Friday, 3 May 2019

Current Affairs- 03/05/2019

Marylebone Cricket Club (MCC)- യുടെ ആദ്യ Non - British പ്രസിഡന്റായി നിയമിതനാകുന്നത്- കുമാർ സംഗക്കാര (ശ്രീലങ്ക) 

വനിതകളുടെ 10m Air Rifle- ലോക റാങ്കിംഗിൽ ഒന്നാമതെത്തിയ ഇന്ത്യൻ താരം- അപൂർവി ചന്ദേല 


BSE -യുടെ പ്രഥമ Independent Woman Director- Jayshree Vyas 

അഞ്ച് വയസ് പൂർത്തിയായ എല്ലാ പട്ടിക വർഗ്ഗ കുട്ടികളുടേയും ഒന്നാം  ക്ലാസ് പ്രവേശനം ഉറപ്പുവരുത്തുന്നതിനായി പട്ടികവർഗ്ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി- ഗോത്ര ജ്യോതി

2019- ലെ Spanish La Liga ഫുട്ബോൾ ജേതാക്കൾ- ബാഴ്സലോണ

2019- ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി 'Run to vote' മിനി - മാരത്തോൺ നടന്ന ജില്ല- ലേ (ജമ്മുകാശ്മീർ)

Shanghai Co-operation Organisation (SCO) Defence Ministers Conclave 2019- ന് വേദിയായത്- Kyrgyzstan

അടുത്തിടെ 'Sovereign Internet Law' പാസാക്കിയ രാജ്യം- റഷ്യ 

അടുത്തിടെ അന്തരിച്ച 'ഏഷ്യൻ പെലെ' എന്നറിയപ്പെടുന്ന മുൻ ഇന്ത്യൻ ഫുട്ബോൾ താരം- Pungam Kannan
 

ലോക പത്ര സ്വാതന്ത്ര്യ ദിനം- മെയ് 3

2019- ലെ അയ്യങ്കാളി പുരസ്കാര ജേതാവ്- ശ്രീധന്യ

  • (കേരളത്തിൽ നിന്നും സിവിൽ സർവീസ് പാസായ ആദ്യ എസ്. ടി വനിത)
Vice Chief of the Indian Airforce ആയി നിയമിതനാകുന്നത്- രാകേഷ് കുമാർ സിംഗ് ബദൗരിയ

അടുത്തിടെ ഐക്യരാഷ്ട്ര സംഘടന ആഗോള ഭീകരനായി പ്രഖ്യാപിച്ച് ജെയ്ഷ് ഇ മൊഹമ്മദ് തലവൻ- മസൂദ് അസ്ഹർ (പാകിസ്ഥാൻ)

പാകിസ്ഥാനിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് പകരമായി പാകിസ്ഥാൻ നടത്തിയ Retaliatory Action- ന് നൽകിയ പേര്-  Operation Saift Retort

ജപ്പാനിൽ ഒരു തെരഞ്ഞെടുപ്പ് വിജയിക്കുന്ന ആദ്യ ഇന്ത്യൻ വംശജൻ- Puranic Yogendra

മെർലിബോൺ ക്രിക്കറ്റ് ക്ലബിന്റെ (എം. സി. സി) പ്രസിഡന്റായി നിയമിതനാകുന്ന ബ്രിട്ടീഷുകാരനല്ലാത്ത ആദ്യ വ്യക്തി- കുമാര സംഗക്കാര (ശ്രീലങ്ക)

ഇന്ത്യൻ വോളിബോൾ ടീമിന്റെ പരിശീലകൻ- ഡ്രാഗൺ മിഹെലോവിച്ച്

2019- ലെ രാജീവ്ഗാന്ധി ഖേൽരത്ന പുരസ്കാരത്തിനു ശുപാർശ ചെയ്ത ഹോക്കി താരം- പി. ആർ. ശ്രീജേഷ് (കേരളം)


ജപ്പാനിൽ ഒരു തിരഞ്ഞെടുപ്പ് വിജയിക്കുന്ന ആദ്യ ഇന്ത്യൻ വംശജൻ- Puranik Yogendra

IPL- ൽ 200 സിക്സ് നേടുന്ന ആദ്യ ഇന്ത്യൻ താരം- എം. എസ്. ധോണി

അടുത്തിടെ ഹോക്കി ഇന്ത്യ, 2019- ലെ രാജീവ് ഗാന്ധി ഖേൽരത്നക്കായി ശുപാർശ ചെയ്ത താരം- പി. ആർ. ശ്രീജേഷ്

അടുത്തിടെ ഐക്യരാഷ്ട്ര സംഘടന ആഗോള ഭീകരനായി പ്രഖ്യാപിച്ചത്- മസൂദ് അസ്കർ (പാകിസ്ഥാൻ) (ജെയ്ഷ് ഇ മൊഹമ്മദ് തലവൻ)

പാകിസ്ഥാനിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് പകരമായി പാകിസ്ഥാൻ നടത്തിയ Retaliatory Action- ന് (തിരിച്ചടി) നൽകിയ പേര്- Operation Swift Retort

ഫിലിപ്പീൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന Splash Corporation കമ്പനിയെ സ്വന്തമാക്കിയ ഇന്ത്യൻ കമ്പനി- Wipro

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ലിമിറ്റഡുമായി സഹകരിച്ചു കൊണ്ട് GST- യെ കുറിച്ച് ബോധവത്കരണ പരിപാടി ആരംഭിച്ച സർവ്വകലാശാല- IGNOU

ഇന്ത്യ-ഫ്രാൻസ് സംയുക്ത നാവികാഭ്യാസമായ Varuna- 19.1- ന്റെ വേദി- ഗോവ

അടുത്തിടെ 45-day 'Mt. Everest Cleaning Campaign' ആരംഭിച്ച രാജ്യം- നേപ്പാൾ

24 മണിക്കൂറിൽ ഏറ്റവും കൂടുതൽ ദേശീയ പതാകകൾ ഉയർത്തി ഗിന്നസ് റെക്കോർഡ് നേടിയ നഗരം- Beirut (ലബ്നൻ)


അടുത്തിടെ UN ആഗോള ഭീകരനായി പ്രഖ്യാപിച്ച വ്യക്തി- Masood Azhar

ജപ്പാനിൽ അടുത്തിടെ അധികാരത്തിൽ വന്ന പുതിയ ചക്രവർത്തി- Naruhito

Marylebone Cricket Club- ന്റെ ആദ്യ Non British President ആയി നിയമിതനായ വ്യക്തി- Kumar sangakkara, Srilanka

വനിതകളുടെ 100 മീറ്റർ എയർ റൈഫിൾസിൽ ലോക നമ്പർ 1 സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യൻ താരം- Apurvi Chandela

അടുത്തിടെ വംശനാശ ഭീഷണി നേരിടുന്നതായി കണ്ടെത്തിയ സസ്തനി- Indian Pangolin or Scaly Ant-eater

Goldman Environmental Prize 2019 ലഭിച്ച വ്യക്തികൾ- 

  • Linda Garcia, 
  • Ana Colovic Lesoska, 
  • Bayarjargal Agvaantseren, 
  • Alfred Brownell, 
  • Jacqueline Evans, 
  • Alberto Curamil
Spanish Laliga 2019 വിജയിച്ച ടീം- Barcelona FC

ഇറ്റലിയിൽ നടക്കുന്ന ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന Art Biennale- Venice Biennale 2019


കേരള സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ്- ആയി ജസ്റ്റിസ്. കെ. സുരേന്ദ്ര

ലോകത്തിലേറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരം- ജക്കാർത്ത

 അടുത്തിടെ International Arms Trade Treaty- ൽ നിന്നും പിന്മാറാൻ  തീരുമാനിച്ച രാജ്യം- അമേരിക്ക 

Asian Road Cycling Championships 2019 ന്റെ വേദി- താഷ്കന്റ് (ഉസ്ബക്കിസ്ഥാൻ)

4-ാമത് Annual Inida Golf Industry Association Awards- ൽ 'outstanding Achievement as a Player 2019' ആയി തെരഞ്ഞെടുക്ക പ്പെട്ട ഇന്ത്യാക്കാരൻ- Gaganjeet Bhullar

ITTF റാങ്കിങ്ങിൽ ആദ്യ 25- ൽ ഇടം നേടിയ ആദ്യ ഇന്ത്യൻ ടേബിൾ ടെന്നീസ് താരം- G Sathiyan

ന്യൂ യോർക്കിലെ Madison Square Garden- ൽ മത്സരിക്കുന്ന ആദ്യ ഇന്ത്യൻ ഗുസ്തി താരം- ബജ്രംഗ്പുനിയ

ശാന്തിയുടെ തീരമണയട്ടെ എന്നെന്നും കലാലയങ്ങൾ- എന്ന പുസ്തക ത്തിന്റെ രചയിതാവ്- ഓമന സതീഷ്

No comments:

Post a Comment