അടുത്തിടെ സമുദ്രത്തിനടിയിൽ വച്ച് സമുദ്ര സംരക്ഷണത്തെ കുറിച്ച് സംസാരിച്ച Seychelles പ്രസിഡന്റ്- Danny Faure
TIME Magazine-ന്റെ The 100 Most Influential People of 2019- ൽ ഇടം നേടിയ ഇന്ത്യക്കാർ- മുകേഷ് അംബാനി, അരുന്ധതി കട്ജു, മേനക ഗുരുസ്വാമി
2019 -ലെ Dutch International Badminton ജേതാവായ ഇന്ത്യൻ- Harsheel Dani
അടുത്തിടെ അഗ്നിക്കിരയായ നോത്രദാം കത്തീഡൽ സ്ഥിതി ചെയ്യുന്ന നഗരം- പാരീസ് (ഫ്രാൻസ്)
2019- ലെ Press Freedom Index- ൽ ഇന്ത്യയുടെ സ്ഥാനം- 140
2020- ലെ G 20 സമ്മിറ്റിന്റെ വേദി- സൗദി അറേബ്യ
ലോകത്തിലാദ്യമായി ബ്ലഡ് വെസ്സലോടുകൂടിയ 3D- Printed ഹൃദയം നിർമ്മിച്ച രാജ്യം- ഇസായേൽ
അടുത്തിടെ IVF സാങ്കേതിക വിദ്യയിലൂടെ 'Three person' baby ജനിച്ച രാജ്യം- ഗ്രീസ്
അടുത്തിടെ അന്തരിച്ച മലയാള നിഘണ്ടുവായ ശബ്ദതാരാവലിയുടെ രചനയിൽ പങ്കാളിയായിരുന്ന വനിത- ശാരദാ നായർ
2019 ആഗോളപത്രസ്വാതന്ത്ര്യസൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 140
നേപ്പാളിന്റെ ആദ്യ ഉപഗ്രഹം- നേപ്പാളി സാറ്റ് 1
ശീലങ്കയുടെ ആദ്യ ഉപഗ്രഹം- രാവണ 1
ലോകത്തിലാദ്യമായി ആദിവാസി ഗോത്ര ഭാഷയിൽ നിർമ്മിക്കപ്പെട്ട സിനിമ- നേതാജി
2019- ലെ Paris Marathon ജേതാക്കൾ-
നേപ്പാളിന്റെ പ്രഥമ സാറ്റലൈറ്റ്- NepaliSat- 1
അമേരിക്കയുടെ National Geospatial Advisory Committee (NGAC)- ലേക്ക് നിയമിതനായ ആദ്യ ഇന്ത്യക്കാരൻ- സഞ്ജയ് കുമാർ
ഇന്ത്യ - വിയറ്റ്നാം നാവിക അഭ്യാസമായ IN - VPN BILAT EX 2019- ന് വേദിയായത്- വിയറ്റ്നാം
International Monetary Fund (IMF), ലോകബാങ്ക് സംയുക്തമായി ആരംഭിക്കുന്ന quasi - crypto currency- Learning Coin
അടുത്തിടെ ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയ ആപ്ലിക്കേഷൻ- ടിക് - ടോക്ക്
ലോകത്താദ്യമായി ഗോത്ര ഭാഷയിൽ നിർമ്മിച്ച ചലച്ചിത്രം- നേതാജി
ടൈം മാഗസിൻ തയ്യാറാക്കിയ ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യാക്കാർ- മുകേഷ് അംബാനി, അരുന്ധതി കട്ജു, മേനക ഗുരുസ്വാമി
യു. എ. ഇ- യുടെ ആദ്യ ബഹിരാകാശ സഞ്ചാരി- Hazza Al Mansoori
ലോകത്താദ്യമായി Armed Amphibious Drone Boat വികസിപ്പിച്ച രാജ്യം- ചൈന
Game Changer എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- വജാഹത്ത് എസ്. ഖാൻ, ഷാഹിദ് അഫ്രീദി
സൽമാൻ റുഷ്ദിയുടെ പുതിയ നോവൽ- കീ ഹോത്തെ
2019 ഏപ്രിലിൽ ഗൂഗിൾ നിർത്തലാക്കിയ സോഷ്യൽ മീഡിയ- ഗൂഗിൾ പ്ലസ്
ലോക ഹീമോഫീലിയ ദിനം- ഏപ്രിൽ 17
2019- ലെ പ്രഥമ കലാഭവൻ മണി സ്മാരക അവാർഡ് ജേതാവ്- ജി. ശേഖരൻ നായർ
സംഗീതജ്ഞനായ എ. ആർ. റഹ്മാൻ ആദ്യമായി തിരക്കഥാരചന നടത്തി സംവിധാനം ചെയ്യുന്ന സിനിമ- 99 സോംഗ്സ്
2019 ലെ പുലിറ്റ്സർ പുരസ്കാര ജേതാക്കൾ-
അടുത്തിടെ ഖുബൂസ് വിപ്ലവത്തെത്തുടർന്ന് രാജിവെച്ച സുഡാൻ പ്രസിഡന്റ്- Omar Hassan al-Basheer
2019- ലെ സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റൻ ജേതാക്കൾ-
പുരുഷ വിഭാഗം - Kento Momoto വനിതാ വിഭാഗം - Tai Tzu Ying

- (ഒന്നാമത് - നോർവേ)

- (ഒന്നാം സ്ഥാനം- നോർവെ)
നേപ്പാളിന്റെ ആദ്യ ഉപഗ്രഹം- നേപ്പാളി സാറ്റ് 1
ശീലങ്കയുടെ ആദ്യ ഉപഗ്രഹം- രാവണ 1
ലോകത്തിലാദ്യമായി ആദിവാസി ഗോത്ര ഭാഷയിൽ നിർമ്മിക്കപ്പെട്ട സിനിമ- നേതാജി
- (സംവിധാനം : വിജീഷ് മണി)
- (ഇരുള എന്ന ഭാഷയിലാണ് ചിത്രം നിർമ്മിച്ചത്)
- (നേതാജി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗോകുലം ഗോപാലൻ ഗിന്നസ് റെക്കോർഡ് നേടി)
2019- ലെ Paris Marathon ജേതാക്കൾ-
- Gelete Burka (എത്യോപിയ)
- Abrha Milaw (എത്യോപിയ)
നേപ്പാളിന്റെ പ്രഥമ സാറ്റലൈറ്റ്- NepaliSat- 1
അമേരിക്കയുടെ National Geospatial Advisory Committee (NGAC)- ലേക്ക് നിയമിതനായ ആദ്യ ഇന്ത്യക്കാരൻ- സഞ്ജയ് കുമാർ
ഇന്ത്യ - വിയറ്റ്നാം നാവിക അഭ്യാസമായ IN - VPN BILAT EX 2019- ന് വേദിയായത്- വിയറ്റ്നാം
International Monetary Fund (IMF), ലോകബാങ്ക് സംയുക്തമായി ആരംഭിക്കുന്ന quasi - crypto currency- Learning Coin
അടുത്തിടെ ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയ ആപ്ലിക്കേഷൻ- ടിക് - ടോക്ക്
ലോകത്താദ്യമായി ഗോത്ര ഭാഷയിൽ നിർമ്മിച്ച ചലച്ചിത്രം- നേതാജി
- (അട്ടപ്പാടിയിലെ ഇരുളു ഗോത്രഭാഷ)
- സംവിധായകൻ - വിജീഷ് മണി
- നേതാജിയായി വേഷമിടുന്നത്- ഗോകുലം ഗോപാലൻ
- (സംവിധായകൻ - ജയരാജ് )
ടൈം മാഗസിൻ തയ്യാറാക്കിയ ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യാക്കാർ- മുകേഷ് അംബാനി, അരുന്ധതി കട്ജു, മേനക ഗുരുസ്വാമി
യു. എ. ഇ- യുടെ ആദ്യ ബഹിരാകാശ സഞ്ചാരി- Hazza Al Mansoori
ലോകത്താദ്യമായി Armed Amphibious Drone Boat വികസിപ്പിച്ച രാജ്യം- ചൈന
Game Changer എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- വജാഹത്ത് എസ്. ഖാൻ, ഷാഹിദ് അഫ്രീദി
സൽമാൻ റുഷ്ദിയുടെ പുതിയ നോവൽ- കീ ഹോത്തെ
2019 ഏപ്രിലിൽ ഗൂഗിൾ നിർത്തലാക്കിയ സോഷ്യൽ മീഡിയ- ഗൂഗിൾ പ്ലസ്
ലോക ഹീമോഫീലിയ ദിനം- ഏപ്രിൽ 17
- പ്രമേയം - OUTREACH & IDENTIFICATION
2019- ലെ പ്രഥമ കലാഭവൻ മണി സ്മാരക അവാർഡ് ജേതാവ്- ജി. ശേഖരൻ നായർ
സംഗീതജ്ഞനായ എ. ആർ. റഹ്മാൻ ആദ്യമായി തിരക്കഥാരചന നടത്തി സംവിധാനം ചെയ്യുന്ന സിനിമ- 99 സോംഗ്സ്
2019 ലെ പുലിറ്റ്സർ പുരസ്കാര ജേതാക്കൾ-
- വാ ലോൺ (മ്യാൻമാർ), കാവ് സോവു (മ്യാൻമാർ)
- (മ്യാൻമാറിലെ റോഹിങ്ക്യൻ അഭയാർത്ഥികളുടെ ചിത്രം പകർത്തിയതിനാണ് പുരസ്കാരം)
അടുത്തിടെ ഖുബൂസ് വിപ്ലവത്തെത്തുടർന്ന് രാജിവെച്ച സുഡാൻ പ്രസിഡന്റ്- Omar Hassan al-Basheer
2019- ലെ സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റൻ ജേതാക്കൾ-
പുരുഷ വിഭാഗം - Kento Momoto വനിതാ വിഭാഗം - Tai Tzu Ying
No comments:
Post a Comment