Saturday, 27 April 2019

Current Affairs- 27/04/2019

International Press Institute- ന്റെ 71- മത് World Press Freedom Hero 2019 ആയി തിരഞ്ഞെടുക്കപ്പെട്ടത്- Cyril Almeida (പാകിസ്ഥാൻ)
  • (Assistant Editor, Dawn)
2019- ലെ Tagore Literary Prize ജേതാവ്- Rana Dasgupta 
  • (നോവൽ- Solo)
ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ പ്രഥമ ചീഫ് ജസ്റ്റിസ്- വിക്രം നാഥ്

അടുത്തിടെ തമോഗർത്തത്തിന്റെ ചിത്രം പകർത്തിയ ദൗത്യത്തിൽ പങ്കാളിയായ മലയാളി വനിത- ധന്യ. ജി. നായർ

Seychelles- ലേക്കുള്ള പുതിയ ഇന്ത്യൻ ഹൈകമ്മീഷണർ- ദൽബീർ സിംഗ് സുഹാഗ്

ലോകത്തിലാദ്യമായി മലേറിയ രോഗത്തിന് വാക്സിൻ വികസിപ്പിച്ച രാജ്യം- മലാവി (RTS, S- ആണ് വാക്സിന്റെ പേര്)

2019- ലെ ലോക മലേറിയ ദിനത്തിന്റെ (ഏപ്രിൽ 25) പ്രമേയം- Zero Malaria Starts With Me 

ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുവാൻ ഇന്ത്യയിലാദ്യമായി 'Green Car Loan' ആരംഭിച്ച ബാങ്ക്- SBI

അടുത്തിടെ ഉത്തരകൊറിയ - റഷ്യ ഉച്ചകോടിക്ക് വേദിയായത്- Vladivostok (റഷ്യ)

അടുത്തിടെ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് പദവി ലഭിച്ച രാജ്യങ്ങൾ- USA, Oman

ഇന്ത്യ - സിംഗപ്പുർ സംയുക്ത മിലിറ്ററി അഭ്യാസമായ Bold Kurukshetra 2019- ന്റെ വേദി- Babina Military Station (ഉത്തർപ്രദേശ്)

അടുത്തിടെ വിഴിഞ്ഞം ഹാർബറിൽ വച്ച് കമ്മീഷൻ ചെയ്ത കോസ്റ്റ് ഗാർഡ് ഷിപ്പ്- ICGS C - 441
 

പെർമിറ്റ് ചട്ടങ്ങൾ ലംഘിക്കുന്ന അന്തർ സംസ്ഥാന ബസുകൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനായി കേരള മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച് നടപടി- ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ്

കേരളത്തിലെ പരിസ്ഥിതി പ്രവർത്തകർക്കു നൽകുന്ന 2019- ലെ ജെയ്ജി പീറ്റർ പുരസ്കാരത്തിനർഹനായത്- ടി. പി. പദ്മനാഭൻ

2019- ലെ രവീന്ദ്രനാഥ ടാഗോർ പുരസ്കാര ജേതാവ്- റാണ ദാസ് ഗുപ്ത

  • നോവൽ - സോളോ
ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2019- ലെ പ്രസ് ഫ്രീഡം ഹീറോ പുരസ്കാരം നേടിയ പാകിസ്ഥാനി- സിറിൽ അൽമെയ്ഡ

ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ- റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായുള്ള ഉച്ചകോടിയുടെ വേദി- വ്ളാഡി വൊസ്റ്റോക്ക് (റഷ്യ) 

ഇസ്രായേലിന്റെ ഗോലാൻ കുന്നുകളിലെ പട്ടണത്തിന് ഏത് അമേരിക്കൻ പ്രസിഡന്റിന്റെ പേരാണ് നൽകിയിരിക്കുന്നത്- ഡൊണാൾഡ് ട്രംപ്

ഓസ്ട്രിയയിലെ ഇൻസ് ബ്രക്ക് മേളയിലും സ്ലൊവേനിയയിലെ ഐസൊളാ മേളയിലേക്കും ഉദ്ഘാടന ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട മലയാള സിനിമ- ഓള്

  • (സംവിധാനം - ഷാജി. എൻ. കരുൺ)
ലോക മലേറിയ ദിനം- ഏപ്രിൽ 25 

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) പുതിയ വൈസ് ചാൻസിലർ- ഡോ. കെ. എൻ. മധുസൂദനൻ
 

17-ാം ലോക്സഭാ തെരഞ്ഞെടുപ്പ് :
  • കേരളത്തിന്റെ ആകെ പോളിംഗ്- 77.68%
  • കേരളത്തിൽ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയി ലോക്സഭാ മണ്ഡലം- കണ്ണൂർ (88.05%)
  • ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയ ലോക്സഭാ മണ്ഡലം- തിരുവനന്തപുരം (73.45%)
ഇന്ത്യയുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 70-ാം വാർഷികം പ്രമാണിച്ച് രാമായണം ആസ്പദമാക്കിയുള്ള സ്റ്റാമ്പ് പുറത്തിറക്കുന്ന രാജ്യം- ഇന്റോനേഷ്യ

Startup Blink- ന്റെ Global Ranking of Startup Ecosystem 2019- ൽ ഇന്ത്യയുടെ സ്ഥാനം- 17

  • (ഒന്നാം സ്ഥാനം- യുണൈറ്റഡ് സ്റ്റേറ്റ്സ്)
ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ 1500 മീറ്ററിൽ തുടർച്ചയായി രണ്ടാം തവണയും സ്വർണം നേടിയ മലയാളി താരം- പി. യു. ചിത്ര

ഇന്ത്യ ഫിസ്കൽ ഫെഡറലിസം എന്ന പുസ്തകത്തിന്റെ കർത്താവ്- വൈ. വി. റെഡ്ഡി


ശ്രീലങ്കയുടെ തെക്ക് കിഴക്ക് രൂപംകൊണ്ട ന്യൂനമർദ്ദത്തെ തുടർന്ന് തമിഴ്നാട് തിരത്തേയ്ക്ക് അടുക്കുന്ന ചുഴിലക്കാറ്റ്- ഫാനി

2019- ൽ കേരളത്തിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റ വുമധികം പോളിങ് ശതമാനം രേഖപ്പെടുത്തിയ മണ്ഡലം- കണ്ണൂർ 

  • (കുറവ് : തിരുവനന്തപുരം)
പരിസ്ഥിതി സൗഹൃദ റെയിൽവേ സ്റ്റേഷനുള്ള ഐ.എസ്.ഒ അംഗീകാരം ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ റെയിൽവേ സ്റ്റേഷൻ- തിരുവനന്തപുരം

സെൻട്രൽ ലോക പുസ്തക തലസ്ഥാനം 2019 പദവി ലഭിച്ചത്- ഷാർജ

കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (കുസാറ്റ്) വൈസ് ചാൻസലറായി നിയമിതനായത്-ഡോ.കെ.എൻ.മധുസൂദനൻ

ലോക മലമ്പനി നിവാരണദിനം- (ഏപ്രിൽ 25) 2019 ന്റെ സന്ദേശം- മലമ്പനി നിവാരണം എന്നിൽ നിന്നാരംഭം

ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 1500 മീറ്റർ ഓട്ട മത്സരത്തിൽ സ്വർണം നേടിയ മലയാളി താരം- പി.യു.ചിത്ര

No comments:

Post a Comment