Saturday, 25 May 2019

Current Affairs- 25/05/2019

അടുത്തിടെ ഉഗാണ്ടയിൽ വച്ചു International Tennis Federation നടത്തിയ പുരുഷന്മാരുടെ Futures Tennis Tournament വിജയിച്ച ഇന്ത്യക്കാർ- Anirudh Chandrasekhar, Niki Poonacha

കൗമാരക്കാർക്ക് വേണ്ടി 'Ujala clinics' ആരംഭിക്കുന്ന സംസ്ഥാനം- Rajasthan


'Longest Line of Hunger Relief Package'- എന്ന നിലയിൽ ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ് നേടിയ പരിപാടി സംഘടിപ്പിച്ച സംഘടന- PCT Humanity, UAE

അടുത്തിടെ സ്വിറ്റ്സർലന്റിലെ ജനീവ ആസ്ഥാനമാക്കി ഫെയ്സ്ബുക്ക് ആരംഭിച്ച പുതിയ cryptocurrency firm- Libra Networks LLC

2019- ൽ നടക്കുന്ന Indo-Myanmar co-ordinated patrol- ന്റെ പേര്- IMCOR

ഇന്തോനേഷ്യയുടെ പ്രസിഡന്റ് ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- Joko Widodo

2019 യുറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ വിജയികളായ ക്ലബ്- Ajax

ദക്ഷിണാഫ്രിക്കൻ രാജ്യമായ Kingdom of Eswatini- ലേക്കുള്ള ഇന്ത്യൻ ഹൈക്കമ്മീഷർ ആയി നിയമിതയായ വ്യക്തി- Radha Venkataraman


അടുത്തിടെ ISRO വിക്ഷേപിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹം- RISAT 2B, PSLV-C 46

Alipay, WeChat എന്നീ ചൈനീസ് ആപ്ലിക്കേഷനുകൾ അടുത്തിടെ നിരോധിച്ച രാജ്യം- നേപ്പാൾ

2019 ലോക ജൈവവൈവിധ്യ ദിന പ്രമേയം- Our Biodiversity, Our Food, Our Health

മൗണ്ട് എവറസ്റ്റ് കീഴടക്കുന്ന ആദ്യ കറുത്ത വർഗ്ഗക്കാരിയായ ആഫ്രിക്കൻ വനിത- Saray Khumalo

2019 Man Booker International Prize- ന് അർഹയായ വ്യക്തി- Jokha Al Harthi

  • Book : Celestial Bodies
ജപ്പാന്റെ രണ്ടാമത്തെ വലിയ ദേശീയ അവാർഡ് ആയ 'The order of the Rising Sun, Gold and silver star'- ന് അർഹനായ ഇന്ത്യാക്കാരൻ- Shyam Saran

2019- ലെ ലോക തേനീച്ച ദിന (മെയ്- 20)- പ്രമേയം- Save the Bees

കർഷകരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുവാനും പരിഹരിക്കുവാനുമായി ഒരു കർഷക കമ്മീഷൻ അടുത്തിടെ രൂപീകരിച്ച സംസ്ഥാനം- മേഘാലയ


ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- നരേന്ദ്ര മോഡി

ആന്ധപ്രദേശിന്റെ പുതിയ മുഖ്യ മന്ത്രിയായി നിയമിതനാകുന്നത്- ജഗമോഹൻ റെഡി

ഒഡീഷയുടെ മുഖ്യമന്ത്രിയായി വീണ്ടും നിയമിതനാകുന്നത്- നവീൻ പട്നായിക്

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ  ചരിത്രത്തിലെ കേരളത്തിൽ നിന്നുള്ള ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയത്- രാഹുൽ ഗാന്ധി

പ്രളയബാധിതർക്ക് 10 ലക്ഷം രൂപ വരെ ലോൺ ലഭ്യമാക്കാനുള്ള കേരള സർക്കാർ പദ്ധതി- ഉജ്ജീവൻ

ഭാനുപ്രകാശ് രചിച്ച മോഹൻലാലിന്റെ ജീവചരിത്രം- മുഖരാഗം

ഇന്ത്യയിലേക്കുള്ള പാക്കിസ്ഥാന്റെ പുതിയ ഹൈ കമ്മീഷണർ- മോയിൻ ഉൾഹഖ്

2019 കിഡ്സ് റൈറ്റ്സ് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം- 117

  • (ഒന്നാം സ്ഥാനം; ഐസ് ലൻറ്)
2019- ലെ മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്കാര ജേതാവ്- ജൂഖ അൽഹാർസി
  • (നോവൽ: Celestial bodies)
ഓസ്ട്രേലിയൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ വംശജൻ- ഡേവ് ശർമ്മ

2019 മെയ് 22- ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ച ഉപഗ്രഹം- റിസാറ്റ്-2B

  • (വാഹനം: PSLV C 46)
ഇന്തോനേഷ്യയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- ജോക്കോ വിദോ ദോ

No comments:

Post a Comment