Wednesday, 24 April 2019

Current Affairs- 24/04/2019

2019- ലെ National Intellectual Property Award ലഭിച്ചത്- കേരള കാർഷിക സർവകലാശാല

ഇന്ത്യയിൽ ആദ്യമായി ഗ്രീൻ കാർ വായ്പ നടപ്പിലാക്കിയ ബാങ്ക്- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ


2019- ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തത്സമയ വിവരങ്ങൾ വോട്ടർമാർക്ക് ലഭ്യമാക്കുന്നതിനായി ഇലക്ഷൻ കമ്മീഷൻ ആരംഭിച്ച മൊബൈൽ ആപ്പ്- Voter Turnout App 

ദക്ഷിണാഫ്രിക്കയിലേക്കുള്ള പുതിയ ഇന്ത്യൻ ഹൈക്കമ്മീഷണർ- Jaideep Sarkar

യു. എ. ഇ. ആസ്ഥാനമായി പ്രവർത്തിക്കുന്ന Ras Al Khaimah Economic Zone- ന്റെ Exclusive Corporate Ambassedor ആയി നിയമിതനായ ഇന്ത്യാക്കാരൻ- രവി ശാസ്ത്രി

യുക്രൈയിന്റെ ആദ്യ ജൂത വംശ പ്രസിഡന്റ്- വൊളോഡിമിർ സെലെൻസ്കി

ട്വിറ്ററിന്റെ ഇന്ത്യൻ മേധാവിയായി നിയമിതനായത്- മനീഷ് മഹേശ്വരി

ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പ് ജേതാവായ ഇന്ത്യൻ താരം- ബജ്രംഗ് പുനിയ

  • (65 കി.ഗ്രാം ഫ്രീസ്റ്റൈൽ വിഭാഗം)
  • റണ്ണറപ്പ് - സായാത് ബേക് ഓക്കാസോവ് (കസാഖിസ്ഥാൻ)
കേരളത്തിലാദ്യമായി കാട്ടാനകൾക്കുവേണ്ടിയുള്ള ഉദ്യാനം സ്ഥാപിതമാകുന്ന ജില്ല- ഇടുക്കി

ചൈനീസ് നാവിക സേനയുടെ 70-ാം വാർഷികത്തോടനുബന്ധിച്ച് രാജ്യാന്തര പ്രകടനത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ കപ്പലുകൾ- ഐ. എൻ. എസ്. കൊൽക്കത്തെ, ഐ. എൻ. എസ്. ശക്തി

അടുത്തിടെ IVF സാങ്കേതിക വിദ്യയിലൂടെ 'Three Person' baby ജനിച്ച രാജ്യം- ഗ്രീസ്

ലോകത്താദ്യമായി ബ്ലഡ് വെസലോടുകൂടിയ 3D Printed ഹൃദയം നിർമ്മിച്ച രാജ്യം- ഇസ്രായേൽ

അടുത്തിടെ അലക്സാണ്ടർ ചക്രവർത്തിയുടെ 350 അടി നീളമുള്ള വെങ്കല പ്രതിമ സ്ഥാപിച്ച നഗരം- ഏതൻസ്

വടക്കൻ അയർലന്റിലെ കലാപത്തിൽ വെടിയേറ്റു മരണപ്പെട്ട മാധ്യമ പ്രവർത്തക- ലൈറ മെക്കി

അടുത്തിടെ രാജിവച്ച സൗമിലു ബൗബുയി മെയ്ഗാസ് ഏത് രാജ്യത്തെ പ്രധാനമന്ത്രിയായിരുന്നു- മാലി

മുൻ D.G.P ടി. പി. സെൻകുമാറിന്റെ പുസ്തകം- എന്റെ പോലീസ് ജീവിതം


ദേശീയ സിവിൽ സർവീസ് ദിനം- ഏപ്രിൽ 21

കർഷക ആത്മഹത്യയുടെ പേരിൽ തെക്കിന്റെ വിദർഭ എന്നറിയപ്പെടുന്ന കേരളത്തിലെ ജില്ല- വയനാട്

പരിസ്ഥിതി മാനേജ്മെന്റ് സംവിധാനം നടപ്പാക്കിയതിനുള്ള സർട്ടിഫിക്കറ്റ് നേടിയ ഇന്ത്യയിലെ ആദ്യ റെയിൽവേസ്റ്റേഷൻ- ഗുവാഹട്ടി

അടുത്തിടെ അന്തരിച്ച ഇന്ത്യൻ ടെന്നീസിന്റെ അമ്മ എന്നറിയപ്പെടുന്ന വ്യക്തി- മാഗി അമൃതരാജ്

പശ്ചിമേഷ്യയിൽ പരമ്പരാഗത രീതിയിൽ നിർമ്മിക്കുന്ന ആദ്യ ഹിന്ദു ക്ഷേത്രത്തിന് തറക്കല്ലിട്ട രാജ്യം- അബുദാബി

2019- ലെ World Press Photo of the Year ആയി തെരഞ്ഞെടുത്ത ഫോട്ടോ- Crying Girl on the Border 

  • ഫോട്ടോഗ്രാഫർ - John Moore
IPL- ൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ ഇന്ത്യൻ താരം- വിരാട് കോഹി

IPL- ൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ താരം- ക്രിസ് ഗെയിൽ

ലോകത്തിലേറ്റവും ഭാരം കുറഞ്ഞ കുഞ്ഞ് ജനിച്ച രാജ്യം- ജപ്പാൻ

  • (ഭാരം - 250 ഗ്രാം)
 ലോക ഭൗമ ദിനം- ഏപ്രിൽ 22
  • Theme : Protect Our Species
പ്രസിഡന്റിന്റെ കാലാവധി 2030 വരെ ആക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്  ഹിതപരിശോധന നടക്കുന്ന രാജ്യം- ഈജിപ്ത്

ഇന്റർനെറ്റ് ബാങ്കിംഗ് വിവരങ്ങൾ ചോർത്താൻ കഴിവുള്ള ക്രോണോസ് മാൽവെയർ നിർമ്മിച്ചതിന് അടുത്തിടെ അറസ്റ്റിലായ ബ്രിട്ടീഷുകാരൻ- മാർക്കസ് ഹച്ചിൻസ്

ഈസ്റ്റർ ദിനത്തിൽ മുന്നൂറോളം പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനം നടന്ന രാജ്യം- ശ്രീലങ്ക

ലണ്ടനിലെ Fellow of the Royal Society- ലേക്ക്  തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിത- ഗഗൻദീപ് കാങ്

2019- ലെ ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ വേദി- ഖത്തർ

സന്തോഷ് ട്രോഫി 2018 - 19 

  • ജേതാക്കൾ- സർവ്വീസസ്
  • റണ്ണറപ്പ്- പഞ്ചാബ്
  • ഫൈനലിലെ ഏക ഗോൾ നേടിയ താരം- ബികാശ്ഥാപ്പ
  • ഫൈനലിന്റെ വേദി- ഗുരുനാനാക്ക് സ്റ്റേഡിയം (ലുധിയാന)
ലോക പുസ്തക ദിനം- ഏപ്രിൽ 23

2019- ലെ ബീജിംഗ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം നേടിയ മലയാള സിനിമ- ഭയാനകം
  • (ഛായാഗ്രാഹകൻ- നിഖിൽ എസ്. പ്രവീൺ)
ലോകത്തിലേറ്റവും കൂടുതൽ ദരിദ്രരുള്ള രാജ്യം- ഇന്ത്യ

അടുത്തിടെ ഇന്ത്യ പുനർനിർമ്മാണം ചെയ്ത് നേപ്പാളിലെ ബുദ്ധമത വിഹാരം- Chhyoiphel Kundeling Monastery

ഐ. എം. എഫ്- ലോകബാങ്ക് സംയുക്തമായി ആരംഭിക്കുന്ന Quasi Crypto Currency- Learning Coin

അടുത്തിടെ ഗവവേഷകർ കണ്ടെത്തിയ പ്രപഞ്ചത്തിലെ ആദ്യ തന്മാത്ര- ഹീലിയം ഹൈഡ്രേഡ് അയോൺ
  • (നാസയുടെ സ്ട്രാറ്റോസ്ഫെറിക് ഒബ്സർവേറ്ററി ഫോർ ഇൻ ഫാറെഡ് (സോഫിയ) എന്ന ടെലസ്കോപ്പാണ് കണ്ടെത്തിയത്)
നേപ്പാളിന്റെ പ്രഥമ സാറ്റലൈറ്റ്- Nepaisat - I

IPL- ൽ 200 സിക്സർ നേടുന്ന ആദ്യ ഇന്ത്യൻ താരം- എം. എസ്. ധോണി

No comments:

Post a Comment