Thursday, 23 May 2019

Current Affairs- 23/05/2019

2019- ലെ Cannes Award- ൽ Nespresso Talents വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ ഇന്ത്യൻ ഷോർട്ട് ഫിലിം- Seed Mother
  • (സംവിധാനം- അച്യുതാനന്ദ് ദ്വിവേദി)
2019- ൽ ന്യൂസിലാന്റിൽ നടന്ന ഭീകരാക്രമണത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന സിനിമ- ഹലോ ബ്രദർ 
  • (സംവിധാനം : Moez Masoud)
കുട്ടികളുടെ അവകാശങ്ങൾക്കായുള്ള പ്രവർത്തനങ്ങളെ മാനിച്ച് Council of European Union Chambers of Commerce in India ആദരിച്ച ബോളിവുഡ് താരം- അനിൽ കപൂർ

2019- ലെ John F. Kennedy Profile in Courage Award- ന് അർഹയായത്- Nancy Pelosi 

അടുത്തിടെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ബാറ്റിംഗ് പരിശീലകനായി നിയമിതനായ മുൻ ഇന്ത്യൻ താരം- വസിം ജാഫർ  Real

Estate കമ്പനികൾക്ക് മാർഗനിർദ്ദേശം നൽകുന്നതിനായി HDFC Capital ആരംഭിച്ച സംരംഭം- HeART

  • (HDFC Affordable Real Estate and Technology Program)
Badminton World Federation (BFA) പുതുതായി ആരംഭിച്ച ഗെയിം ഫോർമാറ്റുകൾ- Air Badminton, Triples

ഇന്ത്യ- സിംഗപ്പൂർ മാരിടൈം അഭ്യാസമായ SIMBEX 2019- ന്റെ വേദി- ദക്ഷിണ ചൈന കടൽ

അടുത്തിടെ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കർഷക കമ്മീഷൻ രൂപീകരിച്ച സംസ്ഥാനം- മേഘാലയ


അടുത്തിടെ ഒരേ ലിംഗക്കാരുടെ വിവാഹം നിയമപരമാക്കിയ രാജ്യം- Taiwan

2019- ലെ അന്താരാഷ്ട്ര മ്യൂസിയം ദിന പ്രമേയം- Museums as Cultural Hubs : The Future of Tradition.

26-ാമത് സിംഗപ്പൂർ- ഇന്ത്യ സംയുക്ത നാവികാഭ്യാസമായ SIMBEX നടക്കുന്ന സ്ഥലം- Singapore

അടുത്തിടെ പരിസ്ഥിതി മന്ത്രാലയം ഏതു ജീവിയുടെ DNA Database ആണ് നിർമ്മിക്കുവാൻ പോകുന്നത്- Indian Rhinos

3-ാമത് India- Botswana Foreign Office Consultations- ന് വേദിയാകുന്ന സ്ഥലം- New Delhi

സർക്കാർ രേഖകൾ ഡിജിറ്റൽ ആക്കാൻ വേണ്ടി കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി- E-Vidhan

International Day of Light ആയി UNESCO ആചരിക്കാൻ തീരുമാനിച്ച ദിവസം- May 16

അടുത്തിടെ United Nations ഏർപ്പെടുത്തിയ Sasakawa Award 2019 ലഭിച്ച വ്യക്തി- Pramod Kumar Mishra


അടുത്തിടെ റെക്കോർഡ് വിലയായ 110.7 മില്ല്യൺ ഡോളറിന് വിറ്റ് പോയ Claude Monet എന്ന ഫ്രഞ്ച് ചിത്രകാരന്റെ ചിത്രം- Mueles

അടുത്തിടെ Fiji- യുടെ സുപ്രീംകോടതി ജഡ്ജ് ആയി നിയമിതനായ മുൻ ഇന്ത്യൻ സുപ്രീം കോടതി ജഡ്ജി- Retd. Justice Madan Lokur

അടുത്തിടെ ഡീ കമ്മീഷൻ ചെയ്ത ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ- Vigraha

Bharat Pe എന്ന പെയിന്റ് ആപ്ലിക്കേഷന്റെ ബ്രാൻഡ് അംബാസിഡർ ആയി നിയമിതനായ വ്യക്തി- സൽമാൻ ഖാൻ

പി. കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ നൽകുന്ന കളിയച്ഛൻ പുരസ്കാരം 2019- ന് അർഹനായ വ്യക്തി- കെ. സച്ചിദാനന്ദൻ

2019- ലെ International Association of Athletics Federations World Relays- ന് വേദിയായ നഗരം- Yokohama (Japan)

ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- Cyril Ramaphosa

ഇന്ത്യയ്ക്ക് പുറത്ത് ഒരു പ്രധാന ക്രിക്കറ്റ് ലീഗ് കളിക്കാൻ പോകുന്ന ആദ്യ വ്യക്തി- ഇർഫാൻ പഠാൻ

200 കോടി ക്ലബിൽ എത്തിയ ആദ്യ മലയാള ചിത്രം- ലൂസിഫർ


രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമിക ആരോഗ്യകേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ടത്- കയ്യുർ (കാസർകോട്)

സ്ഥാനമൊഴിഞ്ഞ ജപ്പാൻ ചക്രവർത്തി- അകിഹിതോ

  • (200 വർഷത്തിനിടെ ഇതാദ്യമായാണ് ജപ്പാനിൽ ഒരു ചക്രവർത്തി പദവി ഉപേക്ഷിക്കുന്നത്)
ജപ്പാന്റെ പുതിയ ചക്രവർത്തി- നാറു ഹിതോ

ഇപ്രാവശ്യത്തെ ഒ.എൻ.വി സാഹിത്യപുരസ്കാരത്തിന് അർഹനായത്- അക്കിത്തം

  • (മൂന്ന് ലക്ഷം രൂപയാണ് പുരസ് കാരത്തുക)
സാഹിത്യത്തിനുള്ള മുട്ടത്തുവർക്കി പുരസ്കാരത്തിന് അർഹനായത്- ബെന്യാമിൻ
  • (ആടുജീവിതം എന്ന നോവലിനാണ് 50000/ രൂപയുടെ അവാർഡ്)
ഛത്തീസ്ഗഢ് ചീഫ് ജസ്റ്റിസായി നിയമിതനായ കേരള ഹൈക്കോടതിയിലെ ജഡ്ജി- പി.ആർ രാമചന്ദ്രമേനോൻ

മലേഷ്യയുടെ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസ്- തെങ് കു മൈമൂൻ 

ഐക്യരാഷ്ട്ര രക്ഷാസമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ച ജെയ്ഷെ മുഹമ്മദ് തലവൻ- മസൂദ് അസ്ഹർ

ഇരുപത് വർഷത്തിനു ശേഷം ഇന്ത്യ യിൽ വീശിയ ശക്തമായ ചുഴലിക്കാറ്റ്- ഫോനി


ഈയിടെ അന്തരിച്ച മുൻ സംസ്ഥാന ധനമന്തി- വി. വിശ്വനാഥമേനോൻ 

സുഭാഷ് ചന്ദ്രന്റെ പുതിയ നോവൽ- - സമുദ്രശില

ഏത് രാജ്യത്താണ് മഹാവജിരലോങ്കോൺ രാജാവായി സ്ഥാനാരോഹണം നടത്തുന്നത്- തായ്ലൻഡ്

2600 ലൈവ് എലോ റേറ്റിങ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യാക്കാരൻ- നിഹാൽ സരിൻ  

ഈയിടെ അന്തരിച്ച പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ- എരിഞ്ഞോളി മൂസ


ഈയിടെ അന്തരിച്ച പ്രമുഖ നിയമ പണ്ഡിതൻ- എൻ.ആർ. മാധവമേനോൻ
  • (ബെംഗലുരുവിലെ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യയുടെ സ്ഥാപക ഡ യറക്ടറാണ്. ഭോപ്പാലിലെ നാഷണൽ ജൂഡീഷ്യൽ അക്കാദമിയുടെ ആദ്യ ഡയറക്ടറായും പ്രവർത്തിച്ചു.)
സംസ്ഥാന ഉപഭോക്ത്യ തർക്ക പരിഹാര കമ്മീഷൻ ചെയർമാനായി നിയമിതനായത്- സുരേന്ദ്രമോഹൻ

സംസ്ഥാനത്തെ ആദ്യത്തെ വാട്ടർ ടാക്സി സർവീസ് ആരംഭിക്കുന്ന ജില്ലകൾ- എറണാകുളം, ആലപ്പുഴ

ഈയിടെ അന്തരിച്ച, ഇന്ത്യൻ ടെന്നിസിന്റെ അമ്മ എന്നറിയപ്പെടുന്ന വ്യക്തി- മാഗി അമൃത് രാജ് 

പത്ര സ്വാതന്ത്ര്യത്തിൽ തുടർച്ചയായ മൂന്നാം വർഷവും ഒന്നാം സ്ഥാനത്തെത്തിയ രാജ്യം- നോർവേ 

  • (ഫിൻലൻഡും സ്വീഡനുമാണ് തൊട്ടടുത്ത്)
പത്രസ്വാതന്ത്യത്തിൽ ഇന്ത്യയുടെ സ്ഥാനം- 140
  • (പാകിസ്ഥാൻ-142, ബംഗ്ലാദേശ്-150)
രാജിവച്ച ആഫ്രിക്കൻ രാഷ്ട്രമായ മാലിയിലെ പ്രധാനമന്ത്രി- സൗമിലു ബൗ ബുയി മെഗാസ്

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ് പദ്ധതിയുടെ ഭാഗമായി പൈലറ്റ് പ്രോജക്ട് ആരംഭിക്കുന്നത് എവിടെയാണ്- ആലപ്പുഴ

കുസാറ്റിന്റെ പുതിയ വി.സി- ഡോ.കെ.എൻ മധുസൂദനൻ 

2019- ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ പോളിങ് ശതമാനം- 77.68% (സർവീസ് വോട്ട് കണക്കാക്കാതെ) 

ഈയിടെ പ്രവർത്തനമാരംഭിച്ച നാഗ്പൂർ മെട്രോ ഏത് സംസ്ഥാനത്താണ്- മഹാരാഷ്ട 

ഇന്ത്യൻ നാവികസേനയുടെ മൂന്നാമത്ത ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ- ഐ എൻഎസ് ഇംഫാൽ

യുക്രൈനിന്റെ പുതിയ പ്രസിഡന്റ്- വ്ളാഡിമിർ സൈലൻസ്കി 

ചാവേറാക്രമണം തടയാൻ കഴിയാതിരുന്നതിനെത്തുടർന്ന് രാജിവച്ച് ശ്രീലങ്കൻ പ്രതിരോധ സെക്രട്ടറി- ഹെമസിരി ഫെർണാണ്ടോ 

ഫൈനലിൽ പഞ്ചാബിനെ എതിരില്ലാതെ തോൽപിച്ച് സന്തോഷ് ട്രോഫി ജേതാക്കളായത്- സർവീസസ്

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം അന്വേഷി ക്കുന്നതിന് നിയോഗിക്കപ്പെട്ട മൂന്നംഗ സമിതിയുടെ അധ്യക്ഷൻ - ജസ്റ്റിസ് ബോബ്ഡേ 

ചീഫ് ജസ്റ്റിസിനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതിന് സുപ്രീം കോടതി നിയോഗിച്ച ജുഡീഷ്യൽ കമ്മിഷൻ- ജസ്റ്റിസ് എ.കെ.പട്നായിക് 

ലോകത്തിലെ ഏറ്റവും ദൈർഘ്യമുള്ള ഡോക്യുമെന്ററി ഫിലിമായി ഗിന്നസ് ബുക്കിൽ സ്ഥാനം പിടിച്ചത്- ഹണ്ട്റഡ് ഇ യേഴ്സ് ഓഫ് ക്രൈസോസ്‌റ്റം 

  • (48- മണിക്കൂർ 10 മിനിട്ടാണ് ദൈർഘ്യം. നിർമാണവും സംവിധാനവും ബ്ലസി)
ഈയിടെ അന്തരിച്ച തമിഴ് എഴുത്തുകാരൻ- തോപ്പിൽ മുഹമ്മദ് മീരാൻ

ഫോനി (ചുഴലിക്കാറ്റ്) എന്ന ബംഗ്ളാ ദേശി വാക്കിനർഥം- പാമ്പിന്റെ പത്തി

No comments:

Post a Comment