കു ന്നതെവിടെ- കായംകുളം
ലോകത്താദ്യമായി സിംഗിൾ ക്രോമസോം ഈസ്റ്റ് നിർമ്മിച്ച രാജ്യം- ചൈന
ഫോബ്സ് മാസിക പുറത്തുവിട്ട Highest Paid Actors 2018 ലിസ്റ്റിൽ ഒന്നാമതെത്തിയത്- George Clooney
ഓപ്പറേഷൻ ന്യൂഹോപ്പ് എന്ന സംരംഭം രമൺ മഗ്സസെ പുരസ്കാരം ലഭിച്ച ഏത് വ്യക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു- സോനം വാങ്ചുക്
ജിയോഗ്രഫിക്കൽ ഇന്റിക്കേഷന്റെ പുതിയ ടാഗ് ലൈൻ- Invaluable Treasures of Incredible India
കേരളത്തിലെ ആദ്യ ഡിജിറ്റൽ പോലീസ്സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്- നഗരൂർ
ഏത് ശാസ്ത്രജ്ഞന്റെ 100-ാം ജന്മവാർഷിക ദിനഘോഷത്തോടനുബന്ധിച്ചാണ് 2019 ഓഗസ്റ്റിൽ ISRO ടെലിവിഷൻ ചാനൽ ആരംഭിക്കുന്നത്- വികം സാരാഭായ്
ഇന്ത്യയിൽ ആദ്യമായി ജൈവ ഇന്ധനമുപയോഗിച്ച് വിമാനമോടിച്ച കമ്പനി- SpiceJet
അടുത്തിടെ നടന്ന സർവ്വ പ്രകാരം കേരളത്തിലെ ഏറ്റവും വൃത്തിയുള്ള റെയിൽവേസ്റ്റേഷൻ- എറണാകുളം സൗത്ത്
മ്യാൻമറിലെ ഏത് അണക്കെട്ട് പൊട്ടിയാണ് 2018 ആഗസ്റ്റിൽ വെള്ളപൊക്ക ദുരിതം മ്യാൻമറിൽ ഉണ്ടായത്- സ്വാർ ചൗങ് അണക്കെട്ട്
2021- ൽ നടക്കുന്ന സെൻസസിൽ ഏത് വിഭാഗം ആൾക്കാരുടെ കണക്കെടുപ്പ് കൂടിയാണ് നടത്തുന്നത്- പിന്നാക്ക വിഭാഗം (OBC)
അടുത്തിടെ ആന സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ച് സിങ് പൻ വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ്- നാഗാലാന്റ്
ആസ്ത്രേലിയയിൽ വച്ച് നടന്ന KAKADU 2018 നാവികാഭ്യാസത്തിൽ ഇന്ത്യയിൽ നിന്നും പങ്കെടുക്കുന്ന കപ്പൽ- INS സഹ്യാദ്രി
ലോകസഭയിൽ ആഗസ്റ്റ് 2018- ൽ പാസ്സാക്കിയ 123-ാം ഭരണഘടന ഭേദഗതി ബിൽ പ്രതിപാദിക്കുന്നത് എന്തിനെ- ദേശീയ പിന്നാക്ക സമുദായ കമ്മീഷന് ഭരണഘടന പദവി നൽകുന്നത് സംബന്ധിച്ച്
കോടതി ഉത്തരവിനെ തുടർന്ന് സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച അഗസ്ത്യകൂടത്തിന്റെ നെറുകയിൽ എത്തിയ ആദ്യ വനിത- ധന്യ സനൽ
ഇന്ത്യൻ നഷ്ട്രപതി രാംനാഥ് കോവിന്ദ് കേളത്തിലെ ഏത് കോളേജിന്റെ ശതാബ്ദി ആഘോഷമാണ് അടുത്തിടെ ഉദ്ഘാടനം ചെയ്തത്- തൃശൂർ സെന്റ് തോമസ് കോളേജ്
ജോഹന്നാസ് ബർഗ് പ്രഖ്യാപനം ഏത് ഉച്ചകോടിയുമായി ബന്ധപ്പെട്ടിരിക്കുന്നു- ബ്രിക്സ് 2018
ഇറ്റലിയൻ സൂപ്പർ കപ്പ് 2018- 19 ന് അർഹരായ ടീം- യുവന്റ്സ്
കാലടി സംസ്കൃത സർവ്വകലാശാലയുടെ എത്രാമത് വാർഷികാഘോഷമാണ് 2018- ൽ നടന്നത്- 25
ഓസ്കാർ പുരസ്കാര ദാന ചടങ്ങിൽ പുതുതായി അവാർഡ് ഏർപ്പെടുത്തിയ വിഭാഗം- ജനപ്രിയ ചിത്രം (Popular film)
2018- ൽ നടന്ന യു.എൻ.കാലാവസ്ഥാ വ്യതിയാന ഉച്ച കോടിയുടെ വേദി- പോളണ്ട് (Katowice)
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള 20 വർഷത്തെ പങ്കാളിത്തത്തിന്റെ ഭാഗമായി പുറ ത്തിറക്കുന്ന തപാൽ സ്റ്റാമ്പിൽ ഇടം നേടിയ വ്യക്തികൾ- ദീൻ ദയാൽ ഉപാദ്ധ്യായ, റെജിനാൾഡ് ടാമ്പോ
ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിലിലേയ്ക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട രാജ്യം- ഐസ് ലന്റ്
ലോകത്തിലെ ആദ്യ ഡിജിറ്റൽ ആർട്ട് മ്യൂസിയം ആരംഭിച്ചത് ഏത് രാജ്യത്താണ്- ജപ്പാൻ
കേരളത്തിലെ ആദ്യ സമ്പൂർണ തരിശ് രഹിത നിയോജക മണ്ഡലമാകുന്നത്- പാറശ്ശാല
മുൻ പ്രധാനമന്ത്രി മൻമോഹൻസിങിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമ- ദ ആക്സിഡന്റൽ പ്രൈമിനിസ്റ്റർ
രാജ്യത്തെ ആദ്യത്തെ യുനസ്കോ ജിയോ പാർക്ക് നിലവിൽ വരുന്നത്- പാപനാശം കുന്ന് (വർക്കല)
ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന ആണവനിലയം പ്രവർത്തനമാരംഭിച്ച രാജ്യം- റഷ്യ

- (നേതാജിയായി ഗോകുലം ഗോപാലൻ വേഷമിട്ട് ഗിന്നസ് റെക്കോർഡിനർഹനായി)
ബൈജൂസ് ലേണിംഗ് ആപ്പിന്റെ കേരള ബ്രാന്റ് അംബാസിഡർ- മോഹൻലാൽ
യു.എന്നിന്റെ World Summit on the Information Society (WSIS) അവാർഡ് നേടിയ ബംഗാളിലെ പദ്ധതികൾ- Utkarsh Bangla, Sabooj Sathi
2019- ലെ World Press Photo of the Year അവാർഡിന് അർഹനായത്- John Moore
- ("Crying Girl on the Border' എന്ന ചിത്രത്തിനാണ് പുരസ്കാരം)
ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ എത്രാമത് വാർഷികമാണ് 2019- ൽ ആചരിച്ചത്- 100-ാമത്
- (1919 ഏപ്രിൽ 13- നാണ് ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നത്)
Marylebone Cricket Club (MCC) -യുടെ Honorary Life Members ആയി തിരഞ്ഞെടുക്കപ്പെട്ട താരങ്ങൾ- Inzamam - Ul - Haq (പാകിസ്ഥാൻ), Mark Boucher (ദക്ഷിണാഫ്രിക്ക)
2019- ലെ അബുദാബി International Book Fair- ൽ "Guest of Honour' ആയി തിരഞ്ഞെടുക്കപ്പെട്ട രാജ്യം- ഇന്ത്യ
അടുത്തിടെ അന്തരിച്ച മുൻ കേരള അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന ബാബുപോളിന്റെ ആത്മകഥ- കഥ ഇതുവരെ
Current Affairs 2018 Round Up:
2018- മുതൽ ഏത് മാസത്തയാണ് കേന്ദ്രസർക്കാർ നാഷണൽ ന്യൂട്രീഷൻ മാസമായി തീരുമാനിച്ചത്- സെപ്തംബർ
മഹാത്മാഗാന്ധി അന്താരാഷ്ട്ര കൺവെൻഷൻ സെന്റർ ആരംഭിക്കുന്നതെവിടെ- Niamey (നൈജർ)
യുണിസെഫ് അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ട്
പ്രകാരം ഓരോ 5 സെക്കന്റിലും എത്ര കുട്ടികളാണ് ലോകത്തിൽ മരിക്കുന്നത്- 15
ഗോൾഡൻ ഗ്ലോബ് റെയ്സിനായി ഇന്ത്യൻ നാവികൻ അഭിലാഷ് ടോമി സഞ്ചരിച്ച പായ്ഞ്ചി- തുരിയ
റഫാൽ യുദ്ധവിമാനങ്ങളുടെ നിർമാതാക്കളായ ഫ്രഞ്ച് കമ്പനി- ദസോൾട്ട് ഏവിയേഷൻ
Ease of living Index റാങ്കിങ് പ്രകാരം ഒന്നാമതെത്തിയ ഇന്ത്യൻ സംസ്ഥാന- ആന്ധ്രാപ്രദേശ്
ഏത് രാജ്യത്തിലാണ് ഇന്ത്യ, ഗാന്ധി മാർച്ച് സംഘടിപ്പിക്കുന്നത്- നെതർലാന്റ്സ്
ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിക്കണ മെന്നാവശ്യപ്പെട്ട് ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിൽ അനുകൂല വിധി പുറപ്പെടുവിച്ച സുപ്രീം കോടതി ഭരണഘടനാ ബഞ്ചിലെ അംഗങ്ങൾ- ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ആർ എഫ് നരിമാൻ, ജസ്റ്റിസ് എം എം ഖാൻ വിൽക്കർ
- (ജസ്റ്റിസ് ഇന്ദു മൽഹോത്രയാണ് വിയോജിച്ച ഏക ജഡ്ജി്)
കേരളത്തിന്റെ ആദ്യ ആഢംബര കപ്പലിന്റെ പേര്- നെഫർറ്റിറ്റി
സംസ്ഥാനത്തെ ഏറ്റവും വലിയ മത്സ്യകന്യക ശില്പം തയ്യാറാക്കു ന്നതെവിടെ- കായംകുളം
- (ശില്പി: ജോൺസ് കൊല്ലക്കടവ്)
ലോകത്താദ്യമായി സിംഗിൾ ക്രോമസോം ഈസ്റ്റ് നിർമ്മിച്ച രാജ്യം- ചൈന
ഫോബ്സ് മാസിക പുറത്തുവിട്ട Highest Paid Actors 2018 ലിസ്റ്റിൽ ഒന്നാമതെത്തിയത്- George Clooney
- (ഇന്ത്യയിൽ നിന്ന് അക്ഷയ്കുമാർ - 7-ാമത്)
ഓപ്പറേഷൻ ന്യൂഹോപ്പ് എന്ന സംരംഭം രമൺ മഗ്സസെ പുരസ്കാരം ലഭിച്ച ഏത് വ്യക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു- സോനം വാങ്ചുക്
ജിയോഗ്രഫിക്കൽ ഇന്റിക്കേഷന്റെ പുതിയ ടാഗ് ലൈൻ- Invaluable Treasures of Incredible India
കേരളത്തിലെ ആദ്യ ഡിജിറ്റൽ പോലീസ്സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്- നഗരൂർ
ഏത് ശാസ്ത്രജ്ഞന്റെ 100-ാം ജന്മവാർഷിക ദിനഘോഷത്തോടനുബന്ധിച്ചാണ് 2019 ഓഗസ്റ്റിൽ ISRO ടെലിവിഷൻ ചാനൽ ആരംഭിക്കുന്നത്- വികം സാരാഭായ്
ഇന്ത്യയിൽ ആദ്യമായി ജൈവ ഇന്ധനമുപയോഗിച്ച് വിമാനമോടിച്ച കമ്പനി- SpiceJet
അടുത്തിടെ നടന്ന സർവ്വ പ്രകാരം കേരളത്തിലെ ഏറ്റവും വൃത്തിയുള്ള റെയിൽവേസ്റ്റേഷൻ- എറണാകുളം സൗത്ത്
മ്യാൻമറിലെ ഏത് അണക്കെട്ട് പൊട്ടിയാണ് 2018 ആഗസ്റ്റിൽ വെള്ളപൊക്ക ദുരിതം മ്യാൻമറിൽ ഉണ്ടായത്- സ്വാർ ചൗങ് അണക്കെട്ട്
2021- ൽ നടക്കുന്ന സെൻസസിൽ ഏത് വിഭാഗം ആൾക്കാരുടെ കണക്കെടുപ്പ് കൂടിയാണ് നടത്തുന്നത്- പിന്നാക്ക വിഭാഗം (OBC)
അടുത്തിടെ ആന സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ച് സിങ് പൻ വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ്- നാഗാലാന്റ്
ആസ്ത്രേലിയയിൽ വച്ച് നടന്ന KAKADU 2018 നാവികാഭ്യാസത്തിൽ ഇന്ത്യയിൽ നിന്നും പങ്കെടുക്കുന്ന കപ്പൽ- INS സഹ്യാദ്രി
ലോകസഭയിൽ ആഗസ്റ്റ് 2018- ൽ പാസ്സാക്കിയ 123-ാം ഭരണഘടന ഭേദഗതി ബിൽ പ്രതിപാദിക്കുന്നത് എന്തിനെ- ദേശീയ പിന്നാക്ക സമുദായ കമ്മീഷന് ഭരണഘടന പദവി നൽകുന്നത് സംബന്ധിച്ച്
കോടതി ഉത്തരവിനെ തുടർന്ന് സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച അഗസ്ത്യകൂടത്തിന്റെ നെറുകയിൽ എത്തിയ ആദ്യ വനിത- ധന്യ സനൽ
ഇന്ത്യൻ നഷ്ട്രപതി രാംനാഥ് കോവിന്ദ് കേളത്തിലെ ഏത് കോളേജിന്റെ ശതാബ്ദി ആഘോഷമാണ് അടുത്തിടെ ഉദ്ഘാടനം ചെയ്തത്- തൃശൂർ സെന്റ് തോമസ് കോളേജ്
ജോഹന്നാസ് ബർഗ് പ്രഖ്യാപനം ഏത് ഉച്ചകോടിയുമായി ബന്ധപ്പെട്ടിരിക്കുന്നു- ബ്രിക്സ് 2018
ഇറ്റലിയൻ സൂപ്പർ കപ്പ് 2018- 19 ന് അർഹരായ ടീം- യുവന്റ്സ്
കാലടി സംസ്കൃത സർവ്വകലാശാലയുടെ എത്രാമത് വാർഷികാഘോഷമാണ് 2018- ൽ നടന്നത്- 25
ഓസ്കാർ പുരസ്കാര ദാന ചടങ്ങിൽ പുതുതായി അവാർഡ് ഏർപ്പെടുത്തിയ വിഭാഗം- ജനപ്രിയ ചിത്രം (Popular film)
2018- ൽ നടന്ന യു.എൻ.കാലാവസ്ഥാ വ്യതിയാന ഉച്ച കോടിയുടെ വേദി- പോളണ്ട് (Katowice)
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള 20 വർഷത്തെ പങ്കാളിത്തത്തിന്റെ ഭാഗമായി പുറ ത്തിറക്കുന്ന തപാൽ സ്റ്റാമ്പിൽ ഇടം നേടിയ വ്യക്തികൾ- ദീൻ ദയാൽ ഉപാദ്ധ്യായ, റെജിനാൾഡ് ടാമ്പോ
ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിലിലേയ്ക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട രാജ്യം- ഐസ് ലന്റ്
ലോകത്തിലെ ആദ്യ ഡിജിറ്റൽ ആർട്ട് മ്യൂസിയം ആരംഭിച്ചത് ഏത് രാജ്യത്താണ്- ജപ്പാൻ
കേരളത്തിലെ ആദ്യ സമ്പൂർണ തരിശ് രഹിത നിയോജക മണ്ഡലമാകുന്നത്- പാറശ്ശാല
മുൻ പ്രധാനമന്ത്രി മൻമോഹൻസിങിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമ- ദ ആക്സിഡന്റൽ പ്രൈമിനിസ്റ്റർ
രാജ്യത്തെ ആദ്യത്തെ യുനസ്കോ ജിയോ പാർക്ക് നിലവിൽ വരുന്നത്- പാപനാശം കുന്ന് (വർക്കല)
ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന ആണവനിലയം പ്രവർത്തനമാരംഭിച്ച രാജ്യം- റഷ്യ
No comments:
Post a Comment