2019- ലെ ഹോപ്മാൻ ടെന്നീസ് കപ്പ് ജേതാക്കൾ- ഫിൻലാൻഡ്
ഏത് ദിവസമാണ് ഐക്യരാഷ്ട്രസഭ ബ്രെയ്ലി ദിനമായി 2019 മുതൽ ആചരിച്ചു തുടങ്ങിയത്- ജനുവരി 4
അനധികൃത ഡ്രോണുകൾ കണ്ടെത്തുന്നതിനായി കേരള പോലീസ് ആരംഭിച്ച പദ്ധതി- ഓപ്പറേഷൻ ഉഡാൻ
106- മത് ഇന്ത്യൻ സയൻസ് കോൺഗ്രസിന് വേദിയായ ഇന്ത്യൻ നഗരം- ജലന്ധർ
ആൻഡമാനിലെ റോസ് ദ്വീപിനെ ഏത് വ്യക്തിയുടെ പേരിലാണ് പുനർനാമകരണം ചെയ്തത്- സുഭാഷ് ചന്ദ്ര ബോസ്
ഈയിടെ അന്തരിച്ച ലാറി റോബർട്സ് ഏതിൻറെ സ്ഥാപകനായിരുന്നു- അർപാനറ്റ്
ഐഎംഎഫ് ചീഫ് എക്കണോമിസ്റ്റ് ആയി നിയമിതനായ ആദ്യ ഇന്ത്യക്കാരി- ഗീത ഗോപിനാഥ്
ഇന്ത്യയിലെ ആദ്യത്തെ ആയുർവേദ ആശുപത്രി നിലവിൽ വരുന്ന ജില്ല- തൃശൂർ
ദക്ഷിണ തീര റെയിൽവേയുടെ ആസ്ഥാനം എവിടെ- വിശാഖപട്ടണം
ഉപഗ്രഹവേധ മിസൈൽ സാങ്കേതിക വിദ്യ കൈവരിക്കുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ- 4
പണ്ഡിറ്റ് കറുപ്പന്റെ നേതൃത്വത്തിൽ എവിടെവച്ചാണ് ചരിത്രപ്രസിദ്ധമായ കായൽ സമ്മേളനം നടന്നത്- കൊച്ചി
അദ്വൈതചിന്താപദ്ധതി എന്ന കൃതി രചിച്ച സാമൂഹികപരിഷ്കർത്താവ്- ചട്ടമ്പിസ്വാമികൾ
ഏത് നവോത്ഥാന നായകൻ സമാധിസ്ഥലമാണ് പാഞ്ചജന്യം- അയ്യങ്കാളി
കെ സാനു എഴുതിയ അശാന്തിയിൽ നിന്ന് ശാന്തിയിലേക്ക് എന്ന പുസ്തകം ആരെ കുറിച്ചാണ്- കുമാരനാശാൻ
മഹാത്മാഗാന്ധി ശ്രീനാരായണഗുരുവിനെ വർക്കലയിൽ വെച്ച് കണ്ടത് എപ്പോൾ- 1925 മാർച്ച് 12
ജനകീയാസൂത്രണം എന്ന ആശയത്തിലേക്ക് ഉപജ്ഞാതാവ്- എം എൻ റോയ്
ഏറ്റവും കൂടുതൽ കുടുംബശ്രീ യൂണിറ്റുകൾ പ്രവർത്തിക്കുന്നത് ഏത് ജില്ലയിലാണ്- തിരുവനന്തപുരം
ഐക്യകേരള പ്രസ്ഥാനത്തിൻറെ ഭാഗമായി 1928 നടന്ന പയ്യന്നൂർ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചതാര്- ജവഹർലാൽ നെഹ്റു
തിരു കൊച്ചി സംസ്ഥാനത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രി ആര്- സി കേശവൻ
കൊച്ചി നഗരപാലിക നിയമം പാസാക്കിയ വർഷം- 1994
ഐക്യരാഷ്ട്രസഭയുടെ സമാധാന സർവ്വകലാശാല പ്രവർത്തിക്കുന്ന ഏത് രാജ്യത്താണ്- കോസ്റ്റോറിക്ക
വംശനാശഭീഷണി നേരിടുന്ന ജീവികളെ ഉൾപ്പെടുന്ന റെഡ് ഡാറ്റ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന സംഘടന ഏത്- ഐ യു സി എൻ
ലോക സാമൂഹിക നീതി ദിനം ആയി ആചരിക്കുന്ന ദിനം ഏത്- ഫെബ്രുവരി 20
അസം, മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകളുടെ ഭരണത്തെ കുറിച്ച് പരാമർശിക്കുന്ന പട്ടിക ഏത്- 6
ഇന്ത്യൻ ഭരണഘടനയുടെ പതിനെട്ടാം വകുപ്പ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു- ബഹുമതികൾ നിർത്തലാക്കൽ
ഭരണഘടനാ ഭേദഗതി ചെയ്യാൻ പാർലമെൻറ് അധികാരം നൽകുന്ന വകുപ്പ് ഏത്- 368
ലോകസഭയിലെ ആദ്യ ഔദ്യോഗിക പ്രതിപക്ഷ നേതാവ് ആര്- റാം സുബഗ് സിംഗ്
ഇന്ത്യയിൽ ആദ്യമായി ദിമണ്ഡല നിയമനിർമ്മാണ സഭ നിലവിൽ വന്നത് ഏത് നിയമപ്രകാരമാണ്- Montagu–Chelmsford Act
പാർലമെൻറിലെ സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നത് ആര്- സ്പീക്കർ
ദേശീയ വിദ്യാഭ്യാസ അവകാശ നിയമം പ്രാബല്യത്തിൽ വന്നത് എപ്പോൾ- 2010 ഏപ്രിൽ 1
ജൻലോക്പാൽ എന്ന ആശയം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു- അണ്ണാ ഹസാരെ
ആസൂത്രണ കമ്മീഷനിൽ അംഗമായ ആദ്യ വനിത ആര്- ദുർഗ ബായ് ദേശ്മുഖ്
സെൻട്രൽ വിജിലൻസ് കമ്മീഷൻ രൂപീകൃതമായത് ഏത് കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരമാണ്- സന്താനം കമ്മിറ്റി
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് തുടക്കം കുറിച്ച ജില്ലകൾ ഏതെല്ലാം- പാലക്കാട് - വയനാട്
ഇന്ത്യ പാകിസ്ഥാൻ വിഭജനത്തിന് ഫലമായി നടപ്പിലാക്കിയ ഗ്രാമ വികസന പദ്ധതി ഏത്- നീലേക്കാരി
പ്രാചീനകാലത്ത് അസ്കിന്നി എന്ന പേര് അറിയപ്പെട്ടിരുന്ന ഇന്ത്യൻ നദി- ചിനാബ്
സുഖവാസകേന്ദ്രങ്ങൾക്ക് പ്രശസ്തമായ ഹിമാലയൻ പർവത നിരയുടെ ഭാഗം ഏത്- ഹിമാചൽ
പേപ്പാറ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ് ആണ്- തിരുവനന്തപുരം
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യത്തിന് നൽകിയിരിക്കുന്ന പേര്- ഗഗൻയാൻ
ഇന്ത്യൻ വിവരസാങ്കേതിക വിദ്യയുടെ പിതാവായി അറിയപ്പെടുന്നത്- രാജീവ് ഗാന്ധി
വാർഷിക പദ്ധതി കാലയളവ് ഏത്- 1990 - 92
സൈബർ നിയമം നിലവിൽ വന്ന ആദ്യ ഏഷ്യൻ രാജ്യം- സിംഗപ്പൂർ
സൈബർ നിയമങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു- അവശിഷ്ടാധികാരങ്ങൾ
സാമൂഹ്യ പരിഷ്കരണ പ്രവർത്തനങ്ങൾക്കായി സമത്വ സമാജം എന്ന സംഘടന സ്ഥാപിച്ചതാര്- വൈകുണ്ഠസ്വാമികൾ
അരുവിപ്പുറം ശിവ പ്രതിഷ്ഠ നടത്തിയതാര്- ശ്രീ നാരായണഗുരു
ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയതാര്- ഡോ: പൽപ്പു
അദ്വൈതചിന്താപദ്ധതി എന്ന കൃതിയുടെ കർത്താവ്- ചട്ടമ്പിസ്വാമികൾ
സ്വദേശാഭിമാനി പത്രം 1905 ജനുവരി 11- ന് ആരംഭിച്ചതാര്- വക്കം അബ്ദുൽ ഖാദർ മൗലവി
1904- ൽ എസ് എൻ ഡി പി- യുടെ ആദ്യ വാർഷിക യോഗം നടന്നത് എവിടെ- അരുവിപ്പുറം
കേരളത്തിൻറെ മാഗ്നാകാർട്ട എന്നറിയപ്പെടുന്ന സംഭവം- ക്ഷേത്രപ്രവേശനവിളംബരം
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ആദ്യമായി മലയാളത്തിൽ പ്രസംഗിച്ചത് ആര്- മന്നത്ത് പത്മനാഭൻ
പണ്ഡിറ്റ് കെ പി കറുപ്പൻ രൂപീകരിച്ച സംഘത്തിന്റെ പേര്- ആര്യസമാജം
'പൊയ്കയിൽ യോഹന്നാൻ ഉപദേശി' അറിയപ്പെടുന്നത് ഏത് പേരിൽ- കുമാരഗുരുദേവൻ
കോഴിക്കോട് തത്വപ്രകാശിക ആശ്രമം ആരംഭിച്ചത് ആര്- വാഗ്ഭടാനന്ദൻ

No comments:
Post a Comment